Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ലൈംഗിക ബന്ധത്തിനിറങ്ങി റെക്കോര്‍ഡ് തിരുത്താന്‍ സാഹസം കാണിച്ച് യുവാവ് ആശുപത്രിയില്‍

12 JUNE 2017 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

റെക്കോര്‍ഡ് തകര്‍ക്കാന്‍ മാസങ്ങള്‍ നീണ്ടു നിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ ലൈംഗിക ബന്ധത്തിനിറങ്ങിയ യുവാവ് റെക്കോര്‍ഡ് മറികടന്നെങ്കിലും, ആശുപത്രിയിലായി. 57 സ്ത്രീകളുമായി 24 മണിക്കൂറിനിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായത്. നിലവില്‍ 55 പേരുമായി ഒറ്റ ദിവസം ലൈംഗികമായി ബന്ധപ്പെട്ട യുവാവിന്റെ റെക്കോര്‍ഡാണ് ഉണ്ടായിരുന്നത്. ഇതാണ് സിംഗപ്പൂര്‍ സ്വദേശിയായ 34 കാരന്‍ ഇന്നലെ മറികടന്നത്.

സിംഗപ്പൂരിലെ സെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരിയായ പ്രാഗിലെ ഒറു വേശ്യാലയത്തിലായിരുന്നു സംഭവം നടന്നത്. വേശ്യാലയത്തിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായാണ് 57 സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മത്സരം വെച്ചത്. വെല്ലുവിളി ഏറ്റെടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വരുമോ എന്നായിരുന്നു വേശ്യാലയം നടത്തിപ്പുകാര്‍ ഉറ്റു നോക്കിയിരുന്നത്. എന്നാല്‍, ആദ്യമൊന്നും ആരും വെല്ലുവിളി ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നില്ല. ഒടുവിലാണ് 35 കാരനായ യുവാവ് വെല്ലുവിളി ഏറ്റെടുത്ത് സ്ത്രീകളെ പ്രാപിക്കാന്‍ രംഗത്ത് എത്തിയത്. മൂന്നു മാസത്തോളം നീണ്ടു നിന്ന പരിശീലനത്തിനൊടുവിലാണ് യുവാവ് റെക്കോര്‍ഡ് തിരുത്താനുള്ള മത്സരത്തിനു തയ്യാറായി രംഗത്തിറങ്ങിയത്.



തനിക്കു ലൈംഗികതയോട് അമിതമായ താല്പര്യമുണ്ട്. ഇത് മനസിലാക്കിയാണ് താന്‍ വേശ്യാലയം നടത്തിപ്പുകാരുടെ വെല്ലുവിളി ഏറ്റെടുത്തത്. പരിശീലനത്തിന്റെ ഭാഗമായി ദിവസവും വേശ്യാലയത്തില്‍ എത്തിയ യുവാവ് ഓരോ ദിവസവും ലൈംഗികമായി ബന്ധപ്പെടുന്നു സ്ത്രീകളുടെ എണ്ണം കൂട്ടിയാണ് റെക്കോര്‍ഡ് നേടിയെടുക്കാന്‍ മത്സര രംഗത്തിറങ്ങിയത്. പരിശീലനത്തിനിടെ ഒരു ദിവസം 29 സ്ത്രീകളുമായി വരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, തുടയില്‍ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നു നിര്‍ത്തി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. 



അപ്പോള്‍ ഫിസിയോ തെറാപ്പിസ്റ്റിന്റെ സഹായത്തോടെ ചികിത്സ തേടിയ ശേഷമാണ് പിന്നീട് ലൈംഗിക ബന്ധം തുടര്‍ന്നിരുന്നത്. കൃത്രിമ ലൈംഗിക ഉത്തേജകമരുന്നുകള്‍ റെക്കോര്‍ഡ് മറികടക്കാന്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. ഓരോ തവണയും ലൈംഗിക ബന്ധത്തിന്റെ സമയത്തു പുറം തള്ളുന്ന ശുക്ലത്തിന്റെ അളവും പരിശോധിക്കുന്നുണ്ടായിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ നീണ്ട ലൈംഗിക ബന്ധത്തിനൊടുവില്‍, ശരീരത്തിനു അമിതമായ വേദനയും, നിര്‍ജലിനീകരണവും സംഭവിച്ച യുവാവ് ആശുപത്രിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (1 hour ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (1 hour ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (2 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (2 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends