INTERNATIONAL
ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..
നൈജീരിയന് പള്ളിയില് വനിതാ ചാവേര് പൊട്ടിത്തെറിച്ച് അഞ്ച് പേര് മരിച്ചു
06 July 2015
നൈജീരിയയിലെ പള്ളിയില് വനിതാ ചാവേര് പൊട്ടിത്തെറിച്ച് അഞ്ച് പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. ബൊക്കോ ഹറാം ഭീകരര് നടത്തിയ ആക്രമണമായിരുന്നു ഇത്. രാജ്യത്തിന്റെ വടക്ക്കിഴക്കുള്ള യോബ് സംസ്ഥാനത്...
ലണ്ടനില് നിന്നും സിറിയയിലേക്ക് കടന്ന പെണ്കുട്ടികള്ക്ക് ഐസ് ഭീകരര് മാപ്പിളമാരായി
06 July 2015
ബ്രിട്ടനില് നിന്നും സിറിയയിലേക്ക് കടന്ന കൗമാരക്കാരികളായ മൂന്ന് സ്കൂള് വിദ്യാര്ത്ഥിനികളില് രണ്ടു പേരെ ഐസിസ് പോരാളികള് വിവാഹം ചെയ്തു. കദീസ സുല്ത്താന(16), ഷാമിമ ബീഗം(15), അമീര അബേസ് (15) എന്നീ വിദ...
യെമനില് സൗദി സഖ്യ സേനയുടെ ആക്രമണത്തില് 30 പേര് കൊല്ലപ്പെട്ടു, നിരവധി പേര്ക്ക് പരിക്ക്
06 July 2015
ഹൂതി വിമതര്ക്കു നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില് 30 പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. വടക്കന് യമനിലെ ഒരു ചന്തയിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സാധാരണക്കാരാണ്...
ഗ്രീസ് യൂറേപ്യന് യൂണിയന് പുറത്തേക്ക്, ജനങ്ങള് സര്ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു
06 July 2015
രാജ്യാന്തര വായ്പ ലഭിക്കാന് കടുത്ത നിബന്ധനകള്ക്കു വഴങ്ങേണ്ടതുണ്ടോ എന്ന കാര്യത്തില് ഗ്രീസിലെ ഇടതു സര്ക്കാര് നടത്തിയ ഹിതപരിശോധനാഫലം സര്ക്കാരിന് അ നുകൂലമെന്നു ആദ്യ ഫലങ്ങള് സൂചിപ്പിക്കുന്നു. വോട്ടെണ...
ഈ ക്രൂരയ്ക്ക് അറുതിവേണ്ടേ..? അറബ് രാജ്യങ്ങള് ഐസിസ് ഭീഷണിയില്, 25 സൈനികരുടെ തലച്ചോര് ചിതറുന്ന പുതിയ വീഡിയോ ഐസിസ് പുറത്ത് വിട്ടു
05 July 2015
ഈ ക്രൂരത ലോകം കണ്ടില്ലെന്ന് നടുക്കുന്നോ? എന്തിനും ഏതിനും യുദ്ധത്തിന് പുറപ്പെടുന്ന അമേരിക്കപോലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരതക്കെിരെ ഇതുവരെ പരസ്യമായി രംഗത്തുവന്നില്ല. എന്നാല് ലോക രാജ്യങ്ങളും...
ഇസ്രായേലിന്റെ ഗാസ ആക്രമണം: ഇതാദ്യമായി വോട്ടെടുപ്പില് നിന്ന് ഇന്ത്യ വിട്ടുനിന്നു
04 July 2015
കഴിഞ്ഞ വര്ഷം ഗാസയില് ഇസ്രായേല് നടത്തിയ ആക്രമണത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്സിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന് റിപ്പോര്ട്ട് അംഗീകരിക്കുന്നതിനായി നടത്തിയ വോട്ടെടുപ്പില്...
അഞ്ചുനാള് ഇന്ധനമില്ലാതെ യാത്ര: സോളാര് വിമാനം റെക്കോഡിട്ടു
04 July 2015
ജപ്പാനില്നിന്നു പസഫിക് സമുദ്രത്തിനു മുകളിലൂടെ അഞ്ചു ദിവസത്തെ റെക്കോര്ഡ് പറക്കല് വിജയമാക്കി സോളാര് വിമാനം. സൗരോര്ജം മാത്രം ഉപയോഗപ്പെടുത്തി ലോകം ചുറ്റുന്ന ആദ്യ വിമാനമാണിത്. ജപ്പാനിലെ നഗോയയില്നി...
