ഓസ്‌ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നു മൂന്നു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ഓസ്‌ട്രേലിയയിലെ മൗണ്ട് ഗാന്പിയറില്‍ ചെറുവിമാനം തകര്‍ന്നു മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യുറോയുടെ ടിബി10 ടുബാഗോ വിമാനമാണ് തകര്‍ന്നത്.
https://www.facebook.com/Malayalivartha


























