Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

17 SEPTEMBER 2025 05:09 PM ISTമലയാളി വാര്‍ത്ത
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ  പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്. രാവും പകലും തുടരുന്ന അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം  പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു. ഗാസ നഗരത്തില്‍ ബാക്കിയുള്ള മൂവായിരം ഹമാസ് തീവ്രവാദികളെ വകവരുത്താതെ പിന്നോട്ടില്ലെന്നും എ...

സിറിയയില്‍ സൈനിക വ്യോമാക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരിക്ക്

17 August 2015

സിറിയയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 110 പേര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. ഡമസ്‌കസിനടുത്ത് വിമതരുടെ അധീനപ്രദേശമായ ദൗമയിലെ അങ്ങാടിയിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനം നടന...

ശ്രീലങ്ക ഇന്ന് ബൂത്തിലേക്ക്, മുന്‍ പ്രസിഡന്റ് രാജപക്‌സെ തിരിച്ചുവരുമോയെന്ന് നോക്കി ലോകം

17 August 2015

ശ്രീലങ്കയില്‍ ഇന്നു പൊതു തിരഞ്ഞെടുപ്പ്. ദേശീയ പാര്‍ലമെന്റിലെ 225 സീറ്റുകളിലേക്കാണ് മല്‍സരം. കഴിഞ്ഞ ജനുവരിയില്‍ മൈത്രിപാല സിരിസേനയോടു പരാജിതനായി പ്രസിഡന്റ് പദം വിട്ടിറങ്ങിയ മഹിന്ദ രാജപക്ഷെ ശക്തമായ മടങ്...

ചൈനയിലുണ്ടായ സ്‌ഫോടനത്തില്‍ 112 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

17 August 2015

വടക്കന്‍ ചൈനയിലെ ടിയാന്‍ജിനിയെ റൂഹായ് വെയര്‍ഹൗസില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 112 ആയി. 90 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തുറമുഖനഗരമായ ടിയാന്‍ജിനിയെ റൂഹായ് വെയര്‍ഹൗസില്‍ ബുധനാഴ്...

വീണ്ടും ആകാശ ദുരന്തം... അന്‍പത്തിനാലു പേരുമായി യാത്രതിരിച്ച ഇന്തോനേഷ്യന്‍ വിമാനം കാണാതായി

16 August 2015

അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 54 പേരുമായി യാത്രതിരിച്ച ഇന്തോനേഷ്യന്‍ വിമാനം കാണാതായി. പപ്പുവയില്‍ നിന്ന് ജയപുരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്നും ഒക്‌സിബില്ലിലേയ്ക്ക് പോയ വിമാനമാണ് കാണാതായത്. വിമാ...

ഹീറോ സൈക്കിള്‍സ് സ്ഥാപകന്‍ ഒ.പി മുഞ്ജല്‍ അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

14 August 2015

ഹീറോ സൈക്കിള്‍ കമ്പനിയുടെ സ്ഥാപകന്‍ ഒ.പി മുഞ്ജല്‍ (86) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യയിലെ സൈക്കിള്‍ വ്യവസായത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന മുഞ്ജല്‍ അമൃത്‌സറില്‍ സൈക്കിള്‍ ഭാഗങ്ങളുടെ മൊത്...

അമ്മക്ക് രസം പരപുരുഷനുമായി ബന്ധപ്പെടല്‍: അസുഖം ബാധിച്ച മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു

13 August 2015

ഇങ്ങനെയും ഒരു അമ്മ. അമ്മ ശ്രദ്ധിക്കാത്തതിനാല്‍ അസുഖം ബാധിച്ച മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു.എന്തായാലും കൊച്ചുകുഞ്ഞ് അസുഖം ബാധിച്ച് ബുദ്ധിമുട്ടുമ്പോള്‍ അമ്മമാരുടെ പേര് ചീത്തയാക്കുന്ന ഈ സ്ത്രീ വഴ...

കൊലയാളി റോബോട്ടുകള്‍ ഭീഷണിയാകുന്നു: ഹരിയാണയിലും റോബോട്ടിന്റെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെട്ടു

13 August 2015

റോബോട്ടുകള്‍ മനുഷ്യന്റെ അന്തകരാകുന്നു. ജര്‍മനിയിലെ കാര്‍നിര്‍മ്മാണ ഫാക്ടറിയില്‍ റോബോട്ടിന്റെ ആക്രമണത്തില്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവം അടുത്തകാലത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ഹരിയാ...

ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു

13 August 2015

ചൈനയുടെ വടക്കന്‍ തുറമുഖ നഗരമായ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 400 ഓളം പേര്‍ക്ക് പരിക്കേറ്റു. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം. വന്‍...

ജപ്പാനില്‍ യു.എസ് സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഏഴു പേര്‍ക്ക് പരിക്കേറ്റു

13 August 2015

ജപ്പാനില്‍ യു.എസ് സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഏഴു പേര്‍ക്കു പരിക്കേറ്റു. ജപ്പാന്റെ തെക്കന്‍ ദ്വീപായ ഓക്കിനാവയ്ക്ക് 30 കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടിരുന്ന യു.എസ് കപ്പലിന്രെ ഡെക്കിലേക്കാണ് ഹെലികോപ്...

ഇമെയില്‍ സെര്‍വര്‍ കൈമാറാമെന്ന് ഹിലരി ക്ലിന്റണ്‍

12 August 2015

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കേ ഉപയോഗിച്ച സ്വകാര്യ ഇമെയില്‍ സെര്‍വര്‍ എഫ്.ബി.ഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഹിലരി ക്ലിന്റണ്‍. വിവരങ്ങള്‍ ക്രമവിരുദ്ധമായാണോ സെര്‍വര്‍ വഴി കൈമാറുകയും സംഭരിക്കുകയ...

ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആണവനിലയങ്ങളിലൊന്ന് ജപ്പാന്‍ തുറന്നു

12 August 2015

2011-ലെ സുനാമിയെ തുടര്‍ന്നുണ്ടായ ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ആണവനിലയം ജപ്പാന്‍ വീണ്ടും തുറന്നു. 2011ല്‍ ഫുകുഷിമ ദുരന്തത്തിനുശേഷമാണ് ജപ്പാന്‍ രാജ്യത്തെ ആണവനിലയങ്ങളെല്ലാം അടച്ചത്. ടോക്യ...

ചൈല്‍ഡ് പോണോഗ്രഫി തടയാന്‍ ഫേസ്ബുക്കും ഗൂഗിളും മൈക്രോസോഫ്റ്റും ഒന്നിക്കുന്നു

12 August 2015

വ്യാപകമായ ചൈല്‍ഡ് പോണോഗ്രഫി തടയാനാവശ്യമായ നടപടികള്‍ക്ക് വേണ്ടി ആഗോള ടെക് ഭീമന്‍മാര്‍ ഒന്നിക്കുന്നു. ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യാഹു എന്നിവരാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രച...

ഐസിസില്‍ ചേരാന്‍ നവ ദമ്പതികളും; പോയത് മധുവിധു ആഘോഷിക്കാനെന്ന പേരില്‍

12 August 2015

അടുത്തിടെ വിവാഹം കഴിച്ച ചെറുപ്പക്കാരായ അമേരിക്കന്‍ ദമ്പതിമാര്‍ക്ക് ഐസിസിനോട് വല്ലാത്ത മമത. അവസാനം അവര്‍ ഐസിസില്‍ ചേരാന്‍ തന്നെ തീരുമാനിച്ചു. സിറിയയില്‍ വേരുറപ്പിച്ച ഐസിസ് തീവ്രവാദ സംഘടനയില്‍ ചേരാന്‍ അ...

പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയവര്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായി

12 August 2015

പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിവരെ പാക്കിസ്ഥാനില്‍ തീവ്രവാദ വിരുദ്ധകോടതി റിമാന്‍ഡ് ചെയ്തു. 28 ദിവസത്തേക്കാണു റിമാന്‍ഡ് ചെയ്തത്. 280ലധികം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള...

നൈജീരിയയിലെ ബോംബ് സ്‌ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

12 August 2015

വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബോക്കോ ഹറാം ഭീകര സംഘടന നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. വനിതാ ചാവേറാണു സ്‌ഫോടനം നടത്തിയത്. അന്‍പതിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റതായു...

Malayali Vartha Recommends