Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരം; 5000 വർഷത്തിലേറെ പഴക്കമുള്ള സൈപ്രസ് മരമാണ് ഇവിടെയുണ്ട്! കാലിഫോർണിയയിലെ 4853 വർഷം പഴക്കമുള്ള ബ്രിസ്റ്റിൽ കോൺ പൈൈൻ മരത്തിനെ പിന്തള്ളി ചിലിയിലെ സൈപ്രസ് മരം

28 MAY 2022 01:00 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരം എവിടെയാണുള്ളത് എന്ന് ചോദിച്ചാൽ എന്തായിരിക്കും നിങ്ങളുടെ ഉത്തരം. കൂടാതെ എത്രയാവും അതിന്റെ പഴക്കം? ഇത്തരം സംശയങ്ങൾക്ക് തല്ക്കാലം വിട. അതെ, പുതിയ ചില കണ്ടെത്തലുകൾ പ്രകാരം ആ മരം ഒരുപക്ഷേ ചിലി -യിലായിരിക്കും എന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്. 5000 വർഷത്തിലേറെ പഴക്കമുള്ള സൈപ്രസ് മരമാണ് ഇവിടെയുള്ളത് എന്നാണ് അറിയാൻ കഴിയുന്നത്.

​'ഗ്രേറ്റ് ​ഗ്രാൻഡ്ഫാദർ' എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ പുരാതനവൃക്ഷത്തെ കുറിച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയതോടെയാണ് വാർത്തകളിലിടം നേടിയിരിക്കുന്നത്. എന്നാലും, ഈ മരത്തിന്റെ ശരിക്കും പ്രായം എത്രയാണ് എന്ന് കൃത്യമായി പറയുക സാധ്യമല്ല എന്നതും എടുത്തുപറയേണ്ടതാണ്. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, പാരീസിലെ ക്ലൈമറ്റ് ആന്റ് എൻവയോൺമെന്റൽ സയൻസസ് ലബോറട്ടറിയിലെ ചിലിയൻ ശാസ്ത്രജ്ഞനായ ജോനാഥൻ ബാരിചിവിച്ച് ഈ മരത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകിയിരുന്നത് . അവർ വേർതിരിച്ചെടുത്ത സാമ്പിളും മറ്റ് ഡേറ്റിംഗ് രീതികളും സൂചിപ്പിക്കുന്നത് മരത്തിന് 5,484 വർഷം പഴക്കമുണ്ട് എന്നതാണ്.

കൂടാതെ 80 ശതമാനവും ഈ മരത്തിന് 50000 വർഷത്തിലേറെ പ്രായമാവാനുള്ള സാധ്യതയാണ് കാണിക്കുന്നത്. വെറും ഇരുപത് ശതമാനം മാത്രമാണ് മറിച്ചാവാനുള്ള സാധ്യത എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായമുള്ള മരം എന്ന റെക്കോർഡ് കാലിഫോർണിയയിലെ 4853 വർഷം പഴക്കമുള്ള ബ്രിസ്റ്റിൽ കോൺ പൈൈൻ മരത്തിനാണ് ഉള്ളത്. എന്നാൽ, അതിനേക്കാളും പഴക്കമുണ്ട് ഈ മരത്തിന് എന്നാണ് ബാരിചിവിച്ച് ചൂണ്ടിക്കാണിക്കുന്നത്.

 

അതേസമയം ഇത്രയധികം കാലങ്ങളെ അതിജീവിച്ച വൃക്ഷത്തിന്റെ നിലനിൽപ്പിൽ ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സന്ദർശകർ അതിന്റെ വേരുകളിൽ ചവിട്ടുകയും തൊലികളടർത്തിയെടുക്കുകയും മറ്റും ചെയ്യുന്നു എന്നാണ് അധികൃതർ പറയുന്നത്. യുഎസ്സിൽ പഴക്കം ചെന്ന നിരവധി മരങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇതുപോലെയുള്ള സന്ദർശകരുടെ പെരുമാറ്റത്തെയും മരത്തിന്റെ നിലനിൽപിനെ കുറിച്ചുള്ള ആശങ്കയും കണക്കിലെടുത്താണ് ഇത്തരത്തിൽ ചെയ്തത് തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends