Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

ച​രിത്രം സൃഷ്ടിച്ച് മ​ല​യാ​ളി വനിത ന്യു​സി​ല​ൻഡിൽ പാ​ർ​ല​മെ​ന്‍റ് അംഗം

26 September 2017

എ​റ​ണാ​കു​ളം പ​റ​വൂ​ർ സ്വ​ദേ​ശി പ്രി​യ​ങ്ക രാ​ധാ​കൃ​ഷ്ണ​ൻ ഇനി ന്യൂ​സി​ല​ൻ​ഡ് പാ​ർ​ല​മെ​ന്റിൽ അംഗം. ഈ അടുത്ത് ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്ക പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ...

അമേരിക്കയുടെ യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് കൂടി നീട്ടി

25 September 2017

അമേരിക്കയുടെ യാത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് കൂടി നീട്ടിക്കൊണ്ട് ഉത്തരവായി. ചാഡ്, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ് പുതുതായി വിലക്കേര്‍പ്പെടുത്തയത്. ഇതോടെ ചാഡ്, ഇറാന്‍, ലിബ...

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു

25 September 2017

വടക്കുകിഴക്കന്‍ സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു. ലഫ്.ജന. വാലെര്‍യി അസപോവ് ആണ് കൊല്ലപ്പെട്ടതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു...

പുതിയ ചരിത്രമെഴുതി മെര്‍ക്കല്‍: ജര്‍മനിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാലാം തവണയും വിജയത്തിലേക്ക്

25 September 2017

ജര്‍മനയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിച്ച ആഞ്ജല മെര്‍ക്കല്‍ നാലാം തവണയും വിജയം നേടി പുതിയ ചരിത്രമെഴുതി. 33 ശതമാനം വോട്ട് നേടിയാണ് മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി.ഡി.യു, സി.എ...

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ വെടിവയ്‌പ്പ്

25 September 2017

അമേരിക്കയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ വെടിവയ്‌പ്പ്. ടെന്നിസിയിലെ അന്‍റിയോക്കിലുള്ള ബെർനെറ്റ് പള്ളിയ്ക്കു നേർക്കാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ വെടിയേറ്റ് ഒരാൾ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക...

യുഎന്നിൽ പാക്കിസ്ഥാന്‍റെ പ്രത്യാക്രമണം

24 September 2017

ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച ഇന്ത്യൻ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാൻ രംഗത്ത്. ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്‍റെ മാതാവാണ് ഇന്ത്യ. വേട്ടക്കാരന്‍റെ മനോഭാവമാണ് ഇന്ത്യക്കുള്ളതെന്ന...

മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം മുന്നൂറ് കവിഞ്ഞു

24 September 2017

മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി നാഷണല്‍ സിവില്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ ലൂയിസ് ഫെലിപ്പ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മെക്‌സിക്കോ ...

ഭീഷണികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ തയ്യാറായി ഉത്തരകൊറിയയ്ക്ക് മുകളിലൂടെ ബോംബര്‍ വിമാനം പറത്തി യുഎസ്

24 September 2017

ഭീഷണികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ തയാറാണെന്ന് വ്യക്തമാക്കി ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയുടെ മുകളിലൂടെ യുഎസിന്റെ ബോംബര്‍ വിമാനങ്ങള്‍ പറത്തി. ഉത്തരകൊറിയയുടെ ഏതു ഭീഷണിയും തകര്‍ക്കാന്‍ അമേരിക്കന്‍ ...

യു​എ​സ് ഗാ​യ​ക​ൻ ചാ​ൾ​സ് ബ്രാ​ഡ്ലി വിട വാങ്ങി

24 September 2017

അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലായിരുന്ന യു​എ​സ് ഗാ​യ​ക​ൻ ചാ​ൾ​സ് ബ്രാ​ഡ്ലി(68) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ നേ​ടി ബ്രാ​ഡ്ലി ക​ഴി​ഞ്ഞ വ​ർ​ഷം സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലേ...

ല​ണ്ട​നി​ലെ സ്റ്റ്രാ​റ്റ്ഫോ​ർ​ഡി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം

24 September 2017

കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ സ്റ്റ്രാ​റ്റ്ഫോ​ർ​ഡി​ൽ ആ​സി​ഡ് ആ​ക്ര​മ​ണം. ആക്രമണത്തിൽ ആ​റു പേ​ർ​ക്ക് പ​രി​ക്ക്. തി​ര​ക്കേ​റി​യ ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​ദേ​ശി​ക സ​മ​യം എ​ട്ടി​നാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്...

മെക്സിക്കോ വഹാക്ക തീരത്ത് വീണ്ടും ഭൂചലനം

23 September 2017

മെക്സിക്കോയിലെ വഹാക്ക തീരത്ത് ഭൂചലനം. റിക്ടർ സ്കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മെക്സിക്കോയിൽ കഴിഞ്ഞ ദിവസമ...

ഉത്തരകൊറിയയിലെ ഭൂചലനം ആണവപരീക്ഷണത്തിന്റെ പരിണിത ഫലമെന്ന് ചൈന

23 September 2017

ഉത്തരകൊറിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രദേശിക സമയം രാവിലെ 11.30നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. വെബ്സൈറ്റിലൂടെയാണ് ഉത്തരകൊറിയ ഭൂചനത്തെ സംബന്ധിച...

വൻ പ്രതിഷേധവുമായ് ബാഴ്സലോണ സർവകലാശാല

23 September 2017

ബാഴ്സലോണയിലെ വോട്ടിംഗ് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് വൻ പ്രതിഷേധം നടന്നു. കാറ്റലോണിയയെ സ്പെയിന്‍റെ നിയന്ത്രണത്തിൽ നിന്ന് സ്വാതന്ത്രമാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ...

ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത നടപടിയുമായി ചൈന

23 September 2017

ആണവ പരീക്ഷണം നടത്തിയ ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത നടപടിയിലേക്ക് ചൈന കടക്കുന്നു. യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹര്യത്തില്‍ ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി കുറയ്ക്കാന്‍ ചൈന തീരുമാനിച്ചു. ശുദ്ധ...

യൂബര്‍ ടാക്‌സിക്ക് ലണ്ടനില്‍ വിലക്ക്

23 September 2017

ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്‌സിക്ക് ലണ്ടനില്‍ വിലക്ക്. ഈ മാസം 30ന് നടപടി പ്രാബല്യത്തിലാകുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ വ്യക്തമാക്കി. പൊതുസുരക്ഷയുമായി ബന്ധപ്പെട്ടാണ് യൂബര്‍ വിലക്കാന്‍ ...

Malayali Vartha Recommends