Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നും മനസ്സില്‍ മായാത്ത ഓര്‍മ്മച്ചിത്രം: ഐലാന്‍ കുര്‍ദ്ദി

03 SEPTEMBER 2016 06:54 PM IST
മലയാളി വാര്‍ത്ത

പോയവര്‍ഷം മനുഷ്യമനസാക്ഷിയെ ഒന്നടങ്കം ആഴത്തില്‍ മുറിവേല്‍പ്പിച്ച ചിത്രമായിരുന്നു അലൈന്‍ കുര്‍ദ്ദി
യെന്ന പിഞ്ചു ബാലന്റെ ചേതനയറ്റ ശരീരം. ഐലാന്റെ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ആ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി തുടരുന്നു.
2015 സെപ്തംബര്‍ രണ്ടിനാണ് ടര്‍ക്കിഷ് ബീച്ചില്‍ ഐലാന്റെ മൃതദേഹം തീരത്തടിഞ്ഞത്. കമഴ്ന്ന് കിടക്കുന്ന ഐലാന്റെ മൃതദേഹത്തിന്റെ ചിത്രം നിലൂഫര്‍ ഡെമിരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. അതോടെ ആ ചിത്രം ലോക ജനശ്രദ്ധ പിടിച്ചുപറ്റി.
ഗ്രീസിലേക്കുള്ള പലായനത്തിനിടെയാണ് ഐലാനും കുടുംബവും സഞ്ചരിച്ച ബോട്ട് മുങ്ങിയത്. അതിനിടെയാണ് ഐലന്‍ അപകടത്തില്‍പ്പെട്ടത്. അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ തീവ്രതയുടെ വേദനിപ്പിക്കുന്ന മുഖമാണ് ഐലന്‍.
സിറിയയിലെ ആഭ്യന്തര സംഘര്‍ഷവും കൂട്ടക്കുരുതിക്കും ഇന്നും തുടരുകയാണ്. അഭയാര്‍ഥികള്‍ സുരക്ഷിത തീരം തേടി പലായനം ചെയ്യുന്നു. ചിലര്‍ തീരമടുക്കുന്നു. മറ്റ് ചിലര്‍ മറുകരയെത്താതെ കടലില്‍ ഒടുങ്ങുന്നു. ഐലാന്‍ ഇന്നും ഒരു ഓര്‍മ്മപ്പെടുത്തലായി ലോകത്തിന് മുന്നില്‍ മായാതെ നില്‍ക്കുന്ന അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ തീവ്രത ലോകത്തോട് വിളിച്ചുപറഞ്ഞ ഐലാന്‍ അതിന്റെ പ്രതീകമായി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (40 minutes ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (51 minutes ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (1 hour ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (1 hour ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (1 hour ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (1 hour ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (2 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (2 hours ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (2 hours ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (3 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (4 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (4 hours ago)

Malayali Vartha Recommends