കസേര നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം

പശ്ചിമബംഗാളിലെ ഹൗറയില്‍ കസേര നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. ഫാക്ടറിയിലെ ജീവനക്കാരെ അടിയന്തരമായി മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഫാക്ടറിയുടെ ചില ഭാഗങ്ങള്‍ കത്തി നശിച്ചതായും തീ അണയ്ക്കുവാന്‍ വലിയ പ്രയാസങ്ങള്‍ നേരിട്ടതായും അഗ്‌നിശമന സേന അറിയിച്ചു.
തീ നിയന്ത്രണ വിധേയമായതിനാല്‍ ആളപായമൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.
https://www.facebook.com/Malayalivartha


























