Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

11 JULY 2026 11:09 AM ISTമലയാളി വാര്‍ത്ത
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ന്യൂസിലൻഡിലെത്തി. 1986ൽ രാജീവ് ഗാന്ധിക്ക് ശേഷം ന്യൂസിലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണ് മോദി. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ഓക്‌ലൻഡ് വിമാനത്താവളത്തിലെത്തിയ മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ നേരിട്ട...

അമ്മയുടെ ക്രൂരത; കുഞ്ഞിന് സംഭവിച്ചത്

19 September 2017

ഒ​രു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ൾ കു​ഞ്ഞി​നെ അ​നാ​ഥാ​ല​യ​ത്തി​ൽ ഏ​ൽ​പ്പിച്ചു. ഏ​ഴാം മാ​സ​ത്തി​ൽ കു​ഞ്ഞി​നെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചു. പത്തുമാസം പ്രായമുള്ളപ്പോൾ പട്ടിണിക്കിട്ട് കൊന്നു. ഇതൊക്കെ ചെയ്ത...

ആണവ പരീക്ഷണം: ഉത്തരകൊറിയയ്‌ക്കെതിരെ ഇന്ത്യ രംഗത്ത്

19 September 2017

ആണവ പരീക്ഷണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയ്‌ക്കെതിരെ ഇന്ത്യ രംഗത്ത്. ഉത്തര കൊറിയയും പാകിസ്ഥാനും തമ്മിലുള്ള ആണവ ബന്ധങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ഉത്തരവ...

ഇര്‍മയ്ക്കുശേഷം കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയയ്ക്ക് ശക്തികൂടുന്നു

19 September 2017

ഇര്‍മ കൊടുങ്കാറ്റിനു ശേഷം കരീബിയന്‍ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്റെ ശക്തി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മരിയ കാറ്റഗറി നാലില്‍ എത്തിയതായാണ് കാലാവസ്ഥ നിരീക്ഷ വിദഗ്ധര്‍ പറയുന്നത്. മണി...

താലിബാനെതിരെ പോരാട്ടം: 3000 യുഎസ് സൈനികരെ അഫ്ഗാനിലേക്ക്

19 September 2017

3000 യുഎസ് സൈനികരെ താലിബാനെതിരായുള്ള പോരാട്ടത്തിനായി അഫ്ഗാനിസ്ഥാനിലെത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് പറഞ്ഞു. അഫ്ഗാനിലെത്തുന്ന യുഎസ് സേന, അഫ്ഗാന്‍ സേനയ്ക്ക് താലിബാനെയും ഐഎസിനെയും ന...

ഉത്തരകൊറിയയ്ക്ക് മുകളില്‍ വിമാനം പറത്തി യു.എസ്

18 September 2017

ഉത്തര കൊറിയയുടെ യുദ്ധഭീഷണിക്ക് മറുപടിയായി അമേരിക്കയുടെ ശക്തി പ്രകടനം. കൊറിയന്‍ ഉപദ്വീപുകള്‍ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയാണ് അമേരിക്ക ശക്തിപ്രകടനം നടത്തിയത്. നാല് ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളും ...

ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളിപ്പറയാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

18 September 2017

മനുഷ്യന്റെ ഉത്ഭവത്തെ കുറിച്ചുള്ള ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളിപ്പറയാനാവില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിണാമ വാദവും വിസ്‌ഫോടന സിദ്ധാന്തവും യഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞ പോപ്പ്, 'ഒരു മാന്ത്രിക ദണ്ഡ്...

സൗ​ദി​യി​ൽ അ​ൽ ജ​സീ​റ​യ്ക്ക് വി​ല​ക്കേർപ്പെടുത്തി സ്നാ​പ് ചാ​റ്റ്

18 September 2017

സൗ​ദി അ​റേ​ബ്യ​യി​ൽ അ​ൽ ജ​സീ​റ ചാ​ന​ലി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ ക​മ്പ​നി​യാ​യ സ്‌​നാ​പ് ചാ​റ്റ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. സൗ​ദി അ​റേ​ബ്യയുടെ പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളെ ലം​ഘി​ക്കു​ന്ന അ​ൽ ജ​സീ​റ ഡി​സ്ക​...

