Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

മൂന്ന് സഹോദരിമാരും പ്രണയവിവാഹത്തിൽ സ്വന്തമാക്കിയത് ഒരാളെ

04 FEBRUARY 2023 09:56 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

മൂന്ന് സഹോദരിമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പക്ഷെ മൂന്നു പേരും വിവാഹം കഴിക്കുന്നത് ഒരാളെയാണ്. കെനിയയിലുള്ള കെയ്റ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായത്. സ്റ്റീവോ എന്നു പേരുള്ള യുവാവാണ് മൂന്ന് പേരുടേയും ഭര്‍ത്താവാകുന്നത്. സഹോദരിമാര്‍ തന്നെയാണ് തങ്ങള്‍ക്ക് സ്റ്റീവോയെ ഭര്‍ത്താവായി മതിയെന്ന് തീരുമാനിച്ചത്. ഈ തീരുമാനം സ്റ്റീവോയും അംഗീകരിച്ചു.

ഒരു പുരുഷനൊപ്പം മൂന്ന് പേരും സന്തോഷത്തോടെ എങ്ങനെ ജീവിക്കുമെന്നും ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നുമൊക്കെയാണ് സോഷ്യല്‍മീഡിയയില്‍ പലരും പറയുന്നത്. എന്നാല്‍ പൂര്‍ണ സന്തോഷത്തോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സഹോദരിമാരും സ്റ്റീവും പറയുന്നത്.

തങ്ങള്‍ മൂന്നു പേരും ചേര്‍ന്നാണ് സ്റ്റീവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സഹോദരിമാര്‍ പറഞ്ഞതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോസ്പല്‍ മ്യൂസിക് വിദ്യാര്‍ത്ഥികളാണ് മൂന്ന് സഹോദരിമാരും. മൂന്ന് പേരുമായും പ്രണയത്തിലായെന്നാണ് സ്റ്റീവിന് പറയാനുള്ളത്.

മൂത്ത സഹോദരി കെയ്റ്റിനെയാണ് സ്റ്റീവ് ആദ്യം പരിചയപ്പെട‌ുന്നത്. ഇരുവരും തമ്മില്‍ വൈകാതെ അടുത്തു. ഇതിനിടയില്‍ കെയ്റ്റ് തന്റെ അനിയത്തിമാരായ ഈവിനും മേരിക്കും സ്റ്റീവോയെ പരിചയപ്പെടുത്തി. സഹോദരിമാരെ കണ്ടതിനു ശേഷമാണ് തന്റെ പ്രണയം ഒരാളോട് മാത്രമല്ലെന്ന് തിരിച്ചറിഞ്ഞതായി സ്റ്റീവ് പറയുന്നു. മൂന്ന് പേരേയും ഒരുപോലെ സന്തോഷിപ്പിക്കാന്‍ കഴിയുമോ എന്നാണ് പലരും സ്റ്റീവിനോട് ചോദിക്കുന്നത്.

എന്നാല്‍, തന്നെ സംബന്ധിച്ച്‌ ഇതൊക്കെ നിസ്സാരമാണെന്ന് സ്റ്റീവ് പറയുന്നു. താന്‍ ഒരു പോളിഗമസ് വ്യക്തി (ഒരേ സമയം ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകുന്നത്)യാണെന്നും അതിനാല്‍ തന്നെ മൂന്ന് ഭാര്യമാരെ കിട്ടുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നുമാണ് സ്റ്റീവ് പറയുന്നത്. വിവാഹശേഷം ഒരോ ഭര്യമാര്‍ക്കുമൊപ്പം ഓരോ ദിവസം ചെലവഴിക്കാനാണ് സ്റ്റീവിന്റെ പദ്ധതി.

തിങ്കളാഴ്ച്ച മേരിക്കൊപ്പവും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കെയ്റ്റ്, ഈവ് എന്നിവര്‍ക്കൊപ്പവും കഴിയും. സ്റ്റീവിനൊപ്പം തങ്ങളില്‍ ഏതെങ്കിലും ഒരാളാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുമെന്ന് സഹോദരിമാരും പറയുന്നു. തങ്ങളല്ലാതെ മറ്റൊരു സ്ത്രീ ഭര്‍ത്താവിന് ഉണ്ടാകരുതെന്ന കാര്യത്തിലും ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്. നാലാമതൊരാള്‍ പങ്കാളിയായി വരുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും സഹോദരിമാര്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (10 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (11 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (11 hours ago)

Malayali Vartha Recommends