Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കവർഫോട്ടോയ്ക്ക് വേണ്ടി നഗ്നയായി പോസ് ചെയ്തു....മുൻ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ്.. ഒടുവിൽ വിവാദങ്ങളിൽ പെട്ടപ്പോൾ നാടുകടത്തി..റഷ്യൻ പ്രസിഡന്റ് പുടിന്റെ കാമുകിയെന്ന് കരുതുന്ന അലിനയുടെ കഥ ഇങ്ങനെ

23 MARCH 2022 09:32 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ഉക്രൈയ്‌നില്‍ റഷ്യ ആരംഭിച്ച യുദ്ധത്തിന് പിന്നാലെ പുടിന്റെ കാമുകി അലീന കബേയ്വ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. റഷ്യ – ഉക്രൈയ്ന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ അലീനയെയും ആ ബന്ധത്തില്‍ പിറന്ന ഇരട്ടക്കുട്ടികളെയും സൈബീരിയയില്‍ പണിത അതിസുരക്ഷാ ബങ്കറില്‍ ഒളിപ്പിച്ചിരിക്കയാണെന്ന് റഷ്യന്‍ പ്രഫസറും രാഷ്ട്രീയ റഠന വിദഗ്ധനുമായ വലേറി സോളോവി പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ സ്വിറ്റ്‌സര്‍ലന്റില്‍ അഭയം തേടിയെന്നൊരു റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് സ്വിസ് പൗരന്മാര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

 

മുൻ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് അലിന കബായേവ പുതിയൊരു പ്രതിസന്ധി നേരിടുകയാണ് . സ്വിറ്റ്സർലാൻഡിൽ പുടിന്റെ മക്കൾ എന്ന് കരുതപ്പെടുന്ന തന്റെ കുട്ടികളോടൊപ്പം ആഢംബര മാളികയിൽ താമസിക്കുന്ന അലിനയെ അവിടെ നിന്നും ഇറക്കിവിടണമെന്ന ആവശ്യം ശക്തമാകുന്നു. പുടിന്റെ രാഷ്ട്രീയ എതിരാളികളാണ് ഇത്തരമൊരു ആവശ്യവുമായി ഒരു വെബ്സൈറ്റിൽ പൊതുജന അഭിപ്രായം സ്വരൂപിക്കുന്നത്. ഇതിനോടകം നിരവധി പേർ ഈ അഭിപ്രായത്തെ പിന്തുണച്ചു രംഗത്ത് എത്തിയിട്ടുണ്ട്.

അലിന തന്റെ മക്കളോടൊപ്പം സ്വിറ്റ്സർലാൻഡിലെ ആഢംബര വീട്ടിൽ ഒളിച്ചുകഴിയുകയാണെന്ന് വാ‌ർത്ത പുറത്തുവിടുന്നത് 'ദ് മിറർ' ആണ്. ഇതിനു ശേഷമാണ് അലിനയെ വീട്ടിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയരുന്നത്.

 

അലിനയുടെ ജീവിതത്തിലെ പുതിയൊരു പ്രതിസന്ധി മാത്രമാണിതെന്നതാണ് സത്യം. റഷ്യൻ ജിംനാസ്റ്റിക്സ് താരമായിരുന്ന അലിന പുടിനുമായി അടുക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് അറിയപ്പെടുന്ന ഒരു കായികതാരമായിരുന്നു. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെതുടർന്ന് വിലക്ക് നേരിട്ട അലിന അതിനു ശേഷം 2000ൽ നടന്ന സിഡ്നി ഒളിമ്പിക്സിൽ വെങ്കലവും 2004ൽ ഏഥൻസ് ഒളിമ്പിക്സിൽ സ്വർണവും സ്വന്തമാക്കിയിരുന്നു. ഇതോടെ റഷ്യയിൽ അലിനയ്ക്ക് വലിയൊരു താരപരിവേഷമാണ് ലഭിച്ചത്.

 

എന്നാൽ 2018ൽ ഒരു മാഗസിന്റെ കവർഫോട്ടോയ്ക്ക് വേണ്ടി നഗ്നയായി പോസ് ചെയ്തതോടെ അലിനയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. അന്ന് അലിനയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ പറഞ്ഞത് നഗ്നയായി പോസ് ചെയ്യുന്നതിന് വേണ്ടി തനിക്ക് അലിനയെ ഒട്ടും നിർബന്ധിക്കേണ്ടി വന്നില്ലെന്നും കേട്ടയുടനെ അവർ അതിന് സമ്മതിക്കുകയുമായിരുന്നു എന്നാണ്.

ഏതായാലും ആ ചിത്രം പുറത്തുവന്നതോടെ അലീനയെ കുറിച്ച് അധികമാരും പിന്നീട് കേട്ടില്ല. പുടിൻ അലീനയേയും മക്കളെയും റഷ്യയിൽ നിന്ന് അകറ്റുകയായിരുന്നെന്നും വാർത്തകളുണ്ട്. ഒടുവിൽ മിററിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അലിന എവിടെയെന്ന ചോദ്യത്തിന് ഉത്തരമായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (19 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends