Widgets Magazine
21
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ യോഗ കൈവരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ പ്രത്യേകമായി അംഗീകരിക്കും: മന്ത്രി വീണാ ജോര്‍ജ്


മൂന്ന് ലക്ഷം പേര്‍ അണിനിരന്ന അന്താരാഷ്ട്ര യോഗാദിനാഘോഷ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്ത് ആരംഭിച്ചു...


ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി; ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഉടൻ പുറത്ത് വരുമെന്ന് ഇസ്രായേൽ...


പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടാല്‍.. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നും വൈറ്റ് ഹൗസ്.. ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണി..


രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ.. വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്..രഹസ്യമായി നടത്തിയ നീക്കം..

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയില്‍ ആണവോര്‍ജ ഏജന്‍സി....

21 JUNE 2025 06:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷന്‍ സിന്ധു തുടരുന്നു... ഇറാനിലെ മഷാദില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി രണ്ട് വിമാനങ്ങള്‍ കൂടി ഇന്ന് ഡല്‍ഹിയില്‍ എത്തും

ഖമേനിയെ ഉടന്‍ വധിക്കുമെന്ന് അന്ത്യശാസനം മുഴക്കി ഇസ്രായേലും അമേരിക്കയും; ഖമേനിക്ക് ചൈന അഭയം കൊടുക്കാനുള്ള സാധ്യതയേറുന്നു

ഖൊമേനിയുടെ ഒളിത്താവളം ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി; ഇസ്രായേല്‍ വധിച്ചു എന്ന വാര്‍ത്ത ഉടൻ പുറത്ത് വരുമെന്ന് ഇസ്രായേൽ...

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടാല്‍.. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നും വൈറ്റ് ഹൗസ്.. ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണി..

രാജ്യദ്രോഹക്കുറ്റം ചുമത്തി മാധ്യമപ്രവര്‍ത്തകനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ.. വലിയതോതിലുള്ള വിമര്‍ശനങ്ങളാണ് സൗദി ഭരണകൂടത്തിനെതിരെ ഉയരുന്നത്..രഹസ്യമായി നടത്തിയ നീക്കം..

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയില്‍ ആണവോര്‍ജ ഏജന്‍സി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചത് ആണവ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയില്‍ വ്യക്തമാക്കി.

ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നിര്‍ണായക നിലപാടാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചത്.

പഴുതുകളില്ലാത്ത നിരീക്ഷണത്തിലൂടെ ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാന്‍ കഴിയുമെന്നും ദീര്‍ഘകാല കരാറിലൂടെ സമാധാനം സാധ്യമാണെന്നും ഏജന്‍സി . നാറ്റന്‍സ് നിലയത്തില്‍ ഭൂഗര്‍ഭ വേധ ആയുധങ്ങള്‍ ഇസ്രയേല്‍ പ്രയോഗിച്ചുവെന്നും ഇനി ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്നും ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. നിലയത്തിനുള്ളില്‍ രാസ - ആണവ മലിനീകരണമുണ്ടെന്നും ഫോര്‍ഡോ നിലത്തിന് കേടുപാടുകളില്ലെന്നും ബുഷഹര്‍ നിലയം ആക്രമിക്കപ്പെട്ടാല്‍ വന്‍ ആണവ വികിരണ സാധ്യതയുണ്ടെന്നും ആയിരക്കണക്കിന് കിലോ ന്യൂക്ലിയര്‍ സാമഗ്രികളാണുള്ളതെന്നും ഏജന്‍സി വ്യക്തമാക്കി.

ആണവ നിലയം ആക്രമിക്കപ്പെട്ടാല്‍ നൂറുകണക്കിന് കിലോമീറ്റര്‍ ഒഴിപ്പിക്കേണ്ടി വരും. ഇറാന് പുറത്തേക്കും അപകട സാധ്യത ഉണ്ടായേക്കാം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യോഗ ജനകീയമാക്കാന്‍ ആയുഷ് വകുപ്പിന്റെ ശക്തമായ ഇടപെടല്‍  (7 minutes ago)

ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി  (25 minutes ago)

ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍  (35 minutes ago)

എയർഹോസ്റ്റസുമായി പൊരിഞ്ഞ വഴക്കിനിടെ യാത്രക്കാരൻ പറഞ്ഞത് കേട്ട് പാഞ്ഞെത്തി പൈലറ്റ്.! എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി  (48 minutes ago)

ഇറാനിലെ മഷാദില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി  (58 minutes ago)

പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്താകെ ബാധകമാക്കാന്‍ സാധ്യത  (1 hour ago)

അന്താരാഷ്ട്ര യോഗ ദിനം...  (1 hour ago)

ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബിയുടെ തിരിച്ചു പോക്ക് അനിശ്ചിതത്വത്തിലായി  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (2 hours ago)

എസ്.യു.വിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം...  (2 hours ago)

ആണവ യുദ്ധം ഉടൻ..! Doomsday വിമാനം കുതിച്ചിറങ്ങി ഇറാന്റെ 'അന്ത്യ ദിനം' അടുത്തു..! അമേരിക്കയുടെ പറക്കുന്ന പെന്റഗൺ .!  (2 hours ago)

തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 60 വര്‍ഷം തടവും 4ലക്ഷം രൂപ വീതം പിഴയും  (2 hours ago)

മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു....  (2 hours ago)

ബസിനുള്ളിൽ വീണ്ടും സവാദിന്റെ പേക്കൂത്ത്.! കയ്യോടെ പെണ്ണ് തൂക്കി; പ്രതികരണവുമായി മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ  (3 hours ago)

വീട്ടിനുള്ളില്‍ വച്ച്‌ അമ്മയെ കൊല ചെയ്ത് ....  (3 hours ago)

Malayali Vartha Recommends