Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..

പുടിന്റെ ഒരു അവസ്ഥയേ...റഷ്യന്‍ സൈനീകരുടെ മൃതദേഹങ്ങള്‍ ആരും കാണാതെ അതിര്‍ത്തി കടത്തുന്നു;

19 MARCH 2022 09:51 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ഉക്രെയ്‌നില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ രാത്രിയില്‍ ട്രെയിനിലും വിമാനങ്ങളിലും ബെലാറസില്‍ നിന്ന് റഷ്യയിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്.

റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മൃത ദേഹങ്ങളും വഹിച്ചുകൊണ്ട് പായുന്ന വാഹനങ്ങളുടെ നിര തന്നെ കാണാനാകുന്നത്. മാര്‍ച്ച് ആദ്യം ബെലാറഷ്യന്‍ നഗരമായ ഹോമലിലൂടെ സൈനിക ആംബുലന്‍സുകള്‍ ചീറിപ്പായുന്നതാണ് ദൃശങ്ങളിലുള്ളത്, മാര്‍ച്ച് 13 വരെ 2,500 ലധികം മൃതദേഹങ്ങള്‍ റഷ്യയിലേക്ക് അയച്ചതായി മേഖലയിലെ ക്ലിനിക്കല്‍ ആശുപത്രിയിലെ ജീവനക്കാര്‍ അവകാശപ്പെടുന്നു.

ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശത്തിനു ശേഷം 14,000ലധികം ക്രെംലിന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ സൈന്യം വ്യക്തമാക്കുന്നത്, അതേസമയം ഒരു യുഎസ് ഇന്റലിജന്‍സ് കണക്ക് പ്രകാരം ഈ സംഖ്യ 7,000 സൈനീകര്‍ കൊല്ലപ്പെട്ടു എന്നാണ്. എന്നാല്‍ 500 ല്‍ താഴെ സൈനികര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ്. മോസ്‌കോ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശ വാദം. ഈ വാദം പൊളിച്ചടുക്കുന്നതാണ് ക്ലിനിക്കല്‍ ആശുപത്രിയിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

ഇതുകൂടാതെ തെക്കുകിഴക്കന്‍ ബെലാറസിലെ ഹോമലിലെ ബെലാറഷ്യന്‍ മെഡിക്കല്‍ സ്റ്റാഫ്, ട്രൈനിലൂടെയും മൃതദേഹങ്ങള്‍ കൊണ്ടുപോയി എന്ന് അവകാശപ്പെട്ടു: 'ട്രെയിനില്‍ കയറ്റുന്ന മൃതദേഹങ്ങളുടെ എണ്ണം കണ്ട് മസിര്‍ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ തന്നെ ഞെട്ടിപ്പോയി. ആളുകള്‍ വീഡിയോ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയതോടെ സൈന്യം അവരെ പിടികൂടുകയും അതെല്ലാം നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ഭയന്ന ആളുകള്‍ അതെല്ലാം നീക്കം ചെയ്തു

മസീറിന്റെ പ്രധാന നഗര ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞത്: 'ആവശ്യത്തിന് ശസ്ത്രക്രിയാ വിദഗ്ധര്‍ ഇല്ലാത്തതിനാല്‍. മൃത ദേഹങ്ങള്‍ കൃത്യമായി പരിശോധിക്കാനായില്ല. പരിശോധിച്ച മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ കൊണ്ടുപോകുകയും റഷ്യന്‍ ട്രെയിനുകളില്‍ കയറ്റുകയും ചെയ്യുന്നതായിരുന്നു പതിവ് എന്നാല്‍ ഇതിന്റെ വീഡിയോ ആരോ എടുത്ത് ഇന്റര്‍നെറ്റില്‍ എത്തിയതോടെ. രാത്രിയില്‍ തന്നെ മൃതദേഹങ്ങള്‍ എല്ലാം കയറ്റിവിട്ടു.'

ഹോമലിലെ ഹോസ്പിറ്റല്‍ നമ്പര്‍ 4 ലെ ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 1 ന് നിലവിലെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തുടങ്ങിയതായി ആരോപിക്കപ്പെടുന്നു, കാരണം പരിക്കേറ്റ റഷ്യന്‍ സൈനികരെ ചികിത്സയ്ക്കായി എത്തിച്ചതോടെയാണ്. ഈ എണ്ണം വളരെ ഭീകരമായിരുന്നു എന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു താമസക്കാരന്‍ പറഞ്ഞത്: 'അവിടെ മുറിവേറ്റ നിരവധി റഷ്യക്കാര്‍ ഉണ്ട് ഇത് ഭയാനകമാണ്. ഭയങ്കര വികൃതം. ഹോസ്പിറ്റലിലുടനീളം അവരുടെ ഞരക്കം കേള്‍ക്കുക അസഹ്യമായിരുന്നു.

ദിവസേനയുള്ള മരുന്നുകളുടെ ദൗര്‍ലഭ്യവും 'ടെറ്റനസ് വിരുദ്ധ മരുന്നുകളുടെ പ്രശ്‌നങ്ങളുമാണ് നാട്ടുകാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മറ്റൊരു ആശങ്കയെന്ന് ഡോക്ടര്‍ വിവരിച്ചു. കഷ്ണങ്ങളും വെടിയുണ്ടകളുമുള്ള മുറിവുകളാല്‍ ബുദ്ധിമുട്ടുന്ന സൈനികരെ അലട്ടുന്ന ഒരു സാധാരണ രോഗമാണ് ടെറ്റനസ്.

കിഴക്ക് റഷ്യയുടെയും തെക്ക് ഉക്രെയ്‌നിന്റെയും അതിര്‍ത്തിയാണ് ഹോമല്‍. മിന്‍സ്‌കിന് ശേഷം ബെലാറസിലെ ഏറ്റവും വലിയ നഗരമാണ് ഹോമല്‍, വ്യാപാരത്തിനും ഗതാഗതത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമാണ്. രാജ്യത്തിന്റെ സ്വേച്ഛാധിപതി അലക്‌സാണ്ടര്‍ ലുകാഷെങ്കോ പുടിന്റെ യുദ്ധത്തെ പിന്തുണയ്ക്കുകയും രാജ്യത്തെ പ്രധാന റഷ്യന്‍ സൈനിക വിഭാഗങ്ങളെ ഇവിടങ്ങളില്‍ വിന്യസിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് റഷ്യന്‍ സൈനികര്‍ ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിലേക്ക് നീങ്ങിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (5 minutes ago)

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു  (15 minutes ago)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുക ലക്ഷ്യമിട്ട് ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാനൊരുങ്ങി ആരോഗ്യവകുപ്പ്  (22 minutes ago)

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (43 minutes ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (1 hour ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (1 hour ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (1 hour ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (2 hours ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (2 hours ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (2 hours ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (8 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (8 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (8 hours ago)

Malayali Vartha Recommends