കാലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു

യുഎസിലെ ദക്ഷിണ കാലിഫോര്‍ണിയയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അക്രമിയും ഉള്‍പ്പെടുന്നു.
ജോലിസ്ഥലത്തുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























