Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ ഓസ്‌കര്‍ ബോര്‍ഡില്‍നിന്നു പുറത്താക്കി

15 October 2017

ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ ഓസ്‌കര്‍ പുരസ്‌കാര സമിതിയില്‍നിന്നു പുറത്താക്കി. ബോര്‍ഡ് യോഗത്തില്‍ വെയ്ന്‍സ്‌റ്റെയ്‌നെ പുറത്താക്കാനുള്ള തീരുമാനത്തിനു മൂന്നില്‍...

യുഎസിലെ സര്‍വകലാശാല കാമ്പസില്‍ വെടിവയ്പ്

15 October 2017

യുഎസിലെ വെര്‍ജീനിയ സ്‌റ്റേറ്റ് യൂണിവേവ്‌സിറ്റി കാമ്പസില്‍ വെടിവയ്പ്. ശനിയാഴ്ച രാത്രിയായിരുന്നു വെടിവയ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കാമ്പസ് അടച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ...

156 കോടിയുടെ ഭാഗ്യം തലയ്ക്കല്‍ വച്ച് ദാരിദ്ര്യം കിടന്നത് ഒരു വര്‍ഷം

15 October 2017

തന്റെ ജീവിതം മാറ്റിമറിക്കാനായി പോന്ന ഒരു കാര്യം പഴയ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടെന്ന് ന്യൂജഴ്‌സിക്കാരനായ ജിമ്മി സ്മിത്ത് അറിഞ്ഞിരുന്നേയില്ല. രണ്ട് ദിവസം കൂടി കഴിഞ്ഞുരുന്നെങ്കില്‍ കോടികളുടെ ഭാഗ്യം അയാളെ...

ഐ എസിനെ തുരത്തി സൈന്യം

14 October 2017

ഐ എസിന്റെ ശക്തി കേന്ദ്രങ്ങളായ അഫ്ഗാനിലും സിറിയയിലും ആഞ്ഞടിച്ച് സൈന്യം. മാസങ്ങളായി നടക്കുന്ന കനത്ത പോരാട്ടത്തിനൊടുവിൽ ഐ എസിന്റെ നിയന്ത്രണത്തിലായിരുന്ന റാഖ നഗരം സൈന്യം പിടിച്ചെടുത്തു.നൂറിലധികം ഐ എസ് തീവ...

താലിബാന്റെ ബന്ദിയായി കഴിഞ്ഞിരുന്ന കനേഡിയന്‍ പൗരൻ ജോഷ്വ ബോയൽ അനുഭവിക്കേണ്ടി വന്നത് ക്രൂരതയുടെ പർവ്വങ്ങൾ

14 October 2017

അവര്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു, ഇളയ കുഞ്ഞിനെ കൊലപ്പെടുത്തി; അഞ്ചു വര്‍ഷത്തോളം താലിബാന്റെ ബന്ദിയായി കഴിഞ്ഞിരുന്ന ആള്‍ പുറത്തുവിട്ടത് ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അവര്‍ തന്റെ ഭാര്യയെ ബലാത്സ...

ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐഎസിന്റെ ശ​ക്തി ക്ഷ​യിക്കുന്നതായി റിപ്പോർട്ട്

14 October 2017

ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ ശ​ക്തി ക്ഷ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പുറത്തുവരുന്നു. എ​ട്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം പ്ര​ദേ​ശമാണ് സി​റി​യ​യി​ൽ ഐ​എ​സി​ന്‍റെ നി​യ​ന...

ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് പാക് ആരാധകര്‍

14 October 2017

ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തയ്യാറാകണമെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സ...

ഇറാനുമായി ഏര്‍പ്പെട്ട ആണവകരാറില്‍ നിന്ന് പിന്മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

14 October 2017

2015ല്‍ ഇറാനുമായി ഏര്‍പ്പെട്ട ആണവകരാറില്‍ നിന്ന് പിന്മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറുകളില്‍ വച്ച് ഏറ്റവും മോശമായ കരാറാണിത്. തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും...

അമേരിക്കയില്‍ കാണാതായ മലയാളി ബാലികയുടെ തിരോധാനം; വളർത്തച്ഛന്റെ ക്രൂരതയോ?

14 October 2017

അമേരിക്കയില്‍ കാണാതായ മലയാളി ബാലികയെ കൊലപ്പെടുത്തിയെന്ന് സൂചന. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു പ്രതിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ വീടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തില്...

ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്തി​​നു സ​​മീ​​പം വീണ്ടും ഭൂകമ്പം

14 October 2017

ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ ഭൂകമ്പം. ആ​​ണ​​വ പ​​രീ​​ക്ഷ​​ണം ന​​ട​​ന്ന സ്ഥ​​ല​​ത്തി​​നു സ​​മീ​​പം വെള്ളിയാഴ്ചയായിരുന്നു ഭൂകമ്പം നടന്നത്. റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 2.7 തീ​​വ്ര​​ത രേ​​ഖ​​പ്പെ​​ടു​​ത്തി....

ലോകത്തിലെ ഏറ്റവും സുരക്ഷിതനഗരം ടോക്കിയോ; തൊട്ടുപിന്നാലെ സിംഗപ്പൂരും ജപ്പാനിലെ ഒസാക്കയും

14 October 2017

ഡി​ജി​റ്റ​ല്‍ സു​ര​ക്ഷ, ആ​രോ​ഗ്യ സു​ര​ക്ഷ, വ്യ​ക്തി​ക​ളു​ടെ സു​ര​ക്ഷ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ 49 സൂ​ച​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​ ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​യ...

ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി, ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായി

13 October 2017

ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി. ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായതായി റിപ്പോര്‍ട്ട്. പസഫിക് സമുദ്രത്തിലുണ്ടായ ചുഴലിക്കാറ്റിലാണ് കപ്പല്‍ തകര്‍ന്നത്. എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പ...

അമേരിക്കക്കു പിന്നാലെ ഇറാനും പറയുന്നു ബൈ ബൈ യുനെസ്കോ

13 October 2017

പലസ്തീൻ വിഷയത്തിൽ ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിച്ചു എന്നാരോപിച്ചു 2011 മുതൽ യു എസ .എ നടത്തിക്കൊണ്ടിരുന്ന ശീത സമരത്തിന് അന്ത്യം കുറിച്ച കൊണ്ടാണ് യുനെസ്കോയിൽ നിന്നും വിടവാങ്ങുന്നതായി അമേരിക്കൻ പ്രസിഡ...

നഗ്നയായി ഓടുന്ന കാറില്‍ യുവതിയുടെ അഭ്യാസ പ്രകടനം; ഒടുവിൽ യുവതിക്ക് നഷ്ടമായത് സ്വന്തം ജീവൻ

13 October 2017

ഓടുന്ന കാറിന്റെ വിന്‍ഡോ ഗ്‌ളാസ്സിനിടയിലൂടെ ടോപ്‌ലെസ്സായി അഭ്യാസം കാട്ടിയ 35 കാരി റഷ്യന്‍ മാതാവിന്റെ തല വഴിയരികിലെ പോസ്റ്റിലിടിച്ചു തകര്‍ന്നു മരണം സംഭവിച്ചു. ഡൊമിനിക് റിപ്പബ്‌ളിക്കില്‍ അവധി ചെലവഴിക്കുന...

കലിഫോര്‍ണിയയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ മരണം 29 ആയി

13 October 2017

കലിഫോര്‍ണിയയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 29 ആയി. ഇരുന്നൂറിലധികം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകള്‍ അഗ്‌നിക്കിരയായി. 68,800 ഹെക്ടര്‍ സ്ഥലം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്...

Malayali Vartha Recommends