Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തൊഴിലാളികളുടെ ഒരു ചെറിയ എടുത്തുചാട്ടം... സ്റ്റാര്‍ബക്സിനെ യൂറോപ്പിലും അമേരിക്കയിലും വെറുപ്പിന്റെ കേന്ദ്രമാക്കിയിരിക്കുന്നു.... പലസ്തീന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെ... സ്റ്റാര്‍ബക്സില്‍ കാപ്പികുടിക്കാനെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു..

09 DECEMBER 2023 02:18 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തിലെ ഏറ്റവും വലിയ കാപ്പിക്കടശൃംഖലയാണ് സ്റ്റാര്‍ബക്സ്. ലോകമെമ്പാടും ഏകദേശം 30,000 കഫേകളുള്ള സ്റ്റാർബക്സ് ഒരു ബ്രാൻഡ് നെയിം മാത്രമല്ല. കഴിഞ്ഞ 47 വർഷത്തിനുള്ളിൽ സിയാറ്റിലിലെ ഒരു കോഫി ബീൻ ഷോപ്പിൽ നിന്ന് 80 ബില്യൺ ഡോളറിന്റെ വിപുലമായ ബിസിനസ്സിലേക്ക് വളർന്ന ലോകത്തെ ഏറ്റവും വലിയ കോഫി മേക്കറാണ് സ്റ്റാർബക്സ്. ലോകത്തിലെ മൊത്തം കഫേ വിപണിയുടെ 57% വരെ സ്റ്റാർബക്സ് ആണ്. യുഎസിലെ കഫേകളിൽ വിൽക്കുന്ന കാപ്പിയുടെ മൂന്നിൽ രണ്ട് ഭാഗവും സ്റ്റാർബക്‌സിൽ നിന്നാണ്.പക്ഷെ അവിടുത്തെ തൊഴിലാളികളുടെ ഒരു ചെറിയ എടുത്തുചാട്ടം സ്റ്റാര്‍ബക്സിനെ യൂറോപ്പിലും അമേരിക്കയിലും വെറുപ്പിന്റെ കേന്ദ്രമാക്കിയിരിക്കുന്നു.

 

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിനിടയില്‍ സ്റ്റാര്‍ബക്സിന്റെ തൊഴിലാളി യൂണിയനായ സ്റ്റാര്‍ബക്സ് വര്‍ക്കേഴ്സ് യുണൈറ്റഡ് പലസ്തീന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതോടെയാണ് സ്റ്റാര്‍ബക്സ് എന്ന ലോകത്തിലെ ഏറ്റവും വലിയ കാപ്പിക്കടശൃംഖലയ്‌ക്ക് വിനയായത്. ഇവിടുത്തെ തൊഴിലാളികളെ ബാരിസ്റ്റകള്‍ എന്നാണ് വിളിക്കുക. ഈ ബാരിസ്റ്റകളുടെ യൂണിയനാണ് പലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പോസ്റ്റിട്ടത്.ഇതോടെ അമേരിക്കയിലെ സിയറ്റില്‍ ആസ്ഥാനമായ സ്റ്റാര്‍ബക്സില്‍ കാപ്പികുടിക്കാനെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലെയും സ്റ്റാര്‍ബക്സ് കടകളില്‍ വില്‍പന താഴോട്ട് പോയി.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ബക്സ് വിപണി മൂല്യം 1100 കോടി ഡോളറാണ് കുറഞ്ഞത്. കഴിഞ്ഞ എത്രയോ ദിവസങ്ങളായി സ്റ്റാര്‍ബക്സ് ഓഹരിവില ഇടിയുകയാണ്. ഒരു ഓഹരിക്ക് 115 ഡോളര്‍ വിലയുണ്ടായിരുന്ന സ്റ്റാര്‍ബക്സ് ഓഹരിയുടെ ഇപ്പോഴത്തെ വില 95.8 ഡോളര്‍ മാത്രമാണ്. 1992ല്‍ യുഎസ് ഓഹരിവിപണയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്റ്റാര്‍ബക്സ് ഓഹരിവില ഇതുപോലെ കുത്തനെ ഇടിയുന്നത്.അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ബിസിനസാണ് സ്റ്റാര്‍ബക്സിന്റെ പ്രധാന വരുമാനം. സ്റ്റാര്‍ ബക്സിനെക്കുറിച്ച് വിക്കി പീഡിയ പറയുന്നത് ഇതാണ് :”2022 നവംബർ വരെ, കമ്പനിക്ക് 80 രാജ്യങ്ങളിലായി 35,711 സ്റ്റോറുകളുണ്ട്, അതിൽ 15,873 എണ്ണം യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്. സ്റ്റാർബക്‌സിന്റെ യുഎസ് ആസ്ഥാനമായുള്ള സ്റ്റോറുകളിൽ 8,900-ലധികം കമ്പനികൾ പ്രവർത്തിക്കുന്നു,

 

ബാക്കിയുള്ളവ ലൈസൻസുള്ളവയാണ്. ലോകത്ത് കാപ്പി സംസ്‌കാരത്തിന്റെ രണ്ടാം തരംഗത്തിന്റെ ഉയർച്ചയ്‌ക്ക് പൊതുവെ കാരണമായി പറയപ്പെടുന്നത് സ്റ്റാർബക്‌സാണ്, ഇത് വൈവിധ്യമാർന്ന കാപ്പി അനുഭവങ്ങൾ അവതരിപ്പിച്ചു. സ്റ്റാർബക്സ് ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ, മുഴുവന്‍ ബീൻ കോഫി, അങ്ങേയറ്റം പൊടിച്ച തൽക്ഷണ കോഫി , എസ്പ്രസ്സോ , കഫേ ലാറ്റെ , പൂർണ്ണവും അയഞ്ഞതുമായ ചായകൾ , ജ്യൂസുകൾ, ഫ്രാപ്പുച്ചിനോ പാനീയങ്ങൾ, പേസ്ട്രികൾ , ലഘുഭക്ഷണങ്ങൾ എന്നിവയാണ് സ്റ്റാര്‍ബക്സ് വില്‍ക്കുന്നത്.

 

അമേരിക്കയിലെയും യൂറോപ്പിലെയും ഉപഭോക്താക്കള്‍ എത്രമാത്രം ഇസ്രയേല്‍ ഭക്തരാണെന്നാണ് ഈ സംഭവം കാണിക്കുന്നത്. ഒപ്പം ഇവര്‍ എത്രത്തോളം പലസ്തീനെ വെറുക്കുന്നുവെന്നും ഈ സംഭവം തെളിയിക്കുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ ശീലത്തിലുണ്ടായ ഈ മാറ്റം മാറുമെന്നും നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും സ്റ്റാര്‍ബക്സ് സിഇഒ ആയി അമേരിക്കയില്‍ വേരുകളുള്ള ഇന്ത്യക്കാരനായ ലക്ഷ്മണ്‍ നരസിംഹന്‍ പറയുന്നു.ഇസ്രായേൽ അനുകൂല നിലപാടിൽ ശക്തമായ പ്രതിഷേധം നേരിടുന്നതിനിടെ വമ്പൻ ഡിസ്‌കൗണ്ടുമായി കോഫി ഹൗസ് ശൃംഖലയായ സ്റ്റാർബക്‌സ്. ഈജിപ്തിലെ ഔട്ട്‌ലെറ്റുകളിലാണ് 78.5 ശതമാനം വിലക്കുറവിൽ ഉൽപന്നങ്ങൾ വിൽക്കുന്നത്. വലിയ തോതിൽ ബഹിഷ്‌ക്കരണം നേരിടുന്നതിനിടെയാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ തന്ത്രവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.ഈജിപ്തിൽനിന്നുള്ള ഉപയോക്താക്കളാണ് കമ്പിയുടെ പുതിയ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends