INTERNATIONAL
രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...
തടവു ശിക്ഷ നല്കിയ കോടതിയുടെ വിധിയെ നിയമപരമായി നേരിടുമെന്ന് മറിയം; നടപടി ക്രമങ്ങള്‍ക്കായി ജൂലൈയില്‍ പാക്കിസ്ഥാനിലെത്തുമെന്നും
08 July 2018
പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ് ഷരീഫിനെതിരെ പാക്കിസ്ഥാനിലെ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഒന്നില്‍ അവാന്‍ഫീല്‍ഡ് ഹൗസ് കേസില്‍ ലാണ് ഷെരീഫിന...
ദൈവത്തെ വെല്ലുവിളിച്ച് ഫിലിപ്പിന്‍സ് പ്രസിഡന്റ്... ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാം
07 July 2018
ദൈവം എന്ന സങ്കല്പം ഉണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ ഉടന്‍ തന്നെ താന്‍ രാജിവെയ്ക്കാമെന്ന് ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെ. ദാവോ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ...
ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി, അമ്പതോളം പേരെ കാണാതായി
07 July 2018
ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി. 50 പേരെ കാണാതായെന്നാണ് വിവരം. ശനിയാഴ്ച മാത്രം എട്ടു പേരാണ് മരിച്ചതെന്നാണ് സൂചന. മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഹിരോഷിമ...
ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
07 July 2018
പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബാള്‍ടിമോറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ...
പ്രമുഖ അമേരിക്കന്‍ കോമിക്സ് ആര്‍ട്ടിസ്റ്റ് സ്റ്റീവ് ഡികോ അന്തരിച്ചു, ലോകമെമ്പാടും ആരാധകരുള്ള സ്പൈഡര്‍ മാന്റെ സഹ സൃഷ്ടാവായിരുന്നു അദ്ദേഹം
07 July 2018
പ്രമുഖ അമേരിക്കന്‍ കോമിക്സ് ആര്‍ട്ടിസ്റ്റ് സ്റ്റീവ് ഡികോ അന്തരിച്ചു. 90 വയസ്സായിരുന്നു. ലോകമെമ്പാടും ആരാധകരുള്ള സ്പൈഡര്‍ മാന്റെ സഹ സൃഷ്ടാവായിരുന്നു. ജൂണ്‍ 29ന് മാന്‍ഹാട്ടണിലെ ഫഌറ്റില്‍ അബോധാവസ്ഥയില്‍...
വെള്ളച്ചാട്ടത്തില്‍ നിന്ന് വീണ് മൂന്ന് കനേഡിയന്‍ യൂട്യൂബ് താരങ്ങള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് സാഹസിക യാത്രാ വീഡിയോകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഹൈ ഓണ്‍ ലൈഫ് യൂട്യൂബ് വ്ലോഗര്‍ സംഘത്തിലുള്ളവർ
07 July 2018
ബ്രിട്ടീഷ് കൊളംബിയയിലെ സ്ക്വാമിഷിനടുത്തുള്ള ഷാന്നണ്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നീന്തുന്നതിനിടയിൽ നൂറടി താഴ്ചയിലേയ്ക്ക് വീണ് മൂന്ന് കനേഡിയന്‍ സോഷ്യല്‍ മീഡിയാ താരങ്ങള്‍ മരിച്ചു. റൈക്കര്‍ ഗാമ്ബിള്(30...
തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമങ്ങള്ഊര്ജ്ജിതമായി തുടരുന്നതിനിടെ കോച്ച് കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പു ചോദിച്ചു കൊണ്ട് എഴുതി കുറിപ്പ് നാവിക ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടു
07 July 2018
തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ കോച്ച് കുട്ടികളുടെ രക്ഷിതാക്കളോട് മാപ്പു ചോദിച്ചുകൊണ്ട് എഴുതിയ കുറിപ്പ് നാവിക ...
തായ്ലന്ഡില് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്ബോള്‍ ടീമിനെ ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ പ്രസിഡന്റ്; ഫിഫയുടെ ഈ പ്രഖ്യാപനം കുട്ടികള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവേശം പകരാന്‍ കഴിയുമെന്നും പ്രതീക്ഷ
07 July 2018
തായ്ലന്ഡില് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. തായ്ലാന്ഡ് ഫുട്ബോള്‍ അസോസിയേഷന് അധ്യക്ഷനെഴുതിയ ...
മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി; കൂട്ടുപ്രതിയായ മകള്‍ക്ക് ഏഴുവര്‍ഷം തടവ്; വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഇവര്‍ നയിച്ചതെന്നായിരുന്നു ആരോപണം
07 July 2018
പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തടവ് ശിക്ഷ വിധിച്ച് പാക് അക്കൗണ്ടബിലിറ്റി കോടതി. അഴിമതി കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഷെരീഫിന് പത്തും കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വ...
തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം നല്കി മടങ്ങവെ ട്രക്ക് കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാരായ 18 പേര് മരിച്ചു; 14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
07 July 2018
നപ്പാളിലെ മുസ്താങ്ങ് ജില്ലയിലുണ്ടായ ട്രക്ക് അപകടത്തില്‍ 18 പേര് മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. കാഠ്മണ്ഡുവില്‍ നിന്ന് 125 മൈല്‍ അകലെയാണ് അപകടം നടന്നത്.തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിച്ച് മടങ്ങവെയാണ് ട...
തായിലാന്‍ഡിലെ ഗുഹയിലെ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് പ്രതീക്ഷനല്‍കി സഹായഹസ്തവുമായി വ്യവസായ പ്രമുഖന് രംഗത്ത്; ഏറെ പ്രതീക്ഷയോടെ ലോകം
07 July 2018
തായിലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ടിരിക്കുന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതെങ്ങനെയെന്ന് കുറിച്ച് ലോകം മുഴുവനും തലപുകഞ്ഞ് ചിന്തിക്കുകയാണ്. ഫുട്ബോള്‍ ടീമും പരിശീലകനും തായ്ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിക്കിട...
അഴിമതി കേസ് ;പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും തടവുശിക്ഷ
06 July 2018
അവന്‍ഫീല്‍ഡ് അഴിമതി കേസില്‍ പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും തടവുശിക്ഷ. ഷെരീഫിന് പത്ത് വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന് മുഹമ്മദ് സഫ്ദറിന് ഒര...
മണിക്കൂറുകളോളം തണുത്ത് മരവിച്ച് മോര്‍ച്ചറിയിൽ; പോസ്റ്റ്മോര്‍ട്ടം ചെയ്യാൻ ശരീരം കഴുകി വൃത്തിയാക്കുന്നതിനിടെ യുവതിക്ക് ജീവന്
06 July 2018
കാറപകടത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരിച്ചെന്നു വിധിയെഴുതിയ യുവതിയ്ക്ക് ജീവന്. മോര്‍ച്ചറി ജീവനക്കാരാണ് യുവതിയുടെ ശ്വാസോച്ഛാസം നിലച്ചിട്ടില്ലെന്നു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ശരീ...
തന്നെ വൃദ്ധസദനത്തിലാക്കാന്‍ ശ്രമിച്ച മകനെ അമ്മ വെടിവച്ചുകൊന്നു
06 July 2018
72 വയസ്സുകാരനായ മകനെ 92 വയസ്സുകാരി അമ്മ വെടിവച്ചുകൊന്നു. തന്നെ വൃദ്ധസദനത്തിലാക്കാന്‍ മകന് ശ്രമം നടത്തുന്നു എന്നറിഞ്ഞതിനെ തുടര്‍ന്നാണ് സംഭവം. വാഷിംഗ്ടണില്‍ നടന്ന കൊലപാതകത്തില്‍ പ്രതി അന്ന മേ ബ്ലസിംഗ് ...
തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ പേരില്‍ വീണ്ടും ആശങ്ക... ജീവവായു കുറഞ്ഞു, കുട്ടികളുടെ ആരോഗ്യനില മോശം, രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു
06 July 2018
തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ടു പോയ കുട്ടികളുടെ പേരില്‍ വീണ്ടും ആശങ്ക ഉയരുന്നു. ഗുഹയില്‍ ജീവവായു കുറഞ്ഞതാണു വെല്ലുവിളിയായിരിക്കുന്നത്. ഒപ്പം, കോച്ച് ഏക്പോല്‍ ചന്‍തവോങ്ങിന്റെയും ചില കുട്ട...
സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..
വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...
സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...
സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...
FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM




















