Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

അമേരിക്കയിലെ ആകാശത്ത് വീണ്ടും അജ്ഞാത രൂപം ,തിളങ്ങുന്ന പ്രകാശ വസ്തു, പേടിച്ചു ഭയന്ന് ജനങ്ങൾ

03 FEBRUARY 2023 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അമേരിക്കയിലെ ആകാശത്ത് വീണ്ടും അജ്ഞാത രൂപം. വീണ്ടും അതിന് സാക്ഷ്യം വഹിച്ചിരിക്കുന്നത് സൈനികനാണ്. എന്താണെന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള രൂപമാണിത്.അതേസമയം അമേരിക്കന്‍ വിദഗ്ധ സംഘം പറക്കുംതളികകളെ കുറിച്ച് വിശദമായി പഠിക്കുകയും, അതേ കുറിച്ചുള്ള റിപ്പോര്‍ട്ട് പരസ്യമാക്കുകയും ചെയ്ത വേളയിലാണ് ഇത്തരമൊരു സംഭവം വീണ്ടും യുഎസ്സിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇത്തവണ ആ രൂപം എന്താണെന്ന് വിശദീകരിക്കാന്‍ നാസയ്‌ക്കോ മറ്റ് ശാസ്ത്രജ്ഞര്‍ക്കോ സാധിച്ചിട്ടില്ല. ഇത് പറക്കുംതളികയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ദൃക്‌സാക്ഷിയായ സൈനികന്‍. അതിന്റെ വിശദാംശങ്ങളിലേക്ക്.....അമേരിക്കയിലെ ആകാശത്താണ് വീണ്ടും പറക്കുംതളികയുടെ രൂപവും സവിശേഷതകളുമായി വീണ്ടുമൊരു അജ്ഞാത രൂപം പ്രത്യക്ഷപ്പെട്ടത്. യുഎസ് നാവിക കപ്പലിന് മുകളിലാണ് ഇവയെ വീണ്ടും കണ്ടത്. അതില്‍ നിന്ന് നല്ല തെളിച്ചമുള്ള പ്രകാശം അടിക്കുന്നുണ്ടായിരുന്നു. ഒരു നാവികനാണ് ഇതിന് ദൃക്‌സാക്ഷിയായിരുന്നത്. നേരത്തെയും ഇത്തരത്തിലൊരു കാഴ്ച്ച മറ്റൊരു സൈനികനും കണ്ടിരുന്നു. എന്നാല്‍ ഇയാള്‍ പേരു വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഈ നാവിക ഉദ്യോഗസ്ഥന്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.യുഎസ്എസ് പോള്‍ ഹാമിള്‍ട്ടന് മുകളിലാണ് ഈ രൂപത്തെ കണ്ടത്. അതും സമുദ്രത്തിന്റെ നടുവില്‍ വെച്ചായിരുന്നു ഈ കാവ്ച്ച ദൃശ്യമായത്.

ഭൂമിയില്‍ ഇതുവരെ കാണാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ആ അജ്ഞാത വസ്തുക്കള്‍ സഞ്ചരിച്ചിരുന്നതെന്ന് നാവികന്‍ പറയുന്നു. ഇവ കപ്പലിനെ വട്ടമിട്ട് പറക്കുകയായിരുന്നുവെന്ന് ഈ സൈനികന്‍ പറയുന്നു. അതേസമയം ഈ സംഭവത്തെ കുറിച്ച് യുഎസ്സിന്റെ രേഖകളിലുണ്ട്. യുഎസ് നാവിക സേന നേരത്തെ ഈ വിവരങ്ങള്‍ അടങ്ങിയ ഡോക്യുമെന്റുകളും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിലെ രഹസ്യ രേഖകള്‍ പുറത്തുവിട്ടിട്ടുമില്ല.യുഎസ് ഡോക്യുമെന്റില്‍ ആറ് യുദ്ധക്കപ്പലിന് മുകലില്‍ ഡ്രോണ്‍ പോലുള്ള അജ്ഞാത വസ്തു പറക്കുന്നത് കണ്ടുവെന്നാണ് പറയുന്നത്. ഇവ ആശങ്കപ്പെടുത്തുന്നതാണെന്നും യുഎസ് പറഞ്ഞിരുന്നു. എന്നാല്‍ ഡ്രോണ്‍ ആണ് ഇവയെന്ന് പറയാനേ സാധിക്കില്ലെന്നാണ് ഈ സൈനികന്‍ പറയുന്നത്. ഇയാളും പേരും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. വളരെ പെട്ടെന്നാണ് ഒരു വെളുത്ത പ്രകാശം ഞങ്ങളുടെ കപ്പലിനെ ഒന്നാകെ പ്രകാശത്തില്‍ മുക്കിയത്. ആ പറക്കുംതളികയുടെ ശക്തി വളരെ വലുതായിരുന്നു. അത്രയ്ക്ക് കരുത്തുറ്റ ഒരു അജ്ഞാത രൂപമാണ് കണ്ടത്.പ്രകാശത്താല്‍ നന്നായി തന്നെ തിളങ്ങുന്നുണ്ടായിരുന്നു ആ വസ്തു, ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചതല്ലെന്ന് നാവികസേന ഉദ്യോഗസ്ഥന്‍ പറയുന്നു. അതേസമയം ഈ കാഴ്ച്ച ഒരിക്കല്‍ മാത്രം ഞങ്ങള്‍കണ്ട കാര്യമല്ല. മൂന്നാമത്തെ രാത്രിയിലും ഞങ്ങള്‍ ആ രൂപത്തെ കണ്ടു. എന്താണ് ആകാശത്തുള്ളതെന്ന് മാത്രം മനസ്സിലായില്ല. പക്ഷേ എന്ത് തന്നെയായാലും, ഞങ്ങള്‍ മുമ്പ് കണ്ടതോ അനുഭവിച്ചതോ

 

അല്ലാത്തൊരു കാര്യമാണ് കണ്ടതെന്ന് നാവിക ഉദ്യോഗസ്ഥന്‍ പറയുന്നു. ഒരുപക്ഷേ രണ്ട് സെക്കന്‍ഡ് നീളുന്ന തോന്നലായിരിക്കും. വലിയ തിളക്കം അതിനുണ്ടായിരുന്നു. കാരണം അന്ന് അത്രയേറെ ഇരുട്ടിലായ ദിവസമായിരുന്നുവെന്നും സൈനികന്‍ പറഞ്ഞു.രാത്രി പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കാറുള്ളത്. അതുകൊണ്ട് ഈ രൂപത്തിലെ വെളിച്ചം മാത്രം എടുത്ത് കാണിക്കാന്‍ സാധിച്ചു. മറ്റൊന്നും ആ രാത്രിയില്‍ കാണാന്‍ പോലും സാധിക്കില്ല. യുഎസ് സാങ്കേതിക വിദ്യ ഒരിക്കല്‍ പോലും പരിശീലിപ്പിച്ചിരുന്നില്ല. സാധാരണ നിലയിലുള്ള ഡ്രോണുകള്‍ പറത്തി പരിശീലിപ്പിച്ചതാണ്. എന്നാല്‍ അതുപോലൊന്നുമല്ല ഈ കാഴ്ച്ച. ഇങ്ങനൊരു വസ്തു ആകാശത്ത് മുകളിലൂടെ പറക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ലെന്നും യുവാവ് പറഞ്ഞു. അതേസമയം കാട്ടില്‍ ഭരണമാറ്റം ഇന്ന് തന്നെ നടത്തുന്നു. വൈകാതെ ആരാകും എന്നും വ്യക്തമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (26 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (32 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (57 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (2 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends