Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യന്‍ മോഡല്‍ പരീക്ഷിക്കാന്‍ നോക്കി ഒടുവില്‍ തകര്‍ന്നടിഞ്ഞ് പുതിയ പാക്ക് പ്രധാനമന്ത്രി; ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്; വിലവര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് പാക് ധനമന്ത്രി

27 MAY 2022 04:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ പെട്രോളിയം ഇത്പന്നങ്ങളുടെ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെ. ആ രീതി പാകിസ്ഥാനിലും നടപ്പിലാക്കാനുള്ള നീക്കത്തിലായിരുന്നു പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അത് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല. വില കൂട്ടിയാലേ പിടിച്ച് നില്‍ക്കാന്‍ പോലും കഴിയൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഇതോടെ പാകിസ്താനില്‍ ഇന്ധനവിലയില്‍ വന്‍വര്‍ധനവ് വരുത്തി ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 30 രൂപ വര്‍ധിപ്പിച്ചതോടെ 179 രൂപയാകും. പാകിസ്താന്‍ ധനമന്ത്രി മിഫ്താ ഇസ്മായില്‍ വ്യാഴാഴ്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ ചരക്ക് സബ്‌സിഡികള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കം. വിലവര്‍ധന വെളളിയാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ഡീസല്‍, മണ്ണെണ്ണ, ലൈറ്റ് ഡീസല്‍ എന്നിവയുടെ വില 30 രൂപ വര്‍ധിപ്പിക്കാന്‍ ഷെരീഫ് സര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രി മിഫ്താ ഇസ്മായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുക്കിയ നിരക്ക് പ്രകാരം പെട്രോളിന് 179.86 രൂപയും ഡീസലിന് 174.15 രൂപയും മണ്ണെണ്ണ 155.56 രൂപയും ലൈറ്റ് ഡീസല്‍ 155.56 രൂപയും ആയിരിക്കും.

വൈദ്യുതി, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധിപ്പിക്കണമെന്ന ഐഎംഎഫിന്റെ ആവശ്യം ഫെബ്രുവരിയില്‍ മുന്‍ പിടിഐ ഭരണകൂടം ആദ്യം അംഗീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാര്‍ച്ചില്‍ ഇവയ്ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അതേ ക്രമീകരണം തുടരുകയായിരുന്നു. അതിനിടെയാണ് ഇന്ധന

അതേസമയം പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം മൂലം പണപ്പെരുപ്പം ഉയരുമെന്ന് പാകിസ്താന്‍ ധനമന്ത്രി മിഫ്താ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില 30 രൂപ വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ തീരുമാനം എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും, നിലവിലെ ഭരണകൂടം സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിനുവേണ്ടി രാജ്യത്തെ മുക്കിക്കളയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും പാകിസ്താന്‍ ധനമന്ത്രി വിശദീകരിച്ചു. പണപ്പെരുപ്പം ഉയരുന്നതാണ് സര്‍ക്കാരിന്റെ പോരായ്മകളെന്നും എന്നാല്‍ അവര്‍ പലചരക്ക് കടകളില്‍ സബ്‌സിഡി നല്‍കിയിട്ടുണ്ടെന്നും മിഫ്ത ഇസ്മായില്‍ പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ സര്‍ക്കാരിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് തങ്ങള്‍ പഞ്ചസാര ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനിടയില്‍ ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ 13.2 ബില്യണ്‍ ഡോളറിന്റെ കമ്മിയും തിരിച്ചടവ് ബാധ്യതകളും കാരണം വിദേശനാണ്യ കരുതല്‍ ശേഖരം കൂടുതല്‍ കുറയുന്നത് തടയാനാണ് പാക് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ജൂണ്‍ വരെ 912 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം പാകിസ്താന് ആവശ്യമായി വരുമെന്ന് നേരത്തെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends