Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബോര്‍ഡിംഗ് പാസ്സ് ഇല്ലാതെ യാത്രാ വിമാനത്തില്‍ കയറി; പിന്നാലെ സംഭവിച്ചത് നാടകീയമായ സംഭവങ്ങൾ

06 OCTOBER 2024 05:53 PM IST
മലയാളി വാര്‍ത്ത

ബോര്‍ഡിംഗ് പാസ്സ് ഇല്ലാതെ യാത്രാ വിമാനത്തില്‍ ആൾ. ആളെ പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്.     .  ഈസിജെറ്റിന്റെ മിലനിലേക്കുള്ള ഇ സെഡ് വൈ 2127 വിമാനത്തിലാാണ് ഇയാള്‍ കയറിയത്.വെള്ളിയാഴ്ച രാത്രിയിലയിരുന്നു ഫ്ലൈറ്റ്. യാത്രക്കാരുമായി വിമാനം റണ്‍വേയിലൂടെ നീങ്ങിയപ്പോൾ മാത്രമാണ്   ജീവനക്കാര്‍ ഇയാള്‍ക്ക് ടിക്കറ്റില്ലാത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു.   യാത്രക്കാരെ എല്ലാവരെയും വിമാനത്തില്‍ നിന്നും ഇറക്കി. 

ലഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കി.  വിശദമായ പരിശോധനയിൽ വിമാനത്തിനോ യാത്രക്കാര്‍ക്കോ ഭീഷണി ഒന്നുമില്ലെന്ന് കണ്ടെത്തി. സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയില്ല .    ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ്  വ്യക്തമാക്കുന്നത്,  വെള്ളിയാഴ്ച രാത്രിയോടെ  ടിക്കറ്റില്ലാത്ത ഒരാള്‍ വിമാനത്തില്‍ കയറിയതായി വിമാനത്താവളത്തില്‍ നിന്നും വിവരം കിട്ടി എന്നാണ്.തിരികെ ടെര്‍മിനലില്‍ എത്തിച്ച അയാളെ അവിടെ നിന്നും അറസ്റ്റ് ചെയ്തു .



ആവശ്യമായ  രേഖകള്‍ ഇല്ലാതെ വിമാനത്തില്‍ കയറി,  പൊതു ശല്യം ഉണ്ടാക്കി എന്നീ കുറ്റങ്ങൾക്ക്   ഇയാളുടെ പേരില്‍ പോലീസ് കേസ് എടുത്തു. ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം പോലീസ്  ഊർജ്ജിതമാക്കി.  സെക്യൂരിറ്റി ടേര്‍മിനല്‍ 1 ലെ സെക്യൂരിറ്റി ചെക്കുകൾ മാറി കടന്നാണ്  ഇയാൾ  വിമാനത്തിൽ കയറിയത്. 

ഈ വ്യക്തി   വിമാനത്തില്‍  എത്തിയതിനെ കുറിച്ച്     കണ്ടെത്താൻ  ജീവനക്കാരുമായി കമ്പനി ജീവനക്കാർ  അന്വേഷിക്കുകയാണ്, . സി സി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നു . എന്നാല്‍, ഇതിനെ കുറിച്ച് കൂടുതല്‍ വിശദവിവരങ്ങള്‍ പുറത്തു വിടാന്‍ കമ്പനി തയ്യാറായിട്ടില്ല.   വിമാനം മാറി  കയറിയതാവും എന്ന വധത്തിൽ ഉറച്ച് നിൽക്കുകയാണ്   കമ്പനി വക്താവ് പറയുന്നത്.    

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ പിടികൂടാന്‍ ഹൈടെക് സംവിധാനവുമായി സര്‍ക്കാര്‍  (19 minutes ago)

കൊല്‍ക്കത്തയില്‍ മലയാളി വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു  (21 minutes ago)

ഇറാന്‍ കപ്പലുകള്‍ തകര്‍ത്തുകളയുമെന്ന് ട്രംപിന്റെ ഭീഷണി  (23 minutes ago)

മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍  (30 minutes ago)

അങ്ങനെ ആ റെക്കോഡും സ്വന്തമാക്കി സഞ്ജു സാംസണ്‍  (37 minutes ago)

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍  (3 hours ago)

കുവൈറ്റില്‍ തൊഴിലാളികളെ ദുരിതത്തിലാക്കിയ കമ്പനി ഉടമയും ഉദ്യോഗസ്ഥരും പിടിയില്‍  (3 hours ago)

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (5 hours ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (5 hours ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (5 hours ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (5 hours ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (5 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (6 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (6 hours ago)

Malayali Vartha Recommends