Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പൈലറ്റിന്റെ ഫോൺ റിങ് ചെയ്തിരുന്നു, ജിപിഎസ് ലൊക്കേഷൻ ഉപയോഗിച്ച് സ്ഥലം ട്രാക്ക് ചെയ്തു, വിമാനം കണ്ടെത്തിയത് ജനവാസ കേന്ദ്രങ്ങളില്ലാത്ത പ്രദേശത്ത്, നേപ്പാളിൽ തകർന്ന് വീണ വിമാനം കണ്ടെത്തിയത് ഇങ്ങനെ, നാല് ഇന്ത്യക്കാരടക്കം ഇരുപത്തിരണ്ട് യാത്രക്കാരും കൊല്ലപ്പെട്ട മറ്റൊരു വിമാന ദുരന്തം...

30 MAY 2022 08:56 AM IST
മലയാളി വാര്‍ത്ത

നേപ്പാളില്‍ നിന്ന് പറന്നുയര്‍ന്നയുടനെ കാണാതായ വിമാനം തകർന്നത് കണ്ടെത്താനായത് പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷൻ ട്രാക്ക് ചെയ്തതിലൂടെയാണ്.കാണാതായ വിമാനത്തിന്റെ ക്യാപ്റ്റൻ ഗിമിറെയുടെ സെൽ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ക്യാപ്റ്റന്റെ ഫോൺ ട്രാക്ക് ചെയ്തതിന് ശേഷമാണ് നേപ്പാൾ ആർമിയുടെ ഹെലികോപ്റ്റർ അപകടസ്ഥലത്ത് ലാൻഡ് ചെയ്തത്.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ജനറൽ മാനേജർ പ്രേംനാഥ് ഠാക്കൂർ ഇക്കാര്യം അറിയിച്ചതായി നേപ്പാളിലെ മൈ റിപ്പബ്ലിക്ക് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു.നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി നേപ്പാളില്‍നിന്ന് പറന്നുയര്‍ന്ന നേപ്പാളിലെ താര എയറിന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ 9N-AET വിമാനമാണ് വിനോദസഞ്ചാര നഗരമായ പൊഖ്റയിൽ നിന്ന് ജോംസോമിലേക്ക് പറന്നുയരുന്നതിനിടെ കാണാതായത്.

നേപ്പാള്‍ മലനിരകളിലെ ഏറ്റവും പുതിയതും വലുതുമായ എയര്‍ലൈന്‍ സേവന ദാതാവാണ് താര എയര്‍. പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിന് കൺട്രോൾ ടവറുമായുള്ള ബന്ധവും നഷ്ടപ്പെട്ടു. പാഖാറയില്‍ നിന്ന് ജോംസോമിലേയ്ക്ക് യാത്ര തിരിച്ച വിമാനമാണ് പ്രതികൂല കാലാവസ്ഥയ്ക്കിടയില്‍ കാണാതായത്. പ്രാദേശിക വിമാനക്കമ്പനിയുടെ ചെറിയ വിമാനം തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന സ്ഥലം നേപ്പാള്‍ ആര്‍മി ഹെലികോപ്റ്റര്‍ കണ്ടെത്തിയതായാണ് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേപ്പാളിലെ താര എയറിന്റെ Twin Otter 9N-AET വിമാനം രാവിലെ 10:15 ന് പൊഖാറയില്‍ നിന്ന് പറന്നുയര്‍ന്നു. 15 മിനിറ്റിനുശേഷം കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.മുംബൈ സ്വ​ദേശികളായ നാല് പേരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നീ നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ നാലുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരെന്നും വ്യക്തമായിട്ടുണ്ട്.വിമാനക്കമ്പനി യാത്രക്കാരുടെ പട്ടിക പുറത്തിറക്കി. പൊഖാറ-ജോംസോം റൂട്ടിലെ കാലാവസ്ഥ മോശമാണ്. മേഘാവൃതമായ മഴയാണ് ഇവിടെയുള്ളത്. ഇത് തിരച്ചില്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends