Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

17 SEPTEMBER 2025 12:56 PM ISTമലയാളി വാര്‍ത്ത
ഗാസയിലെ ക്രിസ്തുമതത്തിന്റെ ഏറ്റവും പഴക്കമേറിയ തെളിവുകൾ ഉൾപ്പെടെ, 25 വർഷത്തിലേറെയായി നടത്തിയ ഖനനത്തിൽ നിന്നുള്ള പുരാവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഒരു വെയർഹൗസ് തകർക്കപ്പെടുന്നതിനു മുമ്പായി രക്ഷിച്ചെടുത്ത് പിയുഐ. ഇത് അത്ര എളുപ്പം ഉള്ള കാര്യം ആയിരുന്നില്ല. ഒരു വേള ഇതെല്ലാം തങ്ങളുടെ മുന്നിൽ അപ്രത്യക്ഷമാകുമെന...

ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്നു നാടുകടത്താന്‍ നിക്കം തുടങ്ങി

24 August 2015

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്നു നാടുകടത്താനുള്ള ശ്രമം സിബിഐ തുടങ്ങി. യുഎഇയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതില്‍ കാലതാമസം വരുന്നതിനാലാണ...

മിന്നലില്‍ ഗൂഗിളിന്റെ ഡേറ്റ അടിച്ചുപോയി

24 August 2015

അവസാനം ലോകം ഞെട്ടലോടെ ആ വാര്‍ത്ത കേട്ടു. ഇടിമിന്നലില്‍ ഗൂഗിളിന്റെ ഡേറ്റ അടിച്ചുപോയി. തുടരെത്തുടരെ പതിച്ച നാല് ഇടിമിന്നലാണ് ഗൂഗിളിനെ താളം തെറ്റിച്ചത്. മിന്നലേറ്റതോടെ ബെല്‍ജിയത്തിലെ ഡേറ്റ സെന്ററുകളിലൊന്...

ജപ്പാനില്‍ സ്റ്റീല്‍ പ്ലാന്റില്‍ തീപിടിത്തം

24 August 2015

ജപ്പാനിലെ ഹനേദ വിമാനത്താവളത്തിനു സമീപമുള്ള സ്റ്റീല്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കവാസാക്കി നഗരത്തിലെ നിപ്പോണ്‍ സ്റ്റീല്‍ പ്ലാന്റിലെ കൂളിംഗ് പ്ലാന്റിലാണ് തീപ...

ഫിലിപ്പെയിന്‍സില്‍ ചുഴലിക്കാറ്റ്. പത്ത് മരണം

23 August 2015

ഗോനി ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സിനെ പിടിച്ചുലച്ചപ്പോള്‍ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. വെള്ളിയാഴ്ച്ച വീശിയടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് 12,800ഓളം പേരെ ദുരന്തനിവാരണ സംഘം മാറ്റിപ്പാര്‍പ്പിച്ചു. ഉയ...

ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി: ഒമ്പത് പേര്‍ക്ക് പരുക്ക്

23 August 2015

ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങിലുള്ള കെമിക്കല്‍ പ്ലാന്റിന്റെ ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ട...

കൊളംബിയന്‍ അതിര്‍ത്തി വെനസ്വേല അടിയന്തരാവസ്ഥ

22 August 2015

കള്ളക്കടത്തുകാരെ നേരിടാനായി കൊളംബിയന്‍ അതിര്‍ത്തിയില്‍ വെനസ്വേല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കള്ളക്കടത്തുകാരുടെ അക്രമണത്തില്‍ മൂന്നു സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റതിനെ തുടര്‍ന്നാണ് അഞ്ച്...

ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ നേതൃത്വത്തിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടു

22 August 2015

ഭീകരസംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ നേതൃത്വത്തിലെ രണ്ടാമത്തെ നേതാവ് ഹാജി മുത്താസ് കൊല്ലപ്പെട്ടു. ഡ്രോണുപയോഗിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്ന...

യെമനില്‍ സൗദിയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 65 പേര്‍ കൊല്ലപ്പെട്ടു

22 August 2015

 യെമനിലെ തായ്‌സ് നഗരത്തില്‍ സൗദി അറേബ്യന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. പതിനേഴ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ...

നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍

22 August 2015

നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബുസോ മണ്ടേല (24) ആണ് അറസ്റ്റിലായത്. ജോഹ്‌നാസ്ബര്‍ഗിലെ ഒരു ബാറിലെ ടോയിലെറ്റില്‍വച്ച് പതിനഞ്ചുകാരിയെ പ...

ഫ്രാന്‍സില്‍ അതിവേഗ ട്രെയിനിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

22 August 2015

ഫ്രാന്‍സില്‍ അതിവേഗ ട്രെയിനില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വടക്കന്‍ ഫ്രാന്‍സിലെ അരാസിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. ആക്രമണം നടത്തിയ 26 വയസുള്ള മൊറോക...

സ്ലൊവാക്യയില്‍ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു

21 August 2015

സ്ലൊവാക്യയില്‍ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. പാരച്യൂട്ട് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. നാലു പൈലറ്റുമാരും മൂന്നു പാരച്യൂട്ട് ഡൈവേഴ്‌സുമാണ് കൊല്ലപ്പെട്ടത്. 31...

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് രാജിവെച്ചു

21 August 2015

സാമ്പത്തിക തകര്‍ച്ച രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയ ഗ്രീസില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് രാജിവെച്ചു. വ്യാഴാഴ്ച രാത്രിയാണ് സിപ്രാസ് പ്രസിഡന്റ് പ്രോകോപിസ് പാവ്‌ലോപൗലോസിന് രാജിനല്‍കിയത്. നിലവിലെ ...

ന്യൂയോര്‍ക്കില്‍ ഹൈസ്‌ക്കൂളിലുണ്ടായ സ്്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്

21 August 2015

ന്യൂയോര്‍ക്കില്‍ ഹൈസ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാചകവാതക ലൈനിലാണ് സ്‌ഫോടനം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി ഹൈസ്‌കൂളിലായിരുന്നു സംഭവം...

അമ്മയുടെ കണ്‍മുന്നില്‍ പാക് നടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

20 August 2015

പാകിസ്താന്‍ സിനിമാ നടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അമ്മ നോക്കി നില്‍ക്കെയാണ് മുസറത്ത് ഷാഹീന്‍ എന്ന നടി വെടിയേറ്റു മരിച്ചത്. വെടിയേറ്റ ഉടന്‍ മുസറത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്ക...

ഈജിപ്റ്റിലുണ്ടായ വന്‍സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

20 August 2015

ഈജിപ്റ്റിലെ ദേശീയ സുരക്ഷാ കേന്ദ്രത്തിന് മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്ക്. ഷൂബ്ര ഇല്‍ഖൈമ നഗരത്തിലാണ് സംഭവമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ദേശീ...

Malayali Vartha Recommends