Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പാകിസ്ഥാനില്‍ ഭീകരാക്രമണം. പാലൂട്ടിയ കൈകള്‍ക്ക് കൊത്ത്. അമേരിക്കയും യുകെയും ചാടി പുറപ്പെട്ടു.

26 DECEMBER 2022 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

പാകിസ്ഥാന്‍ നട്ടുവളര്‍ത്തി വന്‍വൃക്ഷമാക്കി മാറ്റിയ തീവ്രവാദികള്‍ പാകിസ്ഥാനെതിരെ തിരിയുന്ന കാഴ്ചകളാണ് ലോകം കാണുന്നത്. ഇന്ത്യയോട് എന്നും ശത്രുത നിലനിറുത്താനായി പാകിസ്ഥാന്‍ പാലും തേനും കൊടുത്ത് വളര്‍ത്തി കൊണ്ടിരിക്കുന്ന വിവധ തീവ്രവാദ ഗ്രൂപ്പുകളിലെ കിടമത്സരം പാകിസ്ഥാന് തന്നെ തലവേദന സൃഷ്ടിച്ചു തുടങ്ങിയിരിക്കുകയാണ്. പാകിസ്ഥാനില്‍ താമസിക്കുന്ന വിദേശ പൗരന്മാരെയും എംബസി ജീവനക്കാരെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നതായണ് പുതിയ വിവരം.

പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ സ്ഥിതി ചെയ്യുന്ന വന്‍കിട ഹോട്ടലായ മാരിയറ്റില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന പുതിയ വിവരമാണ് പുറത്തു വരുന്നത്. സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് യുഎസ്-യുകെയിലെയും എംബസികള്‍ ജീവനക്കാരെ വിലക്കി. സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇരുരാജ്യങ്ങളും ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അവധിക്കാലത്ത് ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലില്‍ അമേരിക്കക്കാര്‍ക്ക് നേരെ അജ്ഞാതര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നാണ് യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.അതിനാല്‍ ഹോട്ടല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് എല്ലാ യുഎസ് ജീവനക്കാരെയും എംബസി വിലക്കി.

ഇതിനുപുറമെ, പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് യുഎസ് എംബസി ജീവനക്കാരെ വിലക്കിയിട്ടുണ്ട്.എംബസി ജീവനക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അവധി ദിവസങ്ങളില്‍ ഇസ്ലാമാബാദിലേക്കുള്ള അത്യാവശ്യവും അനൗപചാരികവുമായ എല്ലാ യാത്രകളും  ഒഴിവാക്കണമെന്ന് എംബസി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.

പരിപാടികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കാനും വലിയ തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കാനും യുഎസ് എംബസി ജീവനക്കാരോട് പറഞ്ഞു.തിരിച്ചറിയല്‍ രേഖം കൈവശം വയ്ക്കുക, നിയമപാലകരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക, ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക,അപ്‌ഡേറ്റുകള്‍ക്കായി പ്രാദേശിക മീഡിയ നിരീക്ഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം സഹായത്തിനായി യുഎസ് എംബസി മൊബൈല്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി, പെഷവാര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.

യുഎസിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്ന് ബ്രിട്ടീഷ് എംബസിയും സമാനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 'ഭീകരര്‍ പാകിസ്ഥാനില്‍ ആക്രമണം നടത്താന്‍ വളരെ സാധ്യതയുണ്ട്. ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ഭീഷണിയുണ്ട്. തീവ്രവാദം, തട്ടിക്കൊണ്ടുപോകല്‍, വിഭാഗീയ അക്രമങ്ങള്‍ എന്നിവയ്ക്കാണ് സാധ്യത. വിദേശികളാണ് ഇവരുടെ പ്രധാന ലക്ഷ്യം'. യുകെയുടെ ഫോറിന്‍, കോമണ്‍വെല്‍ത്ത് & ഡെവലപ്‌മെന്റ് ഓഫീസ് അറിയിച്ചു.

ഖൈബര്‍ പ്രവിശ്യയില്‍, ബൗജര്‍, മുഹമ്മദ്, ഖൈബര്‍, ഒറാക്‌സായി, കുറം, നോര്‍ത്ത് വസീറിസ്ഥാന്‍, സൗത്ത് വസീറിസ്ഥാന്‍, കൂടാതെ ചര്‍സദ്ദ, കൊഹാത്, ടാങ്ക്, ബന്നു, ലക്കി, ദേര ഇസ്മായില്‍ ഖാന്‍, സ്വാത്, ബുണര്‍, ലോവര്‍ ദിര്‍ എന്നിവിടങ്ങളില്‍ പോകുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പുണ്ട്.ഇതോടൊപ്പം പെഷവാര്‍ ജില്ലയുടെ 10 മൈല്‍, ചിത്രാല്‍, ബലൂചിസ്ഥാന്‍, ചിലാസ്, നിയന്ത്രണ രേഖ എന്നിവിടങ്ങളിലേക്ക്  യാത്ര വേണ്ടെന്നും നിര്‍ദ്ദേശമുണ്ട്.

ഭീകരാക്രമണം നിയന്ത്രണ രേഖ കടന്ന് വരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യയും അതിര്‍ത്തി രക്ഷാ സേനയ്ക്ക് ജാഗ്രത മുന്നറിയിപ്പ് നല്കിയിരുക്കുകയാണ്. പാകിസ്ഥാനില്‍

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends