ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോങ്കയില്‍ ഭൂചലനം

ദക്ഷിണ പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹമായ ടോങ്കയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച രാത്രിയാണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടർന്ന് ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെ തുടർന്നു സുനാമിക്കു സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