നൈജീരിയയില് തീവ്രവാദി ആക്രമണം: പള്ളിയില് പ്രാര്ത്ഥി്ച്ചു കൊണ്ടിരുന്ന 80 പേരെ ബോകോ ഹറാം തീവ്രവാദികള് വെടിവെച്ചുകൊന്നു, ഇനിയും മരണസംഖ്യ ഉയരാനിടയുള്ളതായി റിപ്പേര്ട്ട്
03 July 2015
നൈജീരിയയിലെ വടക്കുകിഴക്കന് പട്ടണമായ കുകുവയില് 80 ഓളം പേരെ ബോകോ ഹറാം തീവ്രവാദികള് വെടിവെച്ചുകൊന്നു. ഏഴ് കാറുകളിലും ഒന്പത് മോട്ടോര് സൈക്കിളുകളിലുമായി എത്തിയ തീവ്രവാദികള് പള്ളികളില് പ്രാര്ഥിച്ചു...
ഇനി വൈറ്റ് ഹൗസില് വച്ച് നിങ്ങള്ക്ക് സെല്ഫി എടുക്കാം
02 July 2015
വൈറ്റ് ഹൗസില് സന്ദര്ശകര്ക്ക് കാമറ ഉപയോഗിക്കുന്നതിന് ഏര്പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നാല്പത് വര്ഷമായി തുടരുന്ന വിലക്കാണ് ബുധനാഴ്ച നീക്കിയത്. സന്ദര്ശകരുടെ ഫോട്ടോഗ്രഫി പ്രോത്സാഹിപ്പിക്കുന്ന...
കറുത്ത ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ച ഗൂഗിള് മാപ്പ് പറഞ്ഞു
02 July 2015
കറുത്ത ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ച സംഭവത്തില് ഗൂഗിള് മാപ്പ് പറഞ്ഞു. ഗൂഗിള് മെയ് മാസത്തില് അവതരിപ്പിച്ച ഫോട്ടോ ആപ്ലിക്കേഷനാണ് ദമ്പതികളെ ഗൊറില്ലയായി ചിത്രീകരിച്ചത്. സംഭവത്തില് നിര്വ്യാജം ...
ഫിലിപ്പീന്സില് യാത്രാബോട്ട് മുങ്ങി 36 പേര് മരിച്ചു
02 July 2015
മധ്യ ഫിലിപ്പീന്സിലെ ലെയ്തെയില് യാത്ര ബോട്ട് മുങ്ങി 36 പേര് മരിച്ചു. 173 യാത്രക്കാരുമായി പോയ ബോട്ട് ഓര്മോക് തുറമുഖത്തിന് സമീപം മറിയുകയായിരുന്നു. ബോട്ടില് നിന്നു 50നും 70നും മധ്യേ ആളുകളെ രക്ഷപ്പെട...
വടക്കന് സീനായിലെ സൈനിക ചെക്പോസ്റ്റുകളില് തീവ്രവാദി ആക്രമണം: ഈജിപ്ഷ്യന് സൈന്യം ശക്തമായി തിരിച്ചടിച്ചു; പോരാട്ടത്തില് 100 പേര് മരണമടഞ്ഞു
02 July 2015
വടക്കന് സീനായിലെ സൈനിക ചെക്ക്പോയിന്റുകളില് തീവ്രവാദി ആക്രമണത്തെ ഈജിപ്ഷ്യന് സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പോരാട്ടത്തില് മരണമടഞ്ഞത് 100 പേര്. ഈ മേഖലയില് വര്ഷങ്ങളായി നീണ്ട പോരാട്ടങ്ങളില് ഏറ്റ...
ബസീലില് ആറുപേര് വെടിയേറ്റ് മരിച്ചു
02 July 2015
ബ്രസീലില് അജ്ഞാതന്റെ വെടിയേറ്റ് ആറുപേര് കൊല്ലപ്പെട്ടു. ബ്രസീലിലെ സംപൗളോയുടെ അതിര്ത്തി പ്രദേശത്തുള്ള ഒരുബാറിലാണു സംഭവം നടന്നത്. അജ്ഞാതനായ യുവാവ് ബാറിലേക്ക് അതിക്രമിച്ച് കയറുകയും ക്ഷണനേരം കൊണ്ട് അവി...
ഇന്തോനീഷ്യയില് സൈനികവിമാനം നഗരമധ്യത്തില് തകര്ന്നുവീണ് 116 മരണം
01 July 2015
ഇന്തോനീഷ്യയില് വ്യോമസേനയുടെ വിമാനം തിരക്കേറിയ നഗരമധ്യത്തില് തകര്ന്നുവീണു 116 പേര് മരിച്ചു. വിമാനം തകര്ന്നു വീണ സ്ഥലത്തുണ്ടായിരുന്നമൂന്നു പേര് മരിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്ട്ട്. പറന്നുയര...
ഇന്തോനേഷ്യയില് വിമാനം തകര്ന്ന് 113 മരണം
30 June 2015
ഇടവേളക്കുശേഷം വീണ്ടും വിമാനദുരന്തം. ഇന്തോനേഷ്യയില് സൈനിക വിമാനം തകര്ന്ന് വീണു. 113 പേര് മരിച്ചതായി സംശയിക്കുന്നതായി എ.പി വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു. സുമാത്ര ദ്വീപിലെ മെദാന് നഗരത്തിലാണ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