ഉ​​ത്ത​​ര​​കൊ​​റി​​യ​​യിൽ യൂദ്ധത്തിനൊരുങ്ങി യു​​എ​​സ്

18 September 2017

ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ര​​ക്ഷാ​​സ​​മി​​തി​​യു​​ടെ പ​​ക്ക​​ൽ കൂ​​ടു​​ത​​ൽ പ​​രി​​ഹാ​​രനി​​ർ​​ദേ​​ശ​​ങ്ങ​​ളി​​ല്ലെന്നും അ​​ടു​​ത്ത​​ത് സൈ​​നി​​ക ന​​ട​​പ​​ടി​​യാ​​ണെ​​ന്നും യു​​എ​​...

രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂചിക്ക് അവസാന അവസരം: യുഎൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി

18 September 2017

രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌ലിംക​​​ൾ​​​ക്കെ​​​തി​​​രേ പ​​​ട്ടാ​​​ളം ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ക്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ മ്യാ​​​ൻ​​​മ​​​ർ നേ​​​താ​​​വ് ഓ​​ങ് സാ​​​ൻ സ്യൂ​​​ചി അ​​​ടി​​​...

കരീബിയന്‍ തീരങ്ങളിലേയ്ക്ക് ഇര്‍മയ്ക്കു പിന്നാലെ മറിയയും

18 September 2017

ഒരു കൊടുങ്കാറ്റിന്റെ ദുരിതത്തിനു അവസാനമാകുന്നതിനു മുമ്പെ മറ്റൊന്നിനെക്കൂടി നേരിടേണ്ടിവന്നിരിക്കുകയാണ് കരീബിയനിലെ ചെറുദ്വീപുകള്‍. കാറ്റഗറി രണ്ടില്‍പ്പെടുന്ന മറിയ എന്ന ചുഴലിക്കൊടുങ്കാറ്റ് കരീബിയന്‍ തീരങ...

ഹവാനയിലെ യുഎസ് എംബസി പൂട്ടാന്‍ ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നു

18 September 2017

ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ എംബസി പൂട്ടാന്‍ യുഎസ് ആലോചിക്കുന്നു. ഇക്കാര്യം ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പരിഗണനയിലുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. എംബസിയിലെ നയതന്...

റൊമാനിയയിലുണ്ടായ കൊടുങ്കാറ്റില്‍ എട്ടു പേര്‍ മരിച്ചു

18 September 2017

പടിഞ്ഞാറന്‍ റൊമാനിയയിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും എട്ടു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗത്തില്‍ വീശുന്ന കാറ്റില്‍ നിരവധി മരങ്ങളാണ് കടപുഴകിയത്. ...

കാണാതായ 19 കാരിയുടെ മൃതദേഹം ഹോട്ടലിലെ ഫ്രീസറില്‍

17 September 2017

ഷിക്കാഗോയില്‍ കാണാതായ പെണ്‍കുട്ടിയെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍കിന്‍സ് എന്ന പത്തൊമ്പതുകാരിയെ ഫ്രീസറിനുള്ളില്‍ മരിച്ചനിലയില...

ല​ണ്ട​ൻ മെ​ട്രോ സ്ഫോ​ട​നം ; ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

17 September 2017

പാ​ർ​സ​ൺ​സ് ഗ്രീ​ൻ ഭൂ​ഗ​ർ​ഭ മെ​ട്രോ റെ​യി​ൽ സ്റ്റേ​ഷ​നി​ലെ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​...

ഇറാക്കിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

17 September 2017

ഇറാക്കിലെ കിര്‍കുകിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്കു പരിക്കേറ്റു. കിര്‍കുകിലെ മദ്യശാലയെ ലക്ഷ്യമിട്ടാണ് അക്രമികള്‍ സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ നിരവ...

Malayali Vartha Recommends