Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

റഷ്യ നാണംകെട്ടിരിക്കുകയാണ്..ലോകരാജ്യങ്ങൾ ഭയപ്പെട്ടത് പോലെ ഒരു തിരിച്ചടി ഉടൻ ഉണ്ടാകുമോ..? ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആകാം..

03 JUNE 2025 01:45 PM IST
മലയാളി വാര്‍ത്ത

റഷ്യ അക്ഷരത്തിൽ ഇപ്പോൾ നാണംകെട്ടിരിക്കുകയാണ് . പറന്നിറങ്ങിയ യുക്രയിന്‍ ഡ്രോണുകള്‍ റഷ്യയെ ഞെട്ടിച്ചു.യുക്രയിന്‍ സുരക്ഷാ ഏജന്‍സിയായ എസ്ബിയു നടത്തിയ ആക്രമണത്തിനു പിന്നില്‍ ഒന്നര വര്‍ഷത്തെ ആസൂത്രണമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഓപ്പറേഷന്‍ സ്പൈഡേഴ്സ് വെബ്’ എന്നാണ് ഈ ഡ്രോണ്‍ ആക്രമണം അറിയപ്പെടുന്നത്. തന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടേയും സാങ്കേതികവിദ്യയുടേയും കാര്യത്തില്‍ അതികായരാണ് പുടിനും പുടിന്റെ റഷ്യയും, പക്ഷേ യുക്രയിന്റെ ഈ രഹസ്യനീക്കം റഷ്യ അറിഞ്ഞില്ലെന്നത്

 

വലിയ നാണക്കേടാണ് സൃഷ്ടിച്ചത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആകാം യുക്രയിന്‍ സൈന്യം റഷ്യയില്‍ നടത്തിയതെന്നാണ് വിവരം. റഷ്യയുടെ 5000കിലോമീറ്ററിലധികം ഉള്ളിലേക്ക് കരമാര്‍ഗം 117 ഡ്രോണുകള്‍ ലോറികളില്‍ അയച്ച് , തകര്‍ക്കാനുദ്ദേശിച്ച വ്യോമതാവളങ്ങളുടെ തൊട്ടടുത്തെത്തി, അവിടെനിന്നും ഒറ്റ പ്രഹരം. റഷ്യയുടെ ഇടനെഞ്ചില്‍ തന്നെ കൊണ്ടു. സുരക്ഷാ സംവിധാനങ്ങളും റഷ്യന്‍ സൈന്യത്തേയും മറികടന്ന് കരമാര്‍ഗം ഇത്രദൂരം യുക്രയിന്‍ എങ്ങനെയെത്തിയെന്നതില്‍ ഇന്നും ഉത്തരം കിട്ടിയിട്ടില്ല.

മാത്രമല്ല ഈ ആക്രമണത്തിനുപയോഗിച്ച സാങ്കേതികവിദ്യയും അവിശ്വസനീയമാണ്. റഷ്യയുടെ നാല്‍പ്പതിലേറെ വമ്പന്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമിക്കപ്പെട്ടെന്നാണ് വിവരം. 13എണ്ണം പൂര്‍ണമായും തകര്‍ന്നു. ബാക്കിയുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. റഷ്യയ്ക്ക് കുറഞ്ഞത് 200കോടി ഡോളര്‍ നഷ്ടമുണ്ടാകുമെന്ന് ആക്രമണത്തിനു പിന്നാലെ യുക്രയിന്‍ വിലയിരുത്തി. സൈനിക നഷ്ടം സാരമില്ലാത്തതാണ്, തുപ്പലേവ്–95,22, ബെറിയേവ്– എ 50 തുടങ്ങിയ പഴയ തലമുറ വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആയുധനഷ്ടത്തേക്കാള്‍ റഷ്യയെ ആശങ്കപ്പെടുത്തുന്നത് അവര്‍ക്കേറ്റ അപമാനമാണ്.

 

റഷ്യന്‍ സുരക്ഷാ സംവിധാനത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേറ്റു. ഇത്രയധികം ഡ്രോണുകള്‍ റഷ്യയുടെ അകത്തളങ്ങളിലേക്ക് എത്തിയിട്ടും റഷ്യയും പുട്ടിനും അറിയാതെ പോയിഎന്നത് വലിയ നാണക്കേടാണ് സൃഷ്ടിക്കുന്നത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി  (38 minutes ago)

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും  (46 minutes ago)

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍  (56 minutes ago)

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം  (1 hour ago)

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി  (1 hour ago)

കേരള സര്‍വകലാശാലയുടെ ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്  (2 hours ago)

കേരളത്തിനായി നൂറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (2 hours ago)

മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു  (2 hours ago)

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (2 hours ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (3 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (4 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (4 hours ago)

ഞെട്ടിക്കുന്ന കൊലപാതകം  (4 hours ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (4 hours ago)

Malayali Vartha Recommends