Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..

17 JUNE 2025 04:46 PM IST
മലയാളി വാര്‍ത്ത

ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖുമേനിയുടെ ബങ്കറിനുള്ളിലെ  ഒളിത്താവളം ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ  കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ സൈന്യം ഖുമേനിയെ വധിക്കുമെന്ന് ഉറപ്പായതോടെ ഇന്നലെ  ഖുമേനിയും കുടുംബവും മുന്നുറു മീറ്റര്‍ ആഴത്തിലുള്ള  ഇരട്ട  ബങ്കറിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.  ആണവായുധം വീണാലും  തകരാത്ത വിധം രണ്ട് പാളികളില്‍ തീര്‍ത്ത ഉരുക്കു ബങ്കറിനുള്ളിലാണ് ഖുമേനിയും കുടുംബവും ഇപ്പോള്‍ ഒളിച്ചുപാര്‍ക്കുന്നത്.

 

യുദ്ധം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഏറെക്കുറെ ഇസ്രായേല്‍ പിടിച്ചുകഴിഞ്ഞു. തിരിച്ചടിക്കാന്‍ പറ്റാത്ത വിധം ഇറാനെ ഇസ്രായേല്‍ ദുര്‍ബലമാക്കുകയും ചെയ്കിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഖുമേനിയെ  നെതന്യാഹു തീര്‍ത്തുകളയുമെന്നത് നൂറുശതമാനം ഉറപ്പാണെന്ന് വിവിധ പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നു. ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് അയത്തൊള്ള അലി ഖുമേനിയും മകന്‍ മൊജ്തബ ഉള്‍പ്പെടെയുള്ള ഇരുപതോളം  കുടുംബാംഗങ്ങള്‍  ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയിരിക്കുന്നത്. ഖുമേനിയെ വക വരുത്തിയശേഷം ഹമാസിനെയും ഹിസ്ബുള്ളയെയും നാമാവശേഷക്കാനുള്ള അറ്റകൈ പ്രയോഗത്തിലാണ് ഇസ്രായേല്‍.

ഹിസ്ബുള്ളയ്ക്കും ഹമാസിനും എക്കാലവും ആയുധവും അര്‍ഥവും നല്‍കി സഹായിക്കുന്നത് ഇറാനാണ്.വടക്കുകിഴക്കന്‍ ടെഹ്റാനിലെ ബങ്കറിലേക്കാണ് അയത്തൊള്ള അലി ഖമീനിയും കുടുംബവും മാറിയതെന്നും താവളം ഏതു നിമിഷവും വളയുമെന്നും ഇസ്രായേല്‍ പറയുന്നു.രാജ്യത്തെ ഒരിടത്തും അയത്തുള്ള അലി ഖുമേനി സുരക്ഷിതനല്ലെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പു വന്നതോടെയാണ് ഖുമേനി കുടുംബത്തോടെ ബങ്കറില്‍ അഭയം തേടിയിരിക്കുന്നത്. ഇസ്രായേല്‍ ഇറാനെതിരേ ഓപ്പറേഷന്‍ ആരംഭിച്ച ആദ്യദിവസം തന്നെ അയത്തൊള്ള അലി ഖുമീനിയെ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. എന്നാല്‍, ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുക്കുന്നത്

 

വരെ അദ്ദേഹത്തിന് അവസരം നല്‍കിയതാണെന്നും നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ്  ഇറാന്‍ അവരുടെ പരമോന്നത നേതാവിനെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുമെന്നാണ് ഇന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  സംഘര്‍ഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം കൂടുതല്‍ വഷളാക്കുമെന്ന് ഭയന്ന് ഖുമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ

 

പദ്ധതിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിര്‍ത്തുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.ഖുമേനിയെ വധിക്കാനുള്ള നീക്കത്തിനിടെയാണ്  ഇറാനിലെ ജനതയോട് എത്രയും പെട്ടെന്ന് തലസ്ഥാനമായ ടെഹ്റാന്‍ ഒഴിയണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവശ്യപ്പെട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ജനങ്ങളെ  ഭയപ്പെടുത്തുന്നതും സൗദി അറേബ്യയിലെ അരാംകോ എണ്ണപ്പാടങ്ങളില്‍ ബോംബിടുകയും എക്കാലത്തും  ഭീകരതയും അട്ടിമറിയും അട്ടിമറികളും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഖുമേനിയുടെ ഇറാന്‍  ഭരണകൂടം അരനൂറ്റാണ്ടുകാലം സംഘര്‍ഷം വ്യാപിപ്പിച്ചുവെന്നും നെതന്യാഹു പറയുന്നു. ഖുമേനിയിയെ ഏതു നിമിഷവും  വധിക്കാന്‍ അവസരമുണ്ടെന്നും ഓരോ നിമിഷവും

ഖുമേനിയുടെ നീക്കം കണ്ടും അറിഞ്ഞും ഇറക്കുകയാണെന്നുമാണ്  ഇസ്രായേലിന്റെ  അവകാശ വാദം.  ഇറാനെ ആക്രമിക്കും മുന്‍പ് ട്രംപിനെ വിവരം  അറിയിച്ചിരുന്നുവെന്നും  നെതന്യാഹു പറയുന്നു.ഇറാന്റെ ഷിയാ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയെ വധിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പരസ്യമായി പറഞ്ഞിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരായി ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. എന്നാല്‍ അതേ സമയം തന്നെ സംഘര്‍ഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ആയത്തുള്ള അലി ഖുമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖുമേനിയെ വധിക്കുന്നത് നല്ല ആശയമല്ല'' എന്ന് ട്രംപ് പറഞ്ഞതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇറാനെ തകര്‍ത്തശേഷം ഖുമേനിയെയും വകവരുത്താന്‍ ഇരുവരും ചേര്‍ന്നു നടത്തിയ തന്ത്രമായിരുന്ന പ്രസ്താവനയ്ക്ക് പിന്നിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends