Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

ലോകം ഭീതിയില്‍! ചൈന യുദ്ധം തുടങ്ങി: പ്രപഞ്ചത്തെ തന്നെ ആക്രമിക്കാന്‍ ശേഷിയുള്ള ലോകത്തിനു ഭീഷണിയാകുന്ന പല ആയുധങ്ങളും നിർമ്മിച്ച് ചൈന, സൈനിക രംഗത്തെ അക്രമവാസനകളെ തുറന്നുകാട്ടി രംഗത്തെത്തി തായ് വാന്‍, അപകടകരമായ ആയുധം ബഹിരാകാശത്ത് എത്തിയാല്‍ സംഭവിക്കുന്നത് മറ്റൊന്ന്

20 MARCH 2022 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ചൈന ഒരു ആഗോള ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.രഹസ്യമായി ചൈന ചെയ്യുന്നതെന്തല്ലാമാണെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. ലോകത്തിനു ഭീഷണിയാകുന്ന പല ആയുധങ്ങളും ചൈന നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അവയില്‍ പലതും മനുഷ്യര്‍ക്ക് നേരെ പ്രയോഗിക്കുന്നതല്ല. മറിച്ച് പ്രപഞ്ചത്തെ തന്നെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ്. ഇപ്പോള്‍ ചൈനയുടെ സൈനിക രംഗത്തെ അക്രമവാസനകളെ തുറന്നുകാട്ടി തായ് വാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ചൈന ഉപഗ്രഹങ്ങളെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് തായ് വാന്‍ പറയുന്നത്.അവര്‍ തയ്യാറാക്കിയിരിക്കുന്ന ലേസര്‍ ആയുധങ്ങളെ കരുതിയിരിക്കാനാണ് ലോകരാഷ്ട്ര ങ്ങള്‍ക്ക് തായ് വാന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഉപഗ്രങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ നിര്‍മ്മിച്ചാണ് ചൈന പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുള്ളതെന്നാണ് തായ്വാന്റെ കണ്ടെത്തല്‍.ശക്തമായ തരംഗമുണ്ടാക്കുന്ന ലേസര്‍ ആയുധങ്ങളാണ് ചൈന വികസിപ്പിച്ചിട്ടുള്ളത്.

5 മെഗാവാട്ട് ഇലട്രോ മാഗ്നറ്റിക് തരംഗം പുറപ്പെടുവിക്കുന്നവയാണ് ഈ ആയുധങ്ങള്‍. നിലവില്‍ പൊതു-സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോമാഗ്‌നറ്റിക് സംവിധാനങ്ങളെ രൂപഭേദം വരുത്തിയാണ് നശീകരണ ശേഷിയുള്ളവയാക്കി നിര്‍മ്മിച്ചിരിക്കുന്നത്.ഇത് മൈക്രോവേവ് യന്ത്രം അല്ലങ്കില്‍ റിലേറ്റിവിസ്റ്റിക് ക്ലിസ്‌ട്രോണ്‍ ആംപ്ലിഫയര്‍ എന്നാണ് അറിയപ്പെടുന്നത്.

ഈ സംവിധാനമാണ് ഉപഗ്രഹങ്ങളെ ചലനരഹിതമാക്കാന്‍ ശേഷിയുള്ളത്.ഭൂമിയില്‍ നിന്ന് ഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയില്ലാത്തതിനാല്‍ ഉപഗ്രഹ സഹായത്താല്‍ ബഹിരാകാശത്തേക്ക് ആയുധം എത്തിച്ച് വിവിധ മേഖലകളില്‍ സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം. അപകടകരമായ ആയുധം ബഹിരാകാശത്ത് എത്തിയാല്‍ എല്ലാ രാജ്യങ്ങളുടെയും പ്രതിരോധ ഉപഗ്രഹങ്ങള്‍ക്ക് ചൈന ഭീഷണിയായിരിക്കുമെന്നും തായ്വാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (8 minutes ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (18 minutes ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (28 minutes ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (5 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (6 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (7 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (7 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (10 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (10 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (10 hours ago)

Malayali Vartha Recommends