Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

06 OCTOBER 2026 07:38 AM ISTമലയാളി വാര്‍ത്ത
വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞു...

ഭീതിയോടെ ലോകരാജ്യങ്ങൾ ; ട്രംപ് ദക്ഷിണ കൊറിയയിലേക്ക്; ആണവായുധ ഭീഷണിയുമായി ഉത്തരകൊറിയ

04 November 2017

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയയിൽ എത്താനിരിക്കെ ആണവായുധ ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയ രംഗത്ത്. ട്രംപ് ദക്ഷിണ കൊറിയയില്‍ എത്തുന്നതിനെ തുടര്‍ന്ന് അനുരഞ്ജന സാധ്യതകൾ തള്ളിയിരിക്കുകയാണ് ഉത്തരക...

രണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ പിതാവിന്റെ മുന്നിലിട്ട് വെടിവച്ച് കൊന്ന് പെറ്റമ്മ

04 November 2017

നിറ തോക്ക് ഒരു ഹോബിയായി കുട്ടികൾ സ്കൂളിൽ വരെ കൊണ്ടുവരുന്ന അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ് ദുരന്തം. ഏ​ഴും, അ​ഞ്ചും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ അ​മ്മ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഡാ​ള​സി​ൽ...

വെള്ളയുടുപ്പിട്ട മാലാഖമാര്‍ക്ക് യുകെയില്‍ എളുപ്പത്തില്‍ നഴ്‌സാകാം, ഒ.ഇ.ടി ജയിച്ചാല്‍ മതി യുകെയില്‍ പറക്കാം, എന്താണ് ഒ.ഇ.ടി എന്നല്ലേ..?

04 November 2017

ഇന്ത്യയിലെ നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് ബ്രിട്ടണില്‍ നേഴ്‌സാകാന്‍ ഇനി മുതല്‍ ഒ.ഇ.ടി അഥവാ ഓക്കുപ്പേഷണല്‍ ഇംഗഌഷ ടെസറ്റ് പാസായാല്‍ മതി. ...

ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

04 November 2017

ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണ് സിസ്റ്റര്‍ റാണി മരിയ. സിസ്റ്ററിനെ ഇന്ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു . മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്...

മുലയൂട്ടുന്നതിന്റെ പേരിൽ ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ അടി; പ്രശ്നം അതിരുകടന്നപ്പോൾ..

04 November 2017

കുഞ്ഞിന് മുലയൂട്ടുന്നതിൻറെപ്പേരിൽ ഭർത്താവും ഭാര്യയും തമ്മിൽ പൊരിഞ്ഞ അടി. ഇരുവരും തമ്മിലുള്ള വഴക്ക് ഇപ്പോൾ അടിച്ചുപിരിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്‌. മുലയൂട്ടിയാൽ ഭാര്യയുടെ സൗന്ദര്യം പോകുന്നതാണ് ഭർത...

പോളണ്ടില്‍ ഇനി കഞ്ചാവ് നിയമ വിധേയം! എന്നാല്‍...

04 November 2017

പോളണ്ടില്‍ കഞ്ചാവ് നിയമവിധേയമാക്കി! പക്ഷേ, ചികിത്സാ ആവശ്യങ്ങള്‍ക്കായാണെന്നു മാത്രം.. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഇനിമുതല്‍ കഞ്ചാവ് ഉപയോഗിക്കാമെന്ന് പോളണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കഠിനമായ ശരീരവേദന, മസ്...

അമേരിക്കൻ കപ്പൽ പട എന്തിനും തയ്യാറായി ജപ്പാൻ തീരത്ത്; ആണവ സ്ഫോടനം കാണിച്ചു കൊടുക്കാൻ തയ്യാറായി ഉത്തരകൊറിയയും

04 November 2017

അമേരിക്കൻ പ്രസിഡന്റ് ഉത്തര കൊറിയയേ ഒതുക്കാനും ആണവായുധങ്ങൾ പിടിച്ചെടുക്കാനും ലക്ഷ്യമിട്ട് ദക്ഷിണ കൊറിയയിലേക്ക് വിമാനം കയറി. 25 വർഷത്തിനിടയ്ക്ക് ഒരു യുഎസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയും ദിവസം നീണ്ടുനിൽക്...

ഏഷ്യന്‍ രാഷ്ട്രസന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

04 November 2017

ഏഷ്യന്‍ രാഷ്ട്രസന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യാത്ര തിരിച്ചു. അഞ്ച് എഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പന്ത്രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ട്രംപ് ഇന്നലെ ആരംഭിച്ചത്. അധികാരത്തിലേറിയ ശ...

അവതാരകയുടെ വസ്ത്രത്തിനുള്ളില്‍... ഷോയ്ക്കിടെ വസ്ത്രം അഴിച്ച് തപ്പാന്‍ എത്തിയത് പുരുഷഗസ്റ്റ്

03 November 2017

പാന്റിസ് മാത്രം ഇട്ടു നെടുകെ കിറീയ ഒറ്റ ഗൗണ്‍ ധരിച്ചായിരുന്നു അവതാരക പരിപാടിയ്ക്ക് എത്തിയത്. എന്നാല്‍ റൊമാനിയിന്‍ ടിവി അവതാരകയ്ക്ക് ഒരബദ്ധം പറ്റി. ഇല്ലിനക വാന്‍ഡിസി എന്ന അവതാരകയ്ക്കാണു പൊതുവേദിയില്‍ വ...

കുടുംബ കലഹത്തെത്തുടർന്ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ല്‍

03 November 2017

യുഎസില്‍ ഏ​ഴും, അ​ഞ്ചും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ അ​മ്മ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഡാ​ള​സി​ല്‍​നി​ന്നു 62 മൈ​ല്‍ അ​ക​ലെ ഹെ​ന്‍​ഡേ​ഴ്സ​ണ്‍ കൗ​ണ്ടി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​ര...

വിവാഹിതർക്കും കത്തോലിക്കാ സഭയിൽ പുരോഹിതരാകാം; പുതിയ പരിഷ്‌കാരങ്ങളുമായി മാർപാപ്പ  

03 November 2017

വൈദീകർക്കിടയിലും പീഡനങ്ങളും ഒളിച്ചോട്ടവുമൊക്കെ വർധിച്ചു വരുന്ന സാഹചര്യത്തിൽ വൈദികർക്ക് വിവാഹം കഴിക്കാൻ അനുമതി നല്കണമെന്ന ആഗ്രഹം പോപ്പ് ഫ്രാൻസിസ് സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ മെത്രാന്മാരുടെ സിനഡ് ...

മൃതദേഹങ്ങള്‍ എടുക്കാതെ പറന്നു... ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എടുക്കാതെ പറന്നതിന് പാക് എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു

03 November 2017

ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എടുക്കാതെ പറന്നതിന് പാക് എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. രണ്ട് മൃതദേഹങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നും എടുക്കാതെയാണ് വിമാനം ലാഹോറിന് പറന്നത്. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണ...

ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ല്‍ വന്നത് ട്രം​പി​ലൂ​ടെ ജന​ശ്ര​ദ്ധ നേ​ടി​യ ‘ഫേ​ക്ക് ന്യൂ​സ്’

03 November 2017

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ലൂ​ടെ ജന​ശ്ര​ദ്ധ നേ​ടി​യ വാക്കാണ് ‘ഫേ​ക്ക് ന്യൂ​സ്’. ഈ വാ​ക്കി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ല്‍ വ​ന്ന ഇം​ഗ്ലീ​ഷ് വാ​ക്കാ​യി കോ​ളി​ന്‍​...

ഫാഷന്‍ ഷോയ്ക്കിടയില്‍ തളര്‍ന്നുവീണ മോഡലിന് ദാരുണാന്ത്യം

02 November 2017

ഫാഷന്‍ ഷോയ്ക്കിടയില്‍ തളര്‍ന്നുവീണ മോഡല്‍ മരിച്ചു. മരിച്ചത് 14 വയസുള്ള റഷ്യന്‍ മോഡല്‍ വ്ലാഡ ഡിസ്യൂബയാണ്. മോഡലിന് മസ്തികജ്വരം ബാധിച്ചിരുന്നതായി കണ്ടെത്തി. വ്ലാഡ 12 മണിക്കൂര്‍ നീണ്ടുനിന്ന ഫാഷന്‍ ഷോയ്ക്ക...

അമേരിക്കയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

02 November 2017

അമേരിക്കയിലെ കൊളറാഡോയില്‍ ഡെന്‍വര്‍ സബര്‍ബിലെ വാള്‍മാര്‍ട്ട് സ്‌റ്റോറിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് വെടിവയ്പുണ്ടായത്. ...

Malayali Vartha Recommends