Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കാമുകി തേച്ചിട്ടു പോയതിന്റെ അൻപതാം വാർഷികത്തിനായി കാത്തിരിക്കുന്ന ഒരു കാമുകൻ !

29 DECEMBER 2017 05:03 PM IST
മലയാളി വാര്‍ത്ത

പ്രിയപ്പെട്ടവരുടെ കൈയിൽ നിന്ന് എന്തെങ്കിലും സമ്മാനം ലഭിച്ചാൽ അപ്പോൾ തന്നെ സന്തോഷത്തോടുകൂടി തുറന്നു നോക്കുന്നവരാണ് എല്ലാവരും. കാരണം മറ്റൊന്നുമല്ല ആ പ്രിയപ്പെട്ട ആൾ എന്താണ് തനിക്ക് സമ്മാനമായി നൽകുന്നത് എന്ന അറിയാനുള്ള ആകാംഷ തന്നെയാണ് അതിനു പിന്നിൽ . ഇന്നലെന്നാൽ അതിൽ നിന്നെല്ലാം വിപരീതനാണ് കാ​ന​ഡ സ്വ​ദേ​ശി​യാ​യ അ​ഡ്രിയാ​ൻ പി​യേ​ഴ്സ്. കാ​മു​കി ന​ൽ​കി​യ ക്രി​സ്മ​സ് സ​മ്മാ​നം തു​റ​ന്നു നോ​ക്കാ​തെ അദ്ദേഹം സൂ​ക്ഷി​ച്ചുവ​ച്ച​ത് 47 വ​ർ​ഷ​ങ്ങ​ളാണ്. ഒടുവില്‍ അദ്ദേഹം അത് അത് തുറന്ന് നോക്കാൻ തീരുമാനിച്ചു . പക്ഷെ വര്‍ഷം ഇനിയും കഴിയും, സമ്മാനം കിട്ടയതിന്‍റെ അമ്പതാം വാര്‍ഷികത്തിലെ അത് തുറക്കൂ എന്ന വാശിയിലാണ് അദ്ദേഹം.

ഈ വിചിത്രമായ തീരുമാനത്തിന് പിന്നിൽ ഒരു കഥയുണ്ട് , അതൊരു തേപ്പിന്റെ കഥയാണ്. 1970ൽ ​അഡ്രിയാന്‍റെ പ​തി​നേ​ഴാം വയസിൽ ടൊ​റന്‍റോ​യി​ലെ ജോ​ർ​ജ് എ​സ്. ഹെ​ൻ​ട്രി സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ഠ​ന കാ​ല​യ​ള​വി​ലാ​ണ് വി​ക്കി എ​ന്ന കാ​മു​കി ക്രി​സ്മ​സ് സ​മ്മാ​നം ന​ൽ​കി​യ​ത്.​ അഡ്രിയാൻ ഇ​ത് തു​റ​ക്കാ​തെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചു​വച്ചു. എന്നാൽ, സ​മ്മാ​നം ന​ൽ​കി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഗു​ഡ്ബൈ​ പ​റ​ഞ്ഞ് വി​ക്കി സ്ഥ​ലം വി​ട്ടു.

ആ​ത്മാ​ർ​ഥ​മാ​യി താ​ൻ സ്നേ​ഹി​ച്ച​യാ​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ​തി​ലു​ള്ള ദേ​ഷ്യ​വും അ​മ​ർ​ഷ​വും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി. നേരെ വീ​ട്ടി​ൽ ചെ​ന്ന അ​ഡ്രിയാ​ൻ വി​ക്കി ന​ൽ​കി​യ സ​മ്മാ​നം എ​ടു​ത്ത് വ​ലി​ച്ചെ​റി​ഞ്ഞു. അ​ത് നേ​രെ ചെ​ന്ന് വീ​ണ​ത് വീ​ട്ടി​ലെ ക്രി​സ്മ​സ് ട്രീയു​ടെ അ​ടി​യി​ലേ​ക്കാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ബ​ന്ധു​ക്ക​ൾ കാ​ര്യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ന​ട​ന്ന​ത് പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ഇ​നി​യൊ​രി​ക്ക​ലും ഈ ​സ​മ്മാ​നം ഞാ​ൻ തു​റ​ന്നു നോ​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം ശ​പ​ഥ​വും ചെ​യ്തു.

പിന്നീട് മുന്‍ കാമുകിയെ കണ്ടെങ്കിലും ഇരുവരും മാനസികമായി ഏറെ അകന്നിരുന്നു, ആ ​സ​മ്മാ​നം ഹെ​ൻ​ഡ്രി​യു​ടെ വീ​ട്ടി​ലെ ക്രി​സ്മ​സ് ട്രി​യു​ടെ അ​ടി​യി​ൽ ഭ​ദ്ര​മാ​യി കി​ട​ന്നി​രു​ന്നു. കു​റ​ച്ചു കാ​ല​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം വി​വാ​ഹി​ത​നാ​യി കു​ട്ടി​ക​ളു​മു​ണ്ടാ​യി.​ഒ​രി​ക്ക​ലും തു​റ​ക്കാ​തെ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ​മ്മാ​നം ക​ണ്ട കു​ട്ടി​ക​ൾ അ​ത് തു​റ​ന്നു പ​രി​ശോ​ധി​ക്കാ​മെ​ന്ന് ആ​കാം​ക്ഷ​യോ​ടെ അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മാ​യി​രു​ന്നു.

എ​ന്നാ​ൽ വേ​ണ്ട എ​ന്ന മ​റു​പ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​യ​ത്. സം​ഭ​വം ചോ​ദി​ച്ച​റി​ഞ്ഞ ഭാ​ര്യ പി​ണ​ക്ക​മൊ​ന്നും കൂ​ടാ​തെ ഈ ​സ​മ്മാ​നം ക്രി​സ്മ​സ് ട്രീയു​ടെ അ​ടി​യി​ൽ നി​ന്നും മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം അ​ത് അ​വി​ടെ നി​ന്നും എ​ടു​ത്ത് മ​റ്റൊ​രി​ട​ത്ത് സൂ​ക്ഷി​ച്ചുവച്ചു. മാ​ത്ര​മ​ല്ല എ​ല്ലാ​വ​ർ​ഷ​വും ഇ​തെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

എന്നാൽ പഴയ പ്രണയത്തിന്റെ ഒരു നുള്ള് ബാക്കി മനസ്സിൽ മായാതെ കിടന്നതുകൊണ്ടാകണം കു​റേ നാ​ളു​ക​ൾ​ക്കു ശേ​ഷം വി​ക്കി​യെ വി​ളി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ആ​ഗ്ര​ഹം തോ​ന്നി. എ​ന്നാ​ൽഅത് നടന്നില്ല. അ​തു​കൊ​ണ്ട് ആ ​ആ​ഗ്ര​ഹം സാ​ധി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി​ല്ല. നാ​ളു​ക​ൾ ക​ഴി​യും തോ​റും സ​മ്മാ​ന​ത്തി​നു​ള്ളി​ലെ​ന്ത​ന്ന ചി​ന്ത അ​ദ്ദേ​ഹ​ത്തി​ൽ ക​ല​ശ​ലാ​യി വ​ള​ർ​ന്നു. അ​വ​സാ​നം ഇ​ത് തു​റ​ന്നു പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച അ​ദ്ദേ​ഹം സ​മ്മാ​നം ല​ഭി​ച്ച​തി​ന്‍റെ അ​ന്‍പതാം വാ​ർ​ഷി​ക ദിനത്തിൽ ഇ​ത് തു​റ​ന്നു പ​രി​ശോ​ധി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്.​

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (34 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (40 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (53 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Malayali Vartha Recommends