Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ട്രെയിനിലിരുന്ന് ശരീരം മൊബൈലില്‍ പകര്‍ത്തിയ യുവാവിന് പെണ്‍കുട്ടി കൊടുത്തത് എട്ടിന്റെ പണി

17 MAY 2017 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

മിന്നല്‍ വേഗത്തില്‍ പായുന്ന ബുള്ളറ്റ് ട്രെയിനിലിരുന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ആ യുവാവിനു തന്റെ തനി സ്വഭാവം പുറത്തു വന്നു. യുവതിയുടെ വസ്ത്രം അല്‍പം മാറി കിടന്നത് മുതലാക്കാന്‍ യുവാവ് സ്വന്തം മൊബൈലെടുത്ത് പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തി. എന്നാല്‍, ഇയാളുടെ സീറ്റിനു പിന്നിലെ കണ്ണാടിയില്‍ ഇയാളുടെ മൊബൈലിന്റെ ചിത്രം പതിഞ്ഞതു ഇയാള്‍ ശ്രദ്ധിച്ചില്ല. എന്നാല്‍, മുന്നിലിരുന്ന യുവതി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ട്രെയിനിലിരുന്ന തന്റെ ചിത്രം പകര്‍ത്തിയ യുവാവിനെ പിടികൂടിയ യുവതി, ഇയാളെ പൊലീസിലും ഏല്‍പ്പിച്ചു. സിംഗപ്പൂരിലാണ് സംഭവമുണ്ടായത്. ഉമാ മഹേശ്വരി എന്ന യുവതിയാണ് തന്റെ വീഡിയോ പകര്‍ത്തിയയാളുടെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും കയ്യോടെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്.

മെയ് 13ന് നടന്ന സംഭവം എന്ന് പറഞ്ഞാണ് ഉമാ മഗേശ്വരി ഇത് വിവരിക്കുന്നത്. ഒരു സുഹൃത്തിനെ കാണാനായി ഹാര്‍ബര്‍ഫ്രണ്ടിലേക്ക് പോകാന്‍ ട്രെയിനില്‍ കയറിയതാണ് താന്‍. തനിക്കു മുന്നിലുള്ള സീറ്റില്‍ വന്ന് ഇരിക്കാന്‍ ഇയാള്‍ തിടുക്കം കാട്ടുന്നത് കണ്ടു. പിന്നീട് ഇയാള്‍ ഫോണ്‍ കയ്യിലെടുക്കുകയും തനിക്കു നേരെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. അയാള്‍ക്ക് താന്‍ ചെയ്യുന്ന മണ്ടത്തരത്തിനേക്കുറിച്ച് മനസിലാകുന്നതിനു മുമ്പു തന്നെ അയാളുടെ വീഡിയോ താന്‍ പകര്‍ത്തിയെന്ന് യുവതി കുറിക്കുന്നു.


അയാളോട് താന്‍ പിന്നീട് ദേഷ്യപ്പെട്ടു. ട്രെയിന്‍ ജീവനക്കാരും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തുകയും അയാളുടെ ഫോണില്‍ നിന്ന് സമാനമായ നിരവധി പേരുടെ വീഡിയോകള്‍ കണ്ടെത്തുകയും ചെയ്തു. സൂരജ് എന്നാണ് ഇയാളുടെ പേര്. അവസാനം കാല് പിടിച്ച അയാള്‍ താന്‍ അയാള്‍ക്ക് സഹോദരിയെപ്പോലെയാണെന്ന് വരെ പറഞ്ഞുവെന്നും ഉമ കുറിക്കുന്നു. ഇത്തരം സംഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കാനാണ് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുന്നതെന്നും ഉമ പോസ്റ്റില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (8 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (8 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (8 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (9 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (9 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (9 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (9 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (9 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (9 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (10 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (10 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (10 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (10 hours ago)

Malayali Vartha Recommends