Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു

30 JULY 2025 08:52 PM ISTമലയാളി വാര്‍ത്ത
അസര്‍ബൈജാന്റെ ചങ്ക് തുരക്കാന്‍ അര്‍മേനിയയ്ക്ക് ആയുധങ്ങള്‍ എത്തിച്ച് ഇന്ത്യ. ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് ഇന്ത്യന്‍ ആയുധങ്ങളെന്ന് അര്‍മേനിയ. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനും അര്‍മേനിയ താത്പര്യം പ്രകടിപ്പിച്ചു. അര്‍മേനിയക്ക് കൈകൊടുത്ത് തുര്‍ക്കിയുടെ നെഞ്ചത്ത...

പാക്കിസ്ഥാനില്‍ ഒമ്പതു തീവ്രവാദികളെ സൈന്യം വധിച്ചു

30 October 2013

പാക്കിസ്ഥാനില്‍ ഒമ്പത്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടത്‌. പാക്ക്‌-അഫ്‌ഗാന്‍ അതിര്‍ത്തിപ്രദേശമായ വടക്കന്‍ വാസിറിസ്ഥാനിലെ സൈനിക പ...

ചില ഭികരരെ പാകിസ്ഥാന്‍ കണ്ടില്ലെന്ന്‌ നടിക്കുന്നു... പാകിസ്ഥാനില്‍ ശശി തരൂര്‍ കത്തിക്കയറി, തരൂരിന്റെ വീഡിയോ പ്രസംഗം കട്ടുചെയ്‌തു

30 October 2013

കേന്ദ്രമന്ത്രി ശശി തരൂരിന്റെ വീഡിയോ പ്രസംഗം പാകിസ്ഥാന്‍ ഇടയ്‌ക്ക്‌ വച്ച്‌ നിര്‍ത്തിയത്‌ ഏറെ വിവാദമാകുന്നു. ഇസ്ലാമബാദിലെ ജിന്ന ഓഡിറ്റോറിയത്തില്‍ നടന്ന ഇന്ത്യാ-പാക്‌ വ്യവസായ സമ്മേളത്തിലാണ്‌ പാകിസ്ഥാന്റെ...

സിറിയ പോളിയോ ഭീതിയില്‍; 10 കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു

30 October 2013

ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ പോളിയോ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന. പതിനാലു വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ സിറിയയില്‍ പോളിയോ ബാധ കണ്ടെത്തുന്നത്‌. ഇതുവരെ 10കുട്ടികള്‍ക്ക്‌ പോളിയോ ബാധയുള്ളതായി സ്ഥിരീകര...

ഫോണ്‍ ചോര്‍ത്തല്‍; സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റി റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു

29 October 2013

ഫോണ്‍ ചോര്‍ത്തല്‍ വിവാദം അമേരിക്കയെ തളര്‍ത്തുന്നു. പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ എന്‍.എസ്‌.എയുടെ ചാരപ്രവര്‍ത്തനത്തെ കുറിച്ച്‌ സമ്പൂര്‍ണ അവലോകന റിപ്പോര്‍ട്ട്‌ സെനറ്റ്‌ ഇന്റലിജന്‍സ്‌ കമ്മിറ്റി ആവശ്യപ...

കാശ്‌മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന ഷെരീഫിന്റെ ആവശ്യം യുഎസ്‌ നിരസിച്ചു

26 October 2013

കാശ്‌മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ ആവശ്യം യുഎസ്‌ നിരസിച്ചു. ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന്‌ വിദേശകാര്യ വക്താവ്‌ ജെന്...

മുപ്പത്തി അഞ്ചോളം ലോക നേതാക്കളുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തി

25 October 2013

മുപ്പത്തി അഞ്ചോളം ലോക നേതാക്കളുടെ ഫോണ്‍ അമേരിക്ക ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ മൊബൈല്‍ ഫോണ്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി(എന്‍എസ്‌എ) ചോര്...

സോഷ്യല്‍ മീഡിയകള്‍ക്കെതിരെ സുക്കര്‍ ബര്‍ഗിന്റെ സഹോദരി

23 October 2013

സോഷ്യല്‍ മീഡിയകളില്‍ അടിമപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഡോട്ട് എന്ന പുസ്തകമിറക്കുകയാണ് ഫേസ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗ്. മാര്‍ക്ക് സൂക്കര്‍ബര്‍ഗ് ഫേസ്ബുക...

