Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

04 OCTOBER 2026 06:28 PM ISTമലയാളി വാര്‍ത്ത
ഫ്‌ളൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ വിമാനം മനഃപൂര്‍വം തകര്‍ക്കാനായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29). മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ട...

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന

13 August 2017

മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്നു വി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന പു​​​തി​​​യ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഒ​​...

ഹാരിപോട്ടർ ഭവനം വിൽപനയ്ക്ക്

13 August 2017

ഹാരിപോട്ടർ ആരാധകർക്കു ചെലവേറിയ വാർത്ത. ഹാരിയുടെ ബാല്യകാല വസതി ദി വേർ ഹൗസ് വിൽപനയ്ക്ക്. 9.95 ലക്ഷം പൗണ്ട് (ഏകദേശം 8.3 കോടി രൂപ) ആണു വിലയിട്ടിരിക്കുന്നത്. ഹാരിപോട്ടർ പരമ്പരയിലെ ഏഴാമതു സിനിമയായ ഹാരിപോട്ട...

പാക്കിസ്ഥാനില്‍ വാന്‍ കത്തിയമര്‍ന്ന് ഒരു കുടുംബത്തിലെ ആറു പേര്‍ വെന്തുമരിച്ചു

13 August 2017

പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്ന് ഒരു കുടുംബത്തിലെ ആറു പേര്‍ വെന്തു മരിച്ചു. കറാച്ചിയിലെ ഗാര്‍ഡന്‍ പ്രദേശത്താണ് സംഭവം. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ...

അമേരിക്കയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ടു പേര്‍ മരിച്ചു

13 August 2017

അമേരിക്കയിലെ വിര്‍ജീനിയ സ്‌റ്റേറ്റ് പോലീസ് ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. അല്‍ബര്‍മെയില്‍ കൗണ്ടിയിലെ ഗോള്‍ഫ് കോഴ്‌സിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ...

പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെ 15 മരണം

13 August 2017

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാര്‍ക്കറ്റിനു സമീപം ശനിയാഴ്ചയുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പട്ടാളക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. 40 പേര്‍ക്ക...

കെനിയൻ പ്രസിഡന്റായി ഉറു കെനിയാറ്റ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

12 August 2017

ഉറു കെനിയാറ്റ വീണ്ടും കെനിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2013 മുതല്‍ കെനിയയുടെ പ്രസിഡന്റായി തുടരുന്ന കെനിയാറ്റ 54.3 ശതമാനം വോട്ടുകള്‍ക്കാണ് വീണ്ടും വിജയിച്ചത്. അതേസമയം, തിരഞ്ഞെടുപ്പില്‍ അട്ട...

സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയാന്‍ നയാഗ്ര വെള്ളച്ചാട്ടവും, പിന്നില്‍ മലയാളി

12 August 2017

സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണമണിയാനൊരുങ്ങി അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം.15ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപം ക്രമീകരിച്...

ഈജിപ്തില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവര്‍ 41 ആയി

12 August 2017

വടക്കന്‍ ഈജിപ്തില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. കെയ്‌റോയില്‍ നിന്നും പോര്‍ട്ട് സെയ്ഡില്‍ നിന്നും പുറപ്പെട്ട ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ...

ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് നിക്കോളാസ് മഡൂറോ

11 August 2017

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. ഇക്കാര്യം താന്‍ വിദേസകാര്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആദ്യം ടെലിഫോണിലൂടെയാകും ചര്‍ച്ച...

ഭാര്യയുമായി വേർപിരിഞ്ഞതിനെ തുടർന്ന് സ്വന്തം മകളെ അച്ഛൻ ബലാത്സംഗം ചെയ്തത് 600 തവണ; ദിവസം മൂന്ന് തവണവീതം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി; 36കാരന് 12,000 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

11 August 2017

ഭാര്യയുമായി വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മൂത്ത മകളുടെ ഉത്തരവാദിത്വം അച്ഛനായിരുന്നു. ഇളയ രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം അമ്മയ്ക്കും. തുടര്‍ന്നാണ് പീഡനം ആരംഭിക്കുന്നത്. 15 വയസുകാരിയായ മൂത്ത മകളെ 36കാരനാ...

വിവാഹ സംഘവുമായി പറന്ന ഹെലികോപ്റ്റര്‍ ഇറങ്ങിയതോ സെന്‍ട്രല്‍ ജയിലില്‍, ഒടുവില്‍ സംഭവിച്ചത്...

11 August 2017

വിവാഹ സംഘവുമായി സ്വകാര്യ ഹെലികോപ്റ്റര്‍ വന്നിറങ്ങിയത് ധാക്കയിലെ അതീവ സുരക്ഷയുള്ള ജയിലില്‍. പിന്നത്തെ കാര്യം പറയണോ. വിവാഹ ചടങ്ങിലെത്തിയവര്‍ ആകെ സ്തംബ്ധരായി. ഞങ്ങളിതെവിടെയാ ജയിലിലോ എല്ലാപേരും പരിഭ്രാന്ത...

ഇറാനു രണ്ടു വനിതാ വൈസ് പ്രസിഡന്‍റുമാർ

10 August 2017

ചൊ​​വ്വാ​​ഴ്ച പ്ര​​ഖ്യാ​​പി​​ച്ച മ​​ന്ത്രി​​സ​​ഭ​​യി​​ൽ വ​​നി​​താ പ്രാ​​തി​​നി​​ധ്യ​​മി​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ വി​​മ​​ർ​​ശ​​നം ഏ​​റ്റു​​വാ​​ങ്ങി​​യ ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റു​​ഹാ​​...

ഫ്രാൻസിൽ സൈനികരുടെ നേർക്ക് ആക്രമണം

10 August 2017

പാ​​​രീ​​​സ് പ്രാ​​​ന്ത​​​ത്തി​​​ൽ സൈ​​​നി​​​ക ബാ​​​ര​​​ക്സി​​​നു സ​​​മീ​​​പം സൈ​​​നി​​​ക​​​രു​​​ടെ നേ​​​ർ​​​ക്ക് കാ​​​ർ ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ പ്ര​​​തി​​​യെ പോ...

സൗദി എയര്‍ലൈസിന്റെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം

10 August 2017

സ്ത്രീകള്‍ ഇറുകിയതും ശരീരം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിച്ച് വിമാനയാത്രയ്ക്ക് എത്തരുതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനസര്‍വീസായ സൗദി എയര്‍ലൈന്. പുരുഷന്മാര്‍ ഷോര്‍ട്ട്‌സ് ധരിക്കുന്നതിന...

ഈ നമ്പറൊന്നും ഇവിടെ വിലപോകില്ല മോനെ; അച്ഛന്റെയും അമ്മയുടെയും സഹതാപം പിടിച്ചുപറ്റാന്‍ കുറുമ്പുകാണിക്കുന്ന കുട്ടിക്കൊമ്പന്‍ തോറ്റോടുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

10 August 2017

എന്റെ അമ്മേ ഓടി വായോ.മനുഷ്യകുഞ്ഞുങ്ങളില്‍ മാത്രമല്ല മൃഗങ്ങളിലും കുട്ടിക്കുറുമ്പ് സര്‍വസാധാരണമാണ്. ഇത്തരത്തില്‍ ഒരു അടവ് പ്രയോഗിക്കുകയാണ് അച്ഛനമ്മമാര്‍ക്കൊപ്പം നടന്നു പോയ ഒരു കുട്ടിക്കൊമ്പന്‍. കുട്ടിയാ...

Malayali Vartha Recommends