Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നു വീണ നിലയില്‍; വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ മഹാരാഷ്ട്ര സ്വദേശികളെന്ന് വിവരം! തിരച്ചിൽ ഊർജിതമാക്കി അധികൃതർ, മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു കുടുംബത്തിലെ നാല് പേര്‍ വിമാനത്തിലുണ്ടായിരുന്നുതായി നേപ്പാള്‍ പോലീസ്! പറന്നുയര്‍ന്ന ഉടന്‍ റഡാറില്‍ നിന്ന് കാണാതായതിന് പിന്നാലെ സംഭവിച്ചത്...

30 MAY 2022 04:45 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. ഇതേതുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ മഹാരാഷ്ട്ര സ്വദേശികളെന്ന് സൂചന. മഹാരാഷ്ട്രയിലെ തന്നെ താനെയിലുള്ള ഒരു കുടുംബത്തിലെ നാല് പേര്‍ വിമാനത്തിലുണ്ടായിരുന്നുതായി നേപ്പാള്‍ പോലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇവര്‍ നേപ്പാളിലേക്ക് അവധി ആഘോഷിക്കാനായി എത്തിയതായിരുന്നു. അതായത് ഞായറാഴ്ചയാണ് നേപ്പാളിലെ പൊഖറയില്‍ നിന്നും ജോംസോമിയിലേക്ക് യാത്ര തിരിച്ച യാത്രാവിമാനം പറന്നുയര്‍ന്ന ഉടന്‍ റഡാറില്‍ നിന്ന് കാണാതാകുകയുണ്ടായി. പിന്നാലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

അതേസമയം മഹാരാഷ്ട്രയിലെ താനെ റുസ്തോംജി അതീന ബില്‍ഡിംഗില്‍ താമസിക്കുന്ന ത്രിപാഠി കുടുംബമാണ് അപകടത്തില്‍ പെട്ടത്. 54 കാരനായ അശോക് ത്രിപാഠി, ഭാര്യ വൈഭവി ബന്ദേക്കര്‍ ത്രിപാഠി (51), മകന്‍ ധന്യസ്യ ത്രിപാഠി (22), മകള്‍ റിതിക ത്രിപാഠി (18) എന്നിവരെ വിമാനാപകടത്തില്‍ കാണാതായിരിക്കുന്നത്. നേപ്പാളിലെ പൊഖാറയില്‍ നിന്നാണ് ഇവര്‍ വിമാനം കയറിയതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം വിമാനത്തിലുള്ളവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് രാവിലെ മുതൽ തന്നെ നേപ്പാള്‍ സൈന്യം പുനരാരംഭിച്ചിരിക്കുകയാണ്. ഇന്നലെ മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് തിരച്ചില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയുണ്ടായി. നേപ്പാള്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജ് കുമാര്‍ തമാങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ചില യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരിക്കുന്നുവെന്നും പോലീസ് മൃതദേഹാവശിഷ്ടങ്ങള്‍ ശേഖരിക്കുകയാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

 

കൂടാതെ വിമാനത്തില്‍ ഉണ്ടായിരുന്ന 19 യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനാപകടം ഉണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം. രാവിലെ 9.55നാണ് ടാര എയറിന്റെ ഇരട്ട എഞ്ചിന്‍ വിമാനമായ 9 NAET ടേക്ക് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയാണ് ചെയ്തത്. 3 ക്യാബിന്‍ ക്രൂ ഉള്‍പ്പടെ 22 പേരാണ് ഇത്തരത്തിൽ അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ നാല് ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് വിദേശികളും വിമാനത്തിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (4 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (5 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (7 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (10 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends