INTERNATIONAL
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
അമ്മയ്‌ക്കൊപ്പം ജീവനോടെ എരിഞ്ഞടങ്ങിയ കണ്‍മണിയുടെ ദാരുണാന്ത്യം കണ്ട പിതാവിന് സംഭവിച്ചത്...
02 January 2018
യുവതിയെ പ്രസവത്തിനായി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 24 നാണ് അഡ്മിറ്റ് ചെയ്തത്. 26 ന് യുവതിയുടെ രക്തത്തില്‍ ഹീമോഗ്ലോബിന്‍ വളരെ കുറവാണെന്ന് കണ്ടതിനെത്തുടര്‍ന്ന് മൂന്നു യൂണിറ്റ് രക്ത...
ഇറാന്‍ പ്രക്ഷോഭം: മരണസംഖ്യ 12 ആയി ഉയര്‍ന്നു, പ്രക്ഷോഭം രാജ്യത്തിന്റെ എല്ലാം ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍
02 January 2018
ഇറാന്‍ ഭരണകൂടത്തിനെതിരേ ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതോടെ കൊല്ലപ്പെട്ട പ്രക്ഷോഭകരുടെ എണ്ണം 12 ആയി. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മസ്ഹദില്...
ഇറാന്‍ പ്രക്ഷോഭം പിന്തുണ പ്രഖ്യാപിച്ച് യുഎസും ഇസ്രായേലും
02 January 2018
ഇറാനില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നയിക്കുന്ന ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസും ഇസ്രായേലും. രക്തരൂഷിതമായി മാറിയ പ്രക്ഷോഭം ഇറാന്‍ ജനത ഒടുവില്‍ ബുദ്ധിപൂര്‍വം നീങ്ങുന്നത...
ബ്രസീലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു
02 January 2018
ബ്രസീലിലെ ഗോയിയാസിലുള്ള ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. അപരെസിഡ ഡെ ഗോ...
ഈ പ്രണയം അസൂയപ്പെടുത്തും... സുന്ദരിയായ മോഡലിന് പത്ത് വയസ്സുകാരന്‍ കാമുകനായ കഥ ഇങ്ങനെ
02 January 2018
സുന്ദരിയായ ഒരു മോഡലുമായി പ്രണയത്തിലാകാന്‍ താല്‍പ്പര്യമില്ലാത്ത യുവാക്കള്‍ ചുരുക്കമാണ്. എന്നാല്‍ പല വിധത്തിലുള്ള ജീവിത പ്രയാസങ്ങളാലും എല്ലാവര്‍ക്കും ഇതൊന്നും സാധിച്ചെന്ന് വരില്ല. എന്നാല്‍ തായ്‌ലന്റിലെ ...
വർഷങ്ങൾ ഊമയായി അഭിനയിച്ച യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ...
02 January 2018
പോലീസിനെ പേടിച്ച് യുവാവ് ഊമയായി അഭിനയിച്ചത് പന്ത്രണ്ടു വർഷം. വർഷങ്ങൾക്കുശേഷം പോലീസ് പിടികൂടിയപ്പോഴാണ് തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടുവെന്ന കാര്യം യുവാവ് മനസിലാക്കുന്നത്. ചൈനയിലാണ് സംഭവം. ചൈനയിലെ സീജിയാ...
2018നെ കുറിച്ച് നോട്രഡാമസിന്റെ പ്രവചനം ഞെട്ടിപ്പിക്കുന്നത്, ആകാശത്ത് നിന്നും തീഗോളം വര്‍ഷിക്കും, രൂക്ഷമായ പ്രകൃതിദുരന്തങ്ങളുണ്ടാകും,ഭൂമി കനത്ത ചൂടില്‍ വെന്തുരുകും...നോട്രഡാമസിന്റെ പ്രവചനം തീരുന്നില്ല, പ്രവചനത്തില്‍ മറ്റൊന്ന് അതിയശിപ്പിക്കുന്നത്...
02 January 2018
2018 പിറന്നപ്പോള്‍ എല്ലാം അറിയേണ്ടത് ഈ കൊല്ലം എന്തുണ്ടാകും എന്നാണ്.നിരവധി പേര്‍ പ്രവചിച്ചു.2017ല്‍ ഏറ്റവും ഞെട്ടിച്ച ഒന്നാണ് ഓഖിയെങ്കില്‍ ഇത്തവണ എന്ത് ദുരന്തമാണ് ഉണ്ടാവുകയെന്നാണ് ജനങ്ങള്‍ അറിയാന്‍ ആഗ്...
ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു, വൃഷ്ണങ്ങളില്‍ ഒന്ന് മുറിഞ്ഞ് പോയി, വലത് വൃഷണം തുന്നിചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല, ലൈംഗിക ബന്ധത്തിനിടെയാണ് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചത്
02 January 2018
ഭര്‍ത്താവ് അറിഞ്ഞില്ല ഭാര്യയ്ക്ക് കാമഭ്രാന്ത് കൂടിയാല്‍ തന്റെ ജനനേന്ദ്രിയം വരെ കടിച്ചുമുറിക്കുമെന്ന്. ലൈംഗിക ബന്ധത്തിനിടെയാണ് ഭാര്യ അബദ്ധത്തില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചത്.വൃഷ്ണങ്ങളി...
പാക്കിസ്ഥാൻ ഭീകരരെ സഹായിക്കുന്നു; ധനസഹായം നൽകുന്നത് അവസാനിപ്പിക്കുകയാണെന്ന് അമേരിക്ക
01 January 2018
പാക്കിസ്ഥാൻ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാനുള്ള സൈനിക സഹായം അവസാനിപ്പിക്കുകയാണെന്ന് അമേരിക്ക. 25.5 കോടി ഡോളറിന്‍റെ സഹായമാണ് യു.എസ് നിര്‍ത്തലാക്കിയത്. കഴിഞ്ഞ 15 വര്‍ഷമായി പാകിസ്...
ബ്രിട്ടനിൽ പുതുവര്‍ഷാഘോനിടെ കത്തിനശിച്ചത് 1400 കാറുകള്‍ ; ബഹുനില കാര്‍ പാര്‍ക്കിംഗിലുണ്ടായ തീ പിടുത്തം നിയന്ത്രണവിധേയമാക്കിയത് 21 ഫയര്‍ യൂണിറ്റുകള്‍ പരിശ്രമിച്ച്
01 January 2018
പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് 1400 കാറുകള്‍. ബ്രിട്ടനിലെ ലിവര്‍പൂളിലെ എക്കോ അരീന കാര്‍ പാര്‍ക്കിലാണ് സംഭവം. കോടികള്‍ വില വരുന്ന കാറുകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ക...
പ്ലാസ്റ്റിക് സർജറി ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
01 January 2018
ശരീരസൗന്ദര്യത്തിൽ മതിവരാതെ സർജറികൾ ചെയ്യുന്നവർക്ക് മുന്നറിയിപ്പാണ് പേരുവെളിപ്പെടുത്തിയിട്ടില്ലാത്ത തായ്ലൻഡ് സ്വദേശിനിയായ ഒരു യുവതിക്കുണ്ടായ ദുരനുഭവം. മൂക്കിൽ...
പുതുവര്‍ഷപിറവിയിലും അമേരിക്കയ്ക്കെതിരെ ഭീഷണിയുമായി ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍
01 January 2018
ഉത്തരകൊറിയന്‍ ആണവായുധങ്ങളുടെ ബട്ടണ്‍ തന്റെ മേശപ്പുറത്താണുള്ളതെന്ന് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. തങ്ങളുടെ അണ്വായുധ ശേഷിയെ കുറിച്ചുള്ള ബോധ്യമാണ് അമേരിക്കയെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത...
ബ്രിട്ടണിലെ ലിവര്‍പൂള്‍ മൈതാനിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വന്‍ തീപിടിത്തം
01 January 2018
ബ്രിട്ടണിലെ ലിവര്‍പൂള്‍ മൈതാനിയിലെ പാര്‍ക്കിംഗ് ഗ്രാണ്ടില്‍ വന്‍ തീപിടിത്തം. ആയിരത്തിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ക്കിംഗ് ഏരിയയിലെ മൂന്നാം നിലയില്‍ പാ...
മനുഷ്യ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന ക്രൂരപീഡനത്തിനിരയായ യുവതി രണ്ടു വർഷത്തെ ദുരിത ജീവിതത്തിനുശേഷം മരണത്തിനു കീഴടങ്ങി
01 January 2018
രണ്ടു വർഷത്തെ ദുരിത ജീവിതത്തിനുശേഷം അന്ന ബര്‍മിന എന്ന 33 കാരി യാത്രയായി. 2015ലാണ് അവൾ മനുഷ്യ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്ന ക്രൂരപീഡനത്തിനിരയായത്. ഗിസാര്‍ സിയങ്കരീവ് എന്ന മനുഷ്യന്റെ പൈശാചികമായ ലൈം...
പുതുവർഷം ഓക്‌ലെന്‍ഡ് വഴി യു എസിലേക്ക്
01 January 2018
ലോകം പുതുവർഷ ആഘോഷ നിറവിലാണ്. വര്‍ണങ്ങള്‍ പെയ്തിറങ്ങിയ രാവില്‍ ലോകം പുതുവര്‍ഷത്തെ സന്തോഷത്തോടെ വരവേറ്റു. ന്യൂസിലന്‍ഡിലെ ഓക്‌ലെന്‍ഡിലാണ് ആദ്യം പുതുവര്‍ഷമെത്തിയത്. രാജ്യങ്ങളെല്ലാം വലിയ ആഘോഷത്തോടെയാണ് 201...
തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...
'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..
കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..
സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...




















