Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

അവിശ്വസനീയം; കൈമാത്രം ഉപയോഗിച്ച് 3,000 അടി ഉയരമുള്ള മല കീഴടക്കി യുവാവ്

12 JUNE 2017 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

കൈമാത്രം ഉപയോഗിച്ച് മലകള്‍ കീഴടക്കുന്ന ദൃശ്യം ബാഹുബലി എന്ന സിനിമയില്‍ നാമെല്ലാവരും കണ്ടിട്ടുള്ളതാണ്. അത് ഗ്രാഫിക്‌സിന്റെ സഹായത്തോടുകൂടിയാണ് ചെയ്തിരിക്കുന്നത് എന്നാല്‍ യാഥാര്‍തത്തിലും ഇത് സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് കാലിഫോര്‍ണിയ സ്വദേശിയായ അലക്‌സ് ഹൊണോള്‍ഡ് എന്ന 31 വയസുകാരന്‍. ഒരു ഉപകരണത്തിന്റെയയും സഹായമില്ലാതെ കൈമാത്രം ഉപയോഗിച്ച് ഒരു പര്‍വതം കീഴടക്കി എന്നത് ചെറിയ കാര്യമൊന്നുമല്ല എന്നാല്‍ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ സ്വദേശിയായ അലക്‌സ് ഹൊണോള്‍ഡ് എന്ന 31 വയസുകാരന്‍ കാലിഫോര്‍ണിയലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ എല്‍ ക്യാപ്റ്റന്‍ എന്ന 3,000 അടി ഉയരമുള്ള ഗ്രാനൈറ്റ് മല യാതൊരു സുരക്ഷാ ഉപകരണങ്ങളുടെയും സഹായമില്ലാതെ കീഴടക്കി ഇത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. മൂന്നു മണിക്കൂറും 56 മിനിറ്റുമെടുത്താണ് അദ്ദേഹം ഈ ഉദ്ധ്യമം പൂര്‍ത്തിയാക്കിയത്.

തെന്നുന്ന പാറയില്‍ കൈ വഴുതാതിരിക്കാന്‍ കുറച്ചു പൊടി മാത്രമാണ് അലക്‌സ് ഉപയോഗിച്ചത്. ഇതിനു മുന്പ് കയര്‍ ഉപയോഗിച്ച് അദ്ദേഹം നിരവധി തവണ എല്‍ ക്യാപ്റ്റനു മുകളില്‍ കയറിയിരുന്നു. ഈ സമയത്ത് രേഖപ്പെടുത്തിയ അടയാളങ്ങളാണ് അലക്‌സിന് സഹായകമായത് എല്‍ ക്യാപ്റ്റന്‍ കണ്ടതു മുതല്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ ഇതിനു മുകളില്‍ കയറണമെന്നത് തന്റെണ ആഗ്രഹമായിരുന്നെന്നാണ് അലക്‌സ് പറയുന്നത്. 2,300 അടി ഉയരത്തിലെത്തിയപ്പോഴാണ് ഏറ്റവും ബുദ്ധിമുട്ടനുഭവപ്പെട്ടതെന്നാണ് അദേഹം പറയുന്നത്. കാരണം ഗ്രിപ്പ് നഷ്ടപ്പെട്ടതിനാല്‍ തള്ളവിരല്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിഞ്ഞത്. മുന്‍പ് മലകയറിയപ്പോള്‍ ഇതു മനസിലാക്കിയിരുന്ന അലക്‌സ് ഇതു തരണം ചെയുന്നതിനായി ദിവസവും തള്ളവിരല്‍ ഉപയോഗിച്ച് തൂങ്ങിക്കിടക്കുമായിരുന്നു. മണിക്കൂറുകളോളം സമയം ഇതിനായി അദ്ദേഹം ഉപയോഗിച്ചിരുന്നു.

മലകയറുന്നതിനിടയില്‍ തനിക്ക് സഹായമായി യാതൊന്നുമില്ലന്ന ചിന്ത തന്നെ ഭയപ്പെടുത്തിയിരുന്നു എന്നാല്‍ ആ ചിന്തയെ മറികടന്നതാണ് തന്റെു വിജയത്തിനു കാരണമായി മാറിയതെന്നും അലക്‌സ് പറഞ്ഞു. നാഷണല്‍ ജോഗ്രഫിക്കിന്റെക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സാധാരണ മനുഷ്യരുടെ മാനസികാവസ്ഥയെ അപേക്ഷിച്ച് യാതൊരു പേടിയുമില്ലാതെ ഇതു ചെയ്ത അലക്‌സിന്റെസ പ്രകടനം അസാധാരണമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുന്‍പ് ഈ പര്‍വതം കീഴടക്കിയവരുള്‍പ്പടെ നിരവധിയാളുകളാണ് അദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (1 hour ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (1 hour ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (2 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (2 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends