Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..


താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..


  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു


പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..


ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

ലോകത്തെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകള്‍ അറുപതാം പിറന്നാളിലും വേര്‍പിരിയാതെ

06 JUNE 2017 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ഉപ്പയെ കൊന്നവനെ തുരക്കും മരണകിടക്കയിൽ മൊജ്തബ ഒരുമ്പിട്ടിറങ്ങുന്നു..! പക കത്തുന്നു..!യുദ്ധം 3.0

ലോകത്തിന്റെ മുഴുവന്‍ കൗതുകവും ഏറ്റുവാങ്ങി 1951 ല്‍ ജനിച്ച റോണി ഗായ്‌ലോണ്‍, ടോണി ഗായ്‌ലോണ്‍ എന്നീ സയാമീസ് ഇരട്ടകള്‍ ഇന്നും ലോകത്തിനു കൗതുകം . ജനിച്ചപ്പോള്‍, ജനനം കൊണ്ടാണ് കൗതുകമായത് എങ്കില്‍ ഇപ്പോള്‍ ജീവിതം കൊണ്ടാണ് എന്ന് മാത്രം. രണ്ടു ശരീരം, എന്നാല്‍ അരയ്ക്ക് കീഴ്‌പ്പോട്ടു ഒന്നായി ജനിച്ച റാണിയും ടോണിയും അധികനാള്‍ ജീവിക്കില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതാണ്. എന്നാല്‍ വിധി മറിച്ചായിരുന്നു. ഇപ്പോഴിതാ, എല്ലാവരെയും അത്ഭുതപ്പെടുത്തി ഈ സഹോദരങ്ങള്‍ അറുപത്തിനാലാം പിറന്നാള്‍ മധുരവും രുചിച്ചിരിക്കുകയാണ്.

. ഇന്ന് ലോകത്തെ ഏറ്റവും പ്രായം ചെന്ന സയാമീസ് ഇരട്ടകളാണ് റാണിയും ടോണിയും. നാല് കൈകളും നാല് കാലുകളും ഉണ്ടെങ്കിലും പെല്‍വിക് ഭാഗം ഒന്നേയുള്ളൂ. ഓപ്പറേഷന്‍ ചെയ്ത് വേര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ കൂട്ടത്തില്‍ ഒരാള്‍ മരിച്ചു പോകുമോ എന്നുഭയന്നു ഇരുവരും അതിനു തയ്യാറായില്ല. അല്പം ബുദ്ധിമുട്ടി ആണെങ്കിലും ഇരുവരും നടക്കുകയും, സ്വിമ്മിംഗ് പൂളില്‍ വരെ ഇറങ്ങുകയും ഒക്കെ ചെയ്യും.

ജീവിതത്തിന്റെ എല്ലാ സ്വകാര്യതകളും പങ്കുവച്ചതാണ് ഈ സഹോദരന്മാരുടെ ജീവിതം. കണ്ടു നില്‍ക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ തോന്നുമെങ്കിലും റാണിയും ടോണിയും അവരുടെ ജീവിതത്തില്‍ സന്തോഷവാന്മാരാണ് എന്ന് ഇരുവരുടെയും സഹോദന്‍ ജിം പറയുന്നു. കുളിക്കാനും, ഷേവ് ചെയ്യാനും, ഷൂ ലേസ് കെട്ടാനും, ഭക്ഷണം കഴിക്കാനും എല്ലാം തന്നെ ഇരുവരും പരസ്പരം സഹായിക്കുകയാണ് പതിവ്. വേണ്ടി വന്നാല്‍ ഇവര്‍ ക്രിക്കറ്റ് കളിയ്ക്കാന്‍ വരെ ഇറങ്ങും എന്നത് കേട്ടാല്‍ ആരും അത്ഭുതപ്പെടേണ്ട.
ആറര പതിറ്റാണ്ടിന്റെ ബന്ധമുള്ള ഇരുവര്‍ക്കും ഒരു നിമിഷം പോലും പരസ്പരം പിരിഞ്ഞിരിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന ഓഡിയോ സന്ദേശം..  (5 minutes ago)

COURT പൊരിഞ്ഞ അടി  (1 hour ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (1 hour ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (1 hour ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (1 hour ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (1 hour ago)

കന്നി രാശി: വിഷുഫലം 2026  (1 hour ago)

ചിങ്ങം രാശി: വിഷുഫലം 2026  (2 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (2 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (2 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (2 hours ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (2 hours ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (2 hours ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends