Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

യുകെയിലെ ആദ്യ ദളിത് മേയര്‍ ...! ഇന്ത്യൻ വംശജയായ രാഷ്ട്രീയ നേതാവ് മൊഹീന്ദർ കെ മിധ തിരഞ്ഞെടുക്കപ്പെട്ട അഭിമാന നിമിഷം ആഘോഷമാക്കി ബ്രിട്ടീഷ് ദളിത് സമൂഹം...

27 MAY 2022 05:27 PM IST
മലയാളി വാര്‍ത്ത

ദളിത് വിഭാഗത്തിൽപ്പെട്ട ഒരു പ്രാദേശിക ലണ്ടൻ കൗൺസിലിന്റെ ആദ്യ വനിതാ മേയറായി മാറിയിരിക്കുകയാണ് ഒരു ഇന്ത്യൻ വംശജ. യുകെയിലെ പ്രതിപക്ഷ ലേബർ പാർട്ടി അം​ഗമായ മൊഹീന്ദർ കെ മിധ വെസ്റ്റ് ലണ്ടനിലെ ഈലിംഗ് കൗൺസിലിന്റെ പുതിയ മേയർ.

2022 മെയ് 24-ന് നടന്ന കൗൺസിൽ യോഗത്തിലാണ് മൊഹീന്ദർ കെ മിധയെ 2022-23 കാലയളവിലേക്ക് മേയറായി തിരഞ്ഞെടുത്തത്. അടുത്ത വർഷത്തേക്കുള്ള മേയറായി മൊഹീന്ദർ മിധ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ഈലിങ്ങിലെ ലേബർ പാർട്ടിയുടെ പ്രസ്താവനയിൽ പറയുന്നത്.

ആദ്യ ദളിത് വനിതാ മേയറായി മിധ തിരഞ്ഞെടുക്കപ്പെട്ടത് അഭിമാന നിമിഷമായാണ് ബ്രിട്ടീഷ് ദളിത് സമൂഹം ആഘോഷിക്കുന്നത്.മെയ് 5 ന് ലണ്ടനിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ഈലിംഗ് കൗൺസിലിലെ ഡോർമേഴ്‌സ് വെൽസ് വാർഡിലേക്ക് ലേബർ കൗൺസിലറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മൊഹീന്ദർ കെ മിധ മുമ്പ് കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഏകദേശം 2,50,000 ദളിതർ ബ്രിട്ടനിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. യുകെയിൽ ദളിതർ പലപ്പോഴും പ്രത്യക്ഷവും പരോക്ഷവുമായ വിവേചനത്തിന് ഇരയാകുന്നുണ്ട്. യുകെയിലെ ഇന്ത്യൻ വംശകർക്കിയിൽ ദളിതരോട് തൊട്ടുകൂടായ്മ പോലുള്ള മനോഭാവം ഇപ്പോഴും നിലനിൽക്കുന്നുണ്ട് .

പ്രാദേശിക ലേബർ പാർട്ടി പ്രകടനപത്രികയിൽ പകർച്ചവ്യാധിയിൽ നിന്ന് എങ്ങനെ കരകയറാം, അക്രമാസക്തമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാട്ടം , സാമൂഹ്യവിരുദ്ധ പെരുമാറ്റം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു. സാമൂഹിക പരിപാലനം ഉറപ്പിക്കുക, കൂടുതൽ ഭവനങ്ങൾ യഥാർത്ഥമാക്കി വിതരണം ചെയ്യുക എന്നിവയും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends