Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

വിശുദ്ധമാസത്തില്‍ പകല്‍ ഉമിനീര്‍ പോലും ഇറക്കാതെ നോമ്പ്; രാത്രിയില്‍ ഒരു വറ്റുപോലുമില്ലാതെ... യെമനിലെ വിശ്വാസികള്‍ കൊടുംപട്ടിണിയില്‍

06 JUNE 2017 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

വിശുദ്ധമാസത്തില്‍ പകല്‍ ഉമിനീര്‍ പോലും ഇറക്കാതെ കൃത്യമായ നോമ്പ് നോക്കുന്ന വിശ്വാസികള്‍. രാത്രിയില്‍ ഒരു വറ്റുപോലും എടുക്കാനില്ലാതെ കൊടും പട്ടിണി. യുദ്ധം കീറി മുറിച്ച യെമനിലെ 17 ദശലക്ഷം പേര്‍ക്ക് ഇത്തവണത്തേത് ദുരിതത്തിന്റെ വിശുദ്ധമാസം. രണ്ടു വര്‍ഷം നീണ്ട യുദ്ധം തകര്‍ത്തെറിഞ്ഞ ഭൂമിയില്‍ പണിയില്ലാതെ വരുമാനം ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ പോലും വാങ്ങാന്‍ പണമില്ലാതെ ജനങ്ങള്‍ അനുഭവിക്കുന്നത് ദുരിതക്കടലിലെ നോമ്പാണ്.

പട്ടിണിക്കും ആഭ്യന്തര കലാപത്തിനും പുറമേ യെമനെ പകര്‍ച്ചവ്യാധിയും പിടികൂടുന്നു. 58 കാരിയായ ഫാത്തിമാ സലാ റംസാന്‍ മാസത്തില്‍ മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ പകല്‍ കിടന്നുറങ്ങാറില്ല. പകരം സനായിലെ തെരുവുളില്‍ അലഞ്ഞുതിരിയും. സമീപത്തെ കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ വീട്ടിലുള്ളവര്‍ക്കും തനിക്കും രാത്രിയില്‍ കഴിക്കാന്‍ എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ എന്ന് തെരഞ്ഞ് വിശപ്പും ദാഹവും സഹിച്ച് അലഞ്ഞു തിരിയും.

പ്രഭാതഭക്ഷണം കഴിക്കാതെ വരുന്നതിനാല്‍ പലപ്പോഴും വിശന്നും ദാഹിച്ചും തളര്‍ന്നു പോകാറുണ്ടെന്ന് പറയുമ്പോള്‍ ഈ വൃദ്ധയുടെ കണ്ണ് നിറഞ്ഞൊഴുകും. ഏറെ അന്തസ്സുള്ള സമൃദ്ധമായിരുന്ന തന്റെ കുടുംബത്തില്‍ മുമ്പ് റംസാന്‍ ഏറ്റവും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും മാസമായിരുന്നു. എന്നാല്‍ യുദ്ധം എല്ലാ സന്തോഷവും നഷ്ടപ്പെടുത്തി. കഴിഞ്ഞ റംസാന്‍ വരെ ഒന്നും കുഴപ്പമുണ്ടായിരുന്നില്ല.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അതികഠിനമാണ്. പകല്‍ വ്രതമെടുക്കുമ്പോള്‍ രാത്രിയില്‍ മിക്കപ്പോഴും മുണ്ട് മുറുക്കിയുടുക്കി ജീവിക്കേണ്ടി വരും. റംസാനില്‍ പോലും കഴുത്തോളം ദാരിദ്ര്യത്തിലാണ്. കുടുംബത്തിലുള്ളവര്‍ക്ക് ആഹാരം കഴിക്കണം കുടുംബത്തിന് കഴിയാന്‍ മാത്രം 20,000 റിയാല്‍ ആഹാരത്തിനും വാടകയ്ക്കുമായി വേണം. വിശപ്പും പുറത്താക്കലും രണ്ടു പ്രതിസന്ധിയാണ് ഫാത്തിമക്ക് നേരിടേണ്ടി വരുന്നത്.

രണ്ടു വര്‍ഷമായി ഇപ്പോഴും യുദ്ധം തുടരുമ്പോള്‍ യെമനിലെ കുടുംബങ്ങള്‍ ദാഹത്തിലും ദാരിദ്ര്യത്തിലും നിരാശയിലും കഴിയേണ്ടി വരുന്നു. മുസ്ലീം ലോകത്ത് റംസാന്‍ ശാന്തിയുടെയും ആത്മീതയുടേയും വിശുദ്ധ മാസമാണ്. എന്നാല്‍ യുദ്ധം ഉഴുതുമറിച്ച യെമനില്‍ ഒരു ചെറിയ മുറിയില്‍ പോലും സന്തോഷമില്ല. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഇവര്‍ക്ക് അടിയന്തിര ശ്രദ്ധ വേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. ഈ വര്‍ഷം യെമന്‍ ഇവയ്ക്ക് പുറമേ കോളറ പോലെയുള്ള പകര്‍ച്ച വ്യാധികളുടെ പിടിയിലുമാണ്. ഏപ്രില്‍ മുതല്‍ ഇതുവരെ 65,000 കേസുകളാണ് സംശയിക്കപ്പെടുന്നത്. ഇതിനകം 530 പേര്‍ മരണമടഞ്ഞു.

മക്കള്‍ക്കൊന്നും അസുഖം പിടിച്ചിട്ടില്ലെങ്കിലും യെമനിലെ മൊത്തമുള്ള പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് സനായില്‍ താമസിക്കുന്ന 10 കുട്ടികളുടെ പിതാവായ മൊഹമ്മദ് അല്‍ മൊഖദാരി പറയുന്നു. യുദ്ധം എല്ലാം തകര്‍ത്തു. ആള്‍ക്കാര്‍ക്ക് ആഹാരം വാങ്ങാന്‍ പണം കണ്ടെത്താനേ കഴിയുന്നില്ല. ഭക്ഷണത്തിലാണെങ്കില്‍ വലിയ വിലയും. ഇയാളുടെ മൂത്ത രണ്ടു കുട്ടികള്‍ തെരുവില്‍ പ്ലാസ്റ്റിക്‌ പെറുക്കി റീസൈക്കിളിംഗ് പ്ലാന്റുകള്‍ക്ക്  വില്‍പ്പന നടത്തി കിട്ടുന്ന ചെറിയ തുകയാണ് കുടുംബത്തിന്റെ വരുമാനം. അതുകൊണ്ട് തന്നെ ഇവരുടെ നോമ്പു തുറക്കല്‍ അപ്പത്തിലും കട്ടിത്തൈരിലും ഒതുങ്ങും.

നിത്യോപയോഗ സാധനങ്ങളായ അരിയും അപ്പവും വാങ്ങാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഇറച്ചി, ചിക്കന്‍, മതിയായ പച്ചക്കറി, പഴങ്ങള്‍ എന്നിവയെല്ലാം റംസാനില്‍ സ്വപ്നമായി മാറിയിരിക്കുകയാണ്. റംസാനില്‍ നുണഞ്ഞിരുന്ന രുചികളെല്ലാം യെമനിലെ എല്ലാരേയും പോലെ തന്റെ വീട്ടില്‍ നിന്നും അപ്രത്യക്ഷമായെന്ന് ഇയാള്‍ പറയുന്നു.
റംസാന്‍ ആയതോടെ കച്ചവടം തീരെ കുറഞ്ഞെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അത് അമ്പതുശതമാനം കുറയുകയും ചെയ്തു. മിക്കവരും വരുന്നത് പഞ്ചസാര, മാവ്, അരി എന്നിവ മാത്രം വാങ്ങാനാണ്. പലഹാരങ്ങള്‍, കടല, പച്ചക്കറി എന്നിവയ്ക്ക് വില്‍പ്പനയേയില്ല. മിക്ക കുടുംബങ്ങള്‍ക്കും അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ല.

യെമനില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ഇത് മൂന്നാമത്തെ റംസാനാണ്. സര്‍ക്കാര്‍ ഉദ്യോഗം ഉള്ളവര്‍ക്ക് പോലും രക്ഷയില്ല. ഒമ്പതു മാസമായി ഇവരുടെ ശമ്പളം പിടിച്ചു വെച്ചിരിക്കുകയാണ്. ശമ്പളം തടഞ്ഞു വെയ്ക്കല്‍, വിലക്കയറ്റം, ബിസിനസുകള്‍ പൊളിയല്‍. ഡോളറിനെ അപേക്ഷിച്ച് യെമന്‍ റിയാലിന്റെ മൂല്യത്തകര്‍ച്ചയാണ് പാവപ്പെട്ടവര്‍ക്ക് വന്‍ തിരിച്ചടിയായി മാറിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (7 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (27 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (49 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (14 hours ago)

Malayali Vartha Recommends