Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

അതിക്രൂരമായ ഞെട്ടിക്കുന്ന കൊലപാതക വാർത്ത...ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തി...മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരത...

14 JANUARY 2025 04:03 PM IST
മലയാളി വാര്‍ത്ത

അതിക്രൂരമായ ഞെട്ടിക്കുന്ന കൊലപാതക വാർത്തയാണ് പുറത്തറിയുന്നത് . പോളണ്ടിലെ കറ്റോവീസ് നഗരത്തിൽ ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ക്രൂരത കോടതിയിൽ വെളിപ്പെടുത്തി യുവാവ്. മൊട്ടുസ് ഹെപ്പ (20) എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. നാണയമെറിഞ്ഞാണ് താൻ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.പിനീട് ചോദ്യം ചെയ്യലിൽ അതിക്രൂരമായ കൊലപാതകത്തിന്റെ വാർത്തകളാണ് പുറത്തു വന്നത് .

പ്രതിയായ മാറ്റിയൂസ് ഹെപ്പയുടെ മൊഴി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് . പോളണ്ടിലെ കാറ്റോവിസിൽ 2023 ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്.കറ്റോവിസിലെ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. കാർ റിപ്പയർ ഷോപ്പിലെ ജോലി കഴിഞ്ഞ് വരികയായിരുന്നു ഹെപ്പ. ഇരുവരും ബസിൽ വച്ച് പരിചയപ്പെട്ടു. തുടർന്ന് പ്രതി പെൺകുട്ടിയെ തന്റെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി, പെൺകുട്ടി അവിടെ ഉറങ്ങി. ഇതിനിടയിൽ കൊലപാതകം നടത്തണോ വേണ്ടയോ എന്ന് താൻ ടോസിടുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.'ഞാൻ ഒരു നാണയം വലിച്ചെറിഞ്ഞു,

 

ഹെഡ് ആണ് വന്നത്. അതിനാൽ ഞാൻ അവളെ കൊന്നു. അത് ടെയ്‌ലായിരുന്നെങ്കിൽ അവൾ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു,' ഹെപ്പ കോടതിയിൽ പറഞ്ഞു. പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. താൻ കയർ കൊണ്ട് കഴുത്ത് ഞെരിച്ചതായി ഹെപ്പ സമ്മതിച്ചു.പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം അവളുടെ മൃതദേഹവുമായി പ്രതി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. താൻ കുറച്ചുകാലമായി കൊലപാതകത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും ഇരയെ തേടി നഗരത്തിൽ കറങ്ങിനടന്നിട്ടുണ്ടെന്നും ഹെപ്പ കോടതിയിൽ പറഞ്ഞു

‘സ്വന്തം വീട്ടിലേക്ക് പോകാനോ എന്‍റെ കൂടെ വരാനോ താത്പര്യമെന്ന് ചോദിച്ചു. പെൺകുട്ടി എന്‍റെ കൂടെ വരാൻ തീരുമാനിച്ചു. .'പെൺകുട്ടിയെ ഫ്ളാറ്റിലേക്ക് കൊണ്ടുവന്നശേഷം ഞങ്ങൾ അവിടെ ഇരുന്നു, പരസ്പരം ഒന്നും സംസാരിച്ചില്ല. അവൾ ഉറങ്ങിപ്പോയി, ഞാൻ മുറിയിൽ ചുറ്റിനടന്നു. അവളെ ഉണർത്താൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല. പിന്നെ ഞാൻ ഒരു നാണയം വലിച്ചെറിഞ്ഞു.കൊല്ലാൻ തീരുമാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (33 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (52 minutes ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (58 minutes ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (4 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends