Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

യുക്രൈനെ വെട്ടിവീഴ്ത്തി അസാധാരണ നീക്കം! റഷ്യ വിജയത്തിന് തൊട്ടടുത്ത് ഉടൻ ആ വാർത്ത കേൾക്കാം

26 MAY 2022 11:03 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രെയ്നിലെ സൈനിക നടപടി നാലാം മാസത്തിലേക്കു കടന്നതോടെ റഷ്യ കിഴക്കൻ യുക്രെയ്ൻ നിയന്ത്രണത്തിലാക്കാൻ തീവ്ര പോരാട്ടം തുടങ്ങി. ഡോൺബാസ് മേഖലയിലെ ഇരട്ട നഗരങ്ങളായ സീവിയറൊഡോണെറ്റ്സ്കിലും ലൈസിഷാൻസ്കിലും കനത്ത ആക്രമണം തുടരുന്നു. ഈ നഗരങ്ങളെ ഒറ്റപ്പെടുത്തി യുക്രെയ്ൻ പോരാളികളെ വളയാനാണ് ശ്രമം. ഈ നഗരങ്ങൾ പിടിക്കാനായാൽ ലുഹാൻസ്ക് മേഖലയുടെ പൂർണ നിയന്ത്രണം റഷ്യയ്ക്കാവും.

ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സേന അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വിജനമാണ്. ആക്രമണത്തിന്റെ ഇടവേളകളിൽ അഭയാർഥി പ്രവാഹം തുടരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിൽ ഇളവു വരുത്താതെ പോരാട്ട മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ പോലും വെടിനിർത്തൽ സാധ്യമല്ലെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങൾക്ക് റഷ്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. ഡോണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ റഷ്യൻ അനുകൂലികളായ വിമതർ നിയന്ത്രിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും റഷ്യൻ പൗരത്വവും പാസ്പോർട്ടും നൽകുന്നുണ്ട്.

ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യാനാവാത്തതു മൂലമുണ്ടായ പ്രതിസന്ധിക്കു പരിഹാരമായി യുക്രെയ്നിൽ നിന്നു ഭക്ഷ്യവസ്തുക്കളുമായി പോകുന്ന കപ്പലുകൾക്ക് വഴിതുറക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. കുഴിബോംബുകൾ നീക്കം ചെയ്തശേഷം മരിയുപോൾ തുറമുഖം പ്രവർത്തനം പുനരാരംഭിച്ചതായും അറിയിച്ചു. യുക്രെയ്ൻ അധിനിവേശത്തെ പിന്തുണച്ച റഷ്യൻ ഓർത്തഡോക്സ് സഭ ലോകമെങ്ങുമുള്ള ഓർത്തഡോക്സ് വിശ്വാസികളെ വേദനിപ്പിച്ചതായി ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ ബർത്തലോമിയോ പാത്രിയർക്കീസ് ആതൻസിൽ പറഞ്ഞു.

പുട്ടിൻ യുഗം അവസാനിച്ചോ എന്നാണിപ്പോൾ ഉയരുന്ന ചോദ്യം. പുട്ടിൻ യുഗത്തിന് അന്ത്യം കുറിച്ചു കൊണ്ട് റഷ്യയിൽ സൈനിക അട്ടിമറി നടന്നേക്കാം എന്നാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. അതുകൊണ്ട് അധികകാലം പുട്ടിന് അധികാരത്തിൽ തുടരാൻ കഴിയില്ല. ഈ പ്രവചനം നടത്തിയിരിക്കുന്നത് യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസിന്റെ മേധാവിയായ മേജർ ജനറൽ കൈറിലോ ബുഡാനോവ് ആണ്. മാത്രമല്ല ഇതിനിടെ നെതർലൻഡ്സ് ആസ്ഥാനം ആയുള്ള ബെലിങ്ക്യാറ്റ് എന്ന അന്വേഷണ ജേണലിസം സ്ഥാപനവും ഇതു സംബന്ധിച്ച് സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ റഷ്യൻ പൊളിറ്റിക്സ് അന്വേഷണ വിദഗ്ധനായ ക്രിസ്റ്റോ ഗ്രോസേവ് ഇങ്ങനെയൊരു അട്ടിമറിയിലേക്കു നയിച്ചേക്കാവുന്ന സാഹചര്യവും വിവരിച്ചിട്ടുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (14 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends