Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ മാസം 27ന് ലോകാവസനിക്കും: വൈദീകന്റെ പ്രവചനം കേട്ട് ആദ്യം കളിയാക്കിയെങ്കിലും വിശദ്ദീകരണം കേട്ട് ഞെട്ടി ലോകം

03 JULY 2018 11:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ജൂലൈ 27ന് ലോകാവസാനമെന്ന ക്രിസ്ത്യന്‍ വൈദീകന്റെ പ്രവചനമാണ് യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. വാര്‍ത്ത കണ്ടവര്‍ ആദ്യം കളിയാക്കലുകളുമായി രംഗത്തുവന്നുവെങ്കിലും വീഡിയോയിലെ വൈദീകന്റെ വിശദീകരണം കേട്ട് ആശങ്ക കൂടി ജനങ്ങളില്‍ പരക്കുന്നുണ്ട്. ജൂലൈ 27ന് ദൃശ്യമാകുന്ന ബ്ലഡ് മൂണിന്റെ അടിസ്ഥാനത്തിലാണ് വൈദീകന്റെ പ്രവചനം. ക്രിസ്ത്യന്‍ കോണ്‍സ്പിറസി തിയറിസ്റ്റായ പോള്‍ ബെഗ്ലിയാണ് യൂട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ബൈബിള്‍ പ്രകാരം ഇസ്രയേല്‍, യുഎഇ എന്നിവിടങ്ങളിലാകും ബ്ലഡ് മൂണ്‍ കാണപ്പെടുകയെന്നും 21ാം നൂറ്റാണ്ടിലെ ഈ പ്രതിഭാസം ഒരു മണിക്കൂറും 43 മിനിട്ടും നീണ്ടു നില്‍ക്കുമെന്നുമാണ് പ്രവചനം. 

അതേസമയം ഇത് ലോകാവസാനത്തിന്റെ തുടക്കമാണെന്നതരത്തിലുള്ള നേരത്തേ വാര്‍ത്തകള്‍ പരന്നിരുന്നു. ക്രിസ്തീയ രേഖകള്‍ പ്രകാരം ലോകാവസാനത്തിന്റെ ലക്ഷണമാണ് ബ്ലഡ് മൂണെന്ന് പോള്‍ ബെഗ്ലി പറയുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും പരിഭ്രാന്തരാകേണ്ടന്നും ദുബായ് ആസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ അഹമ്മദ് അല്‍ ഹരീരി അറിയിച്ചിട്ടുണ്ട്. ഇത് ജ്യോതിശാസ്ത്രപരമായ പ്രതിഭാസം മാത്രമാണെന്നും. അതുകൊണ്ടുതന്നെ അഭ്യൂഹങ്ങളില്‍ വിശ്വസിക്കേണ്ട എന്നും അറിയിച്ച അഹമ്മദ് പ്രതിഭാസം കാണാന്‍ എല്ലാവരേയും ദുബായ് ആസ്‌ട്രോണമി സെന്ററിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (18 minutes ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (37 minutes ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (55 minutes ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (3 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (3 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (3 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (4 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (4 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (4 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (4 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (4 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (4 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

Malayali Vartha Recommends