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെയ്‌പ്‌; അധ്യാപിക കൊല്ലപ്പെട്ടു

22 October 2013

അധ്യാപികയെ വെടിവെച്ച്‌ കൊന്ന ശേഷം വിദ്യാര്‍ത്ഥി സ്വയം വെടിവെച്ചു മരിച്ചു. മറ്റുകുട്ടികളെ രക്ഷിക്കുന്നതിനിടയിലാണ്‌ അധ്യാപിക കൊല്ലപ്പെട്ടത്‌. വെടിവെപ്പില്‍ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു. അമേ...

കാശ്‌മീര്‍ പ്രശ്‌നത്തില്‍ അമേരിക്ക ഇടപെടണം-ഷെരീഫ്‌

21 October 2013

കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് അമേരിക്ക ഇടപെടണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇത്തരം ഇടപെടലിന് ഇന്ത്യ താത്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ലോകശക്തികള്‍ മുന്‍കൈയെടുക്കണം. ബുധനാഴ്ച യു....

മാലിദ്വീപില്‍ തെരെഞ്ഞെടുപ്പ്‌ മാറ്റിവെച്ചു

19 October 2013

മാലിദ്വീപില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പില്‍ സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടി പോലീസ്‌ തെരെഞ്ഞെടുപ്പ്‌ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു....

അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച്‌ പാക്‌ സൈന്യത്തിന്റെ വ്യാപക വെടിവെപ്പ്‌

19 October 2013

അതിര്‍ത്തിയില്‍ പാക്‌ സൈന്യത്തിന്റെ വ്യാപക വെടിവെയ്‌പ്‌. അതിര്‍ത്തിയിലെ ഇരുപത്തിയഞ്ചോളം സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട്‌ രൂക്ഷമായ വെടിവെയ്‌പാണ്‌ വെള്ളിയാഴ്‌ച രാത്രി നടന്നത്‌. വെള്ളിയാഴ്‌ച പകല്‍ സാംബ, ...

മലാലയ്‌ക്ക്‌ കനേഡിയന്‍ സര്‍ക്കാരിന്റെ ഓണററി പൗരത്വം

18 October 2013

മലാല യൂസഫ്‌ സായിക്ക്‌ ഓണററി പൗരത്വം നല്‍കുമെന്നു കനേഡിയന്‍ ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചു. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടിയതിന്‌ താലിബാന്റെ ആക്രമണത്തിനിരയായ മലാല ഇപ്പോള്‍ ബ്രിട...

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നു

17 October 2013

അമേരിക്കയില്‍ പതിനാറു ദിവസമായി നീണ്ടു നില്‍ക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥയ്‌ക്ക്‌ അവസാനം. കടമെടുപ്പ്‌ പരിധി ഉയര്‍ത്താനുള്ള ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗീകരിച്ചു. ഇതു സംബന്ധി...

മാന്‍ ബുക്കര്‍ പുരസ്‌കാരം ന്യൂസിലാന്‍ഡ്‌ എഴുത്തുകാരി എലനോര്‍ കാറ്റന്‌

16 October 2013

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ന്യൂസിലാന്‍ഡ്‌ എഴുത്തുകാരി എലനോര്‍ കാറ്റന്‌. ദ ലുമിനറിസ്‌ എന്ന നോവലിനാണ്‌ കാറ്റന്‌ പുരസ്‌കാരം ലഭിച്ചത്‌. മാന്‍ ബുക്കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയ...

മോ ഇബ്രാഹിം അവാര്‍ഡിന്‌ ഇത്തവണയും അര്‍ഹരായവരെ കണ്ടെത്താന്‍ സാധിച്ചില്ല

15 October 2013

മോ ഇബ്രാഹിം അവാര്‍ഡിന്‌ ഇത്തവണയും ആളെ കിട്ടിയില്ല. മികച്ച ഭരണം നടത്തുന്ന ആഫ്രിക്കന്‍ ഭരണാധികാരിക്ക്‌ നല്‍കുന്ന അവാര്‍ഡാണ്‌ മോ ഇബ്രാഹിം അവാര്‍ഡ്‌. അവാര്‍ഡിന്‌ പരിഗണിക്കാന്‍ പറ്റിയ നേതാവിനെ കണ്ടെത്താന്‍...

Malayali Vartha Recommends