Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

റഷ്യൻസേനയുടെ മുന്നേറ്റം തടഞ്ഞ് യുക്രെയ്ൻ സേന; യുക്രെയ്ൻ നിയന്ത്രണത്തിലുള്ള ഏക വൻനഗരത്തെ വളഞ്ഞ റഷ്യൻസേനയുടെ പീരങ്കിയാക്രമണം അതിരൂക്ഷമായി തുടരുന്നു, കൂടുതൽ ആയുധങ്ങൾ തന്നു സഹായിക്കാൻ പാശ്ചാത്യശക്തികളോട് ആവശ്യപ്പെട്ട് യുക്രെയ്ൻ

30 MAY 2022 09:51 AM IST
മലയാളി വാര്‍ത്ത

റഷ്യ-യുക്രൈൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ കനത്ത ആശങ്കയാണ് നിഴലിക്കുന്നത്. ഇതിനിടെ ഡോൺബാസിൽ ലുഹാൻസ്ക് പ്രവിശ്യയിലെ സീവിയറോഡോണെറ്റ്സ്കിൽ റഷ്യൻസേനയുടെ മുന്നേറ്റം തടഞ്ഞിരിക്കുകയാണ് യുക്രെയ്ൻ സേന. മേഖലയിൽ യുക്രെയ്ൻ നിയന്ത്രണത്തിലുള്ള ഏക വൻനഗരത്തെ വളഞ്ഞ റഷ്യൻസേനയുടെ പീരങ്കിയാക്രമണം അതിരൂക്ഷമായി തന്നെ തുടരുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ, തെക്കൻ മേഖലയിൽ റഷ്യ പിടിച്ചെടുത്ത ഖേർസൻ തുറമുഖ നഗരം തിരിച്ചുപിടിക്കാൻ സേനാനീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ച യുക്രെയ്ൻ. ഇതിനിടെ കൂടുതൽ ആയുധങ്ങൾ തന്നു സഹായിക്കാൻ പാശ്ചാത്യശക്തികളോട് ആവശ്യപ്പെടുകയുണ്ടായി.

അതേസമയം റഷ്യൻ അനുകൂല വിമതരുടെ ശക്തി കേന്ദ്രമായ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് പ്രവിശ്യകൾ അടങ്ങിയ ഡോൺബാസിലെ ഭൂരിഭാഗം സ്ഥലങ്ങളും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണെന്നു റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. സീവിയറോഡോണെറ്റ്സ്ക് കൂടി വീണാൽ മേഖല മുഴുവനായും റഷ്യയുടെ അധീനതയിലാവുന്നതാണ്.

ഖേർസനാണ് റഷ്യ ആദ്യം പിടിച്ച പ്രധാനനഗരം എന്നത്. റഷ്യൻസേന ഡോൺബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച ഈ സമയം ഖേർസൻ തിരിച്ചുപിടിക്കാനാവുമെന്നാണു യുക്രെയ്ൻ സേനയുടെ കണക്കുകൂട്ടൽ എന്നത്. അതിനിടെ, ഡെൻമാർക്ക് നൽകിയ കപ്പൽവേധ ഹാർപൺ മിസൈലുകളും യുഎസ് നിർമിത ഹൊവിറ്റ്സർ പീരങ്കികളും യുക്രെയ്നിലെത്തിയിട്ടുണ്ട്. കൂടാതെ ഹർകീവ് മേഖലയിൽ പോർമുഖത്തുള്ള സൈനികരെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സന്ദർശിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ റഷ്യൻ സേനയുടെ മുന്നേറ്റം തടയാനായി യുക്രെയ്ൻ സൈന്യം ഇർപിൻ നദിയിലെ അണക്കെട്ട് തകർത്തതോടെ വെള്ളത്തിൽ മുങ്ങിയത് ഡിമീദ് ഗ്രാമത്തിലെ വീടുകൾ. കീവിലേക്കുള്ള സേനാനീക്കം തടയാനായി ഫെബ്രുവരിയിലാണു ഡാം തകർത്തത്. 50 വീടുകൾ ഇപ്പോഴും വെള്ളത്തിലാണ് എന്നതും വളരെ ഞെട്ടിക്കുന്ന റിപ്പോർട്ടാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends