Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സീരിയല്‍ കില്ലറുടെ പിടിയില്‍പ്പെട്ട പെണ്‍കുട്ടിയുടെ ക്രൂരമായ ജീവിത കഥ...

12 JUNE 2017 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..

ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?

സംഗീതത്തിലൂടെ എൽദോസ് സങ്കടങ്ങൾ മറന്നു... സംഗീതലോകത്തോട് വിട പറഞ്ഞ് ഏലിയാസ് എൽദോസ്, ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരന്റെ വേർപാട് നോവായി....

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ

ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..

ഏഴു പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറുടെ പിടിയില്‍പ്പെട്ട പെണ്‍കുട്ടിയെ രണ്ടു മാസത്തോളം പൂര്‍ണ നഗ്‌നയാക്കി, ഷിപ്പിങ് കണ്ടെയ്നറിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ചങ്ങലയിട്ട്, പച്ചിലകളും കാടുകളും പടര്‍ന്നു കയറിയ കണ്ടെയ്നറിനുള്ളില്‍ പൂട്ടിയിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ കാമുകനെ കൊലപ്പെടുത്തിയ ശേഷമാണ് സീരിയല്‍ കില്ലറായ യുവാവ് പെണ്‍കുട്ടിയെ തട്ടിയെടുത്തുകൊണ്ടു വന്നു തടവില്‍ പാര്‍പ്പിച്ചത്.

മുപ്പതുകാരിയായ കാലാ ബ്രൗണ്‍ എന്ന യുവതിയെയാണ് കോഹ്ലിഹേപ്പ് എന്ന 49 കാരന്‍ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ചത്. യുവതിയുടെ കാമുകനായ ചാള്‍സ് കാര്‍ട്ടര്‍ അടക്കം ഏഴു പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കാമുകന്‍മാരെ കൊലപ്പെടുത്തിയ ശേഷം കാമുകിമാരെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയാണ് പ്രതിയുടെ രീതി. ലഹരിയ്ക്കു അടിമയായ പ്രതി സ്‌കോട്ട് പോണ്‍ഡേര്‍ (30), ബിവേര്‍ലി ഗേ (52), ബ്രയാന്‍ ലൂക്കാസ് (30), ക്രിസ് ഷേര്‍ബേര്‍ട്ട് (26) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇവരുടെയെല്ലാം കാമുകിമാരെയും ഇയാള്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

ബ്രൗണിനെ കണ്ടെയ്നറിനുള്ളില്‍ നിന്നു രക്ഷിക്കുന്ന ദൃശ്യം അന്വേഷണ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകത്ത് അറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ബ്രൗണിയെ രക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യുഎസ് പൊലീസ് സംഘം പുറത്തു വിട്ടത്.

ഇപ്പോള്‍ തടവിലാക്കപ്പെട്ട കാലാ ബ്രൗണിനെ കാമുകനൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് പ്രതി തടവിലാക്കിയത്. കാറില്‍ മറ്റൊരു കാര്‍ കൊണ്ട് ഇടിപ്പിച്ച് ശേഷമുണ്ടായ തര്‍ക്കത്തിനിടെ ബ്രൗണിന്റെ കാമുകനെ പ്രതി തലയ്ക്കടിച്ചു വീഴ്ത്തി. തുടര്‍ന്നു രക്ഷപെടാന്‍ എഴുന്നേറ്റ ഇയാളുടെ കഴുത്ത് അറുത്തു കൊലപ്പെടുത്തി. തുടര്‍ന്നു ബ്രൗണിനെ തട്ടിക്കൊണ്ടു വന്നു തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. കണ്ടെയ്നറിനുള്ളിലേയ്ക്കു ഇയാള്‍ എത്തിയിരുന്നതു തന്നെ ബ്രൗണിനെ പീഡിപ്പിക്കുന്നതിനു വേണ്ടിയിരുന്നു.

ഇതിനിടെയാണ് കൊലപാതകത്തില്‍ പ്രതിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നു ഇയാള്‍ സ്ഥിരമായി പോയിരുന്ന സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ബ്രൗണിനെ കണ്ടെയ്നറിനുള്ളില്‍ പൂട്ടിയിട്ടിരുന്നതായി കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (59 minutes ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (2 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (3 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (3 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (3 hours ago)

അവസാന ഓഡിയോ സന്ദേശം..  (3 hours ago)

COURT പൊരിഞ്ഞ അടി  (4 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (4 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (4 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (4 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (5 hours ago)

കന്നി രാശി: വിഷുഫലം 2026  (5 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (5 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (5 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (6 hours ago)

Malayali Vartha Recommends