റഷ്യൻ പ്രസിഡന്റെ വ്ളാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകും; ഒരു റഷ്യൻ പൗരൻ തന്നെ ആയിരിക്കും പുടിന് എതിരെ വധശ്രമം നടത്തുന്നത്; അതിതീവ്രവും കഠിനവുമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകും; ആഗോളതലത്തിൽ വലിയ സാമ്പത്തിക പിരിമുറുക്കമുണ്ടാകും; 2024 ൽ എന്ത് സംഭവിക്കും? പ്രചവനവുമായി ബാബ വാംഗ

ബാബ വാംഗയുടെ പ്രചവനങ്ങളെ കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. 2024 ൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് അദ്ദേഹം നടത്തിയിരിക്കുന്ന പ്രവചനം ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 2024നെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നടത്തിയ പ്രവചനങ്ങൾ ഇങ്ങനെ ;റഷ്യൻ പ്രസിഡന്റെ വ്ളാഡിമിർ പുടിന് നേരെ വധശ്രമം ഉണ്ടാകും .
ഒരു റഷ്യൻ പൗരൻ തന്നെ ആയിരിക്കും പുടിന് എതിരെ വധശ്രമം നടത്തുന്നത്. യൂറോപ്പിൽ തീവ്രവാദമുണ്ടാകും . 2014 ഓടെ യൂറോപ്പിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കും. ഒരു വലിയ രാജ്യം ബയോളജിക്കൽ വെപ്പൺ ഉപയോഗിക്കും. പ്രകൃതിദുരന്തങ്ങളുടെ ഒരു വർഷമായിരിക്കും 2024 അതിതീവ്രവും കഠിനവുമായ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകും. ആഗോളതലത്തിൽ വലിയ സാമ്പത്തിക പിരിമുറുക്കമുണ്ടാകും .
കടക്കെണിയുടെ വർദ്ധനവും രാഷ്ട്രങ്ങൾക്കിടയിലെ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയുടെ കാരണമാകും. ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടാകും. വൈദ്യുതി നിലയങ്ങളും ജലശുചീകരണ ശാലകളും ആക്രമണലക്ഷ്യങ്ങളാകും എന്നും അദ്ദേഹം പ്രവചിരിക്കുന്നു.
അൽഷിമേഷ്സും കാൻസറും ഈ രണ്ട് രോഗങ്ങൾക്കും 2024 ൽ പുതിയ ചികിത്സാരീതികൾ കണ്ടെത്തും. ക്വാണ്ടം കമ്പ്യൂട്ടിങ്ങ് മേഖലയിൽ വലിയ വളർച്ച ഉണ്ടാകും .എ ഐ വിപ്ലവത്തെ കൂടുതൽ ത്വരിതപ്പെടുത്തും. ലാബുകളിൽ മനുഷ്യർ ജനിക്കും . ഇതുകൊണ്ട് അവർ എന്താണ് കൃത്യമായി ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.
ജനിക്കാൻ പോകുന്ന കുഞ്ഞിന് ലാബിൽ വെച്ച് ജനിതക തലത്തിൽ മാറ്റം കൊണ്ടു വരാൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണോ വാംഗ ഉദ്ദേശിക്കുന്നത് എന്നത് ഒരു ചോദ്യമാണ്. മലനിരകളിൽ താമസിച്ചിരുന്ന ബാബ വാംഗ ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ച് നടത്തിയ പ്രവചനങ്ങൾ വലിയ ശ്രദ്ധ നേടുന്നതാണ്,
https://www.facebook.com/Malayalivartha






















