Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രക്ഷപെടാന്‍ ഇനി ഒറ്റ വഴിയേ ഉള്ളൂ; വാഹന നിയന്ത്രണം കൊണ്ടുവന്ന് ശ്രീലങ്ക; കടുത്ത നിയന്ത്രണങ്ങള്‍ വഴിയേ വരും എന്ന് മുന്നറിയിപ്പും

27 MAY 2022 03:58 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ വാഹന നിയന്ത്രണങ്ങളുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. വാഹന നിയന്ത്രണം മാത്രമല്ല മറ്റു പല കടുത്ത നിയന്ത്രണങ്ങളിലേയ്ക്കും ശ്രീലങ്ക നീങ്ങുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകള്‍. സാമ്പത്തികമായും വാണിജ്യപരമായും ആകെ തകര്‍ന്നിരിക്കുന്ന ശ്രീലങ്ക പൊതുജീവിതത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരികയാണ്. കലാപങ്ങളെ തുടര്‍ന്ന് മാസങ്ങളോളം അടിയന്തിരാവസ്ഥയിലേക്കാണ് ശ്രീലങ്ക പോകേണ്ടിവന്നത്. പുതിയ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും കീഴില്‍ അടിയന്തിര നിയന്ത്രണങ്ങളാണ് വരുത്തുന്നത്. പൊതുഗതാഗതം ഗണ്യമായി വെട്ടിക്കുറയ്ക്കലാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കടുത്ത ഇന്ധന ക്ഷാമം കാരണമാണ് പൊതുഗതാഗതം നിയന്ത്രിക്കാനൊരുങ്ങുന്നത്.

കയറ്റുമതിയും വിനോദസഞ്ചാരവും തകര്‍ന്നിരിക്കുന്ന ശ്രീലങ്കയില്‍ ഭക്ഷ്യക്ഷാമവും ഇന്ധനക്ഷാമവും ഒരു പരിധി വരെ പരിഹരിക്കുന്നത് ഇന്ത്യയുടെ ഇടപെടലാണ്. വന്‍തോ തില്‍ സാധനങ്ങള്‍ക്ക് വില ഉയര്‍ന്നിരിക്കുന്നതിനാല്‍ പൂഴ്ത്തിവയ്പ്പു കൂടിയതോടെ സൈന്യമാണ് പൊതുവിതരണ സ്ഥലങ്ങളില്‍ കാവല്‍നില്‍ക്കുന്നത്.

'കടുത്ത ഇന്ധന ക്ഷാമമാണ് രാജ്യത്ത്. അതിനാല്‍ പൊതുഗതാഗത രംഗത്തെ പുന:ക്രമീകരണം വരുത്താന്‍ ഭരണകൂടം നിര്‍ബന്ധിതമായിരിക്കുന്നു. ജനങ്ങള്‍ക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും തടസ്സമില്ലാത്ത തരത്തില്‍ വാഹന ഗതാഗതം പുന:ക്രമീകരി ക്കാനാണ് ഉദ്ദോശിക്കുന്നത്.' ഗതാഗത വകുപ്പ് മന്ത്രി ബന്ദുലാ ഗുണവര്‍ദ്ധനെ പറഞ്ഞു. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ റെയില്‍വേ സംവിധാനം കൂടുതല്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചെന്നുമാണ് ഗുണവര്‍ദ്ധനെ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends