Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

11 JULY 2026 12:01 AM ISTമലയാളി വാര്‍ത്ത
ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് ക്രൂരമായ മര്‍ദനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ മുറിവാണ് മരണകാരണമെങ്കിലും ശരീരമാസകലം ക്രൂരമായി മര്‍ദനമേറ്റതിന്റെ മുറുവുകളുണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു. ബന്ധുക്കളുടെ ...

ബഹിരാകാശ വാസത്തിന് ശേഷം പെഗി വിട്സണ്‍ ഭൂമിയില്‍ തിരിച്ചെത്തി

02 September 2017

288 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി പെഗി വിടസണ്‍ ഭൂമിയില്‍ തിരിച്ചെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിയുന്ന ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി എന്ന പേരും പെ...

  നയ്റോബിയിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ വെന്തുമരിച്ചു

02 September 2017

കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ കൊല്ലപ്പെട്ടു. പത്തു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് . ശനിയാഴ്ച പുലർച്ചെ മോയ് ഗേൾസ് സ്കൂളിലാണ് ...

മെക്‌സിക്കോയിലുണ്ടായ കൊടുങ്കാറ്റില്‍ മൂന്നു പേര്‍ മരിച്ചു

02 September 2017

മെക്‌സിക്കോയിലെ ബജാ കാലിഫോര്‍ണിയയില്‍ ആഞ്ഞടിച്ച ലിഡിയ കൊടുങ്കാറ്റില്‍ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പേമാരിയില്‍ നഗരം വെള്ളത്തിനടിയിലായി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. പ്രദേശത്ത് നിന...

പോലീസില്‍ നിന്ന് രക്ഷപ്പെട്ട് യുവാവ് സ്രാവിന്റെ വായിലേക്ക്...പിന്നെ സംഭവിച്ചത്?

01 September 2017

പോലീസില്‍നിന്ന് രക്ഷപ്പെടാന്‍ കടലില്‍ ചാടിയ യുവാവ് ചെന്നെത്തിയത് സ്രാവിന്റെ വായില്‍. ട്രാഫിക് പോലീസിന്റെ പരിശോധനകളില്‍നിന്ന് രക്ഷപ്പെടാനാണ് ഈ അമേരിക്കന്‍ യുവാവ് കടലിലേയ്ക്ക് എടുത്തു ചാടിയത്. നോര്‍ത്ത്...

ഹാർവി വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ കാറില്‍ നിന്നും വൃദ്ധനെ മനുഷ്യ ചങ്ങല തീര്‍ത്ത് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ

01 September 2017

അമേരിക്കയില്‍ ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ വൃദ്ധനെ മനുഷ്യ ചങ്ങല തീര്‍ത്ത് ഹൂസ്റ്റണ്‍ നിവാസികള്‍ രക്ഷിച്ചു. വെള്ളത്തില്‍ മുങ്ങി ഓഫായി പോയ കാറിനുള്ളിലായിരുന്നു വൃ...

സിംഗപ്പൂരിലെ ഇടക്കാല പ്രസിഡന്റ് പദവിയിലേക്ക് ഇന്ത്യന്‍ വംശജന്‍

01 September 2017

സിംഗപ്പൂരിലെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ ജെ.വൈ പിള്ളയെ നിയമിച്ചു. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ ഉപദേശക സമിതി(സിപിഎ) ചെയര്‍മാനുമായിരുന്നു പിള്ള. സിംഗപ്പൂർ പ്രസിഡന്റ് വിദേശ ...

ഹാർവി കൊടുങ്കാറ്റിന് നേരിയശമനം ; ടെക്സസിലെ കെമിക്കൽ പ്ലാന്‍റിൽ സ്ഫോടനം

01 September 2017

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ടെ​​​​ക്സ​​​​സ്, ലൂ​​​യി​​​​സി​​​​യാ​​​​ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ ഹാ​​​​ർ​​​​വി കൊ​​​​ടു​​​​ങ്കാ​​​​റ്റ് ശ​​​​മി​​​​ച്ചു തു​​​​ട​...

ഇസ്ലാമിക് സ്റ്റേറ്റ് ലീഡര്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് യുഎസ് മിലിട്ടറി കമാന്‍ഡറുടെ വെളിപ്പെടുത്തൽ

01 September 2017

ഇസ്ലാമിക് സ്റ്റേറ്റ് ലീഡര്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് യുഎസ് മിലിട്ടറി കമാന്‍ഡര്‍ സ്റ്റീഫന്‍ ടൗണ്‍സെന്‍റ്. മാസങ്ങള്‍ക്ക് മുമ്പാണ് ബാഗ്ദാദിയെ സൈന്യം കൊന്നെന്ന് റഷ്യ പ്രഖ്യാപിച്ച...

യു.എസിലെ റഷ്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടാന്‍ ട്രംപിന്റെ നിര്‍ദ്ദേശം

01 September 2017

റഷ്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം. അമേരിക്കന്‍ സെക്രട്ടറി റെക്‌സ് ടില്ലര്‍സണ്‍ റഷ്യന്‍ സെക്രട്ടറി സെര്‍ജി ലാവ്‌റോസിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്....

പരിക്കേറ്റു കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നയാള്‍ മെല്‍ബണില്‍ പിടിയില്‍

01 September 2017

കാലിന് പരിക്കേറ്റു കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നയാള്‍ മെല്‍ബണില്‍ അറസ്റ്റില്‍. വീചാറ്റില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഇയാളെ പിടികൂടിയത്.കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ വിക്...

മകള്‍ തെറ്റ് ചെയ്തു...അമ്മ അറസ്റ്റില്‍

31 August 2017

മകള്‍ ടാറ്റു കുത്തിയതിന് അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പന്ത്രണ്ട് വയസുള്ള മകളുടെ തോളിലാണ് ടാറ്റു കുത്തിയിരുന്നത്. ജീസ്സസ് ലവ്‌സ് എന്നാണ് പച്ച കുത്തിയിരുന്നത്. ന്യൂമാനിലെ സര്‍ജന്റ് എലിമെനന്ററി സ്‌കൂളി...

ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

31 August 2017

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാകിസ്താന്‍ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് നടപടി. തെരഞ...

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ പാക്കിസ്ഥാന് അമേരിക്കയുടെ 25 കോടി ഡോളര്‍ സഹായം

31 August 2017

പാക്കിസ്ഥാന് ഉപാധികളോടെ 25.5 കോടി ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പാകിസ്താന് ഈ തുക ഉപയോഗിക്കാന്‍ സാ...

ബേനസീര്‍ ഭൂട്ടോ വധക്കേസ്; രണ്ട് പ്രതികള്‍ക്ക് 17 വര്‍ഷം വീതം കഠിനതടവ്

31 August 2017

പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ രണ്ടുപേര്‍ക്ക് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഞ്ചുപേരെ കേസില്‍ വെറുതെവിട്ടു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്....

അണുബോംബാക്രമണം അതിജീവിച്ച നാഗസാക്കി പോസ്റ്റുമാൻ അന്തരിച്ചു

31 August 2017

അ​​​ണു​​​ബോം​​​ബ് വീ​​​ണ സ​​​മ​​​യ​​​ത്ത് നാ​​​ഗസാ​​​ക്കി​​​യി​​​ൽ ത​​​പാ​​​ൽ ഉ​​​രു​​​പ്പ​​​ടി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സു​​​മി​​​തെ​​​രു ത​​​നി​​​ഗു​​​ച്ചി ഇ​​​ന്ന​...

Malayali Vartha Recommends