Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു

30 JULY 2025 08:52 PM ISTമലയാളി വാര്‍ത്ത
അസര്‍ബൈജാന്റെ ചങ്ക് തുരക്കാന്‍ അര്‍മേനിയയ്ക്ക് ആയുധങ്ങള്‍ എത്തിച്ച് ഇന്ത്യ. ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് ഇന്ത്യന്‍ ആയുധങ്ങളെന്ന് അര്‍മേനിയ. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനും അര്‍മേനിയ താത്പര്യം പ്രകടിപ്പിച്ചു. അര്‍മേനിയക്ക് കൈകൊടുത്ത് തുര്‍ക്കിയുടെ നെഞ്ചത്ത...

മൂന്ന്‌ അമേരിക്കക്കാര്‍ക്ക്‌ സാമ്പത്തിക നൊബേല്‍

14 October 2013

സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. യുഎസ്‌ സാമ്പത്തിക വിദഗ്‌ധരായ യുജീന്‍ എഫ്‌. ഫാമ, ലാര്‍സ്‌ പീറ്റര്‍ ഹാന്‍സന്‍, റോബര്‍ട്ട്‌ ഷില്ലര്‍ എന്നിവരാണ്‌ പുരസ്‌കാരം പങ്കിട്ടത്‌. ആസ്...

മലാലയ്‌ക്ക്‌ നൊബേല്‍ ലഭിക്കാത്തതില്‍ സന്തോഷം-താലിബാന്‍

12 October 2013

മലാല യൂസഫ് സായിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ താലിബാന്‍ സന്തോഷം പ്രകടിപ്പിച്ചു. നോബല്‍ അവാര്‍ഡ് കമ്മിറ്റിയെ താലിബാന്‍ അഭിനന്ദിച്ചു. ഇത് വളരെ നല്ല വാര്‍ത്തയെന്നാണ് ആദ്യം പ്രതിക...

സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആലിസ്‌ മുന്‍ട്രോയ്‌ക്ക്‌

11 October 2013

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആലിസ്‌ മുന്‍ട്രോയ്‌ക്ക്‌. സമകാലിക ചെറുകഥാ രംഗത്തിന്‌ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്‌ പുരസ്‌കാരം. മുന്‍ട്രോയ്‌ക്കായിരുന്നു 2009ലെ ബുക്കര്‍ പ്രൈസ്‌ ലഭി...

രാസായുധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയ്‌ക്ക്‌ സമാധാന നൊബേല്‍

11 October 2013

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ലോകവ്യാപകമായി രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രോഹിബിഷന്‍ ഓഫ്‌ കെമിക്കല്‍ വെപ്പണ്‍സിന്‌(ഒ.പി.സി.ഡബ്ല്യു). 1997ലാണ്‌ ഒ....

ബക്തി വധക്കേസിലും മുഷറഫിന്‌ ജാമ്യം

10 October 2013

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിന്‌ പാക്‌ പരമോന്നത കോടതി ജാമ്യം അനുവദിച്ചു. വിമത നേതാവ്‌ അക്‌ബര്‍ ബുഗ്‌തി വധക്കേസിലാണ്‌ മുഷറഫിന്‌ ജാമ്യം ലഭിച്ചിരിക്കുന്നത്‌. ഇതോടെ ബേനസീര്‍ വധക്കേസ്‌ ഉ...

ലിബിയയില്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടു പോയി

10 October 2013

ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്‌ദിനെ വിമതര്‍ തട്ടിക്കൊണ്ടു പോയി. അദ്ദേഹം താമസിച്ചിരുന്ന ട്രിപ്പോളിയിലെ ഹോട്ടലില്‍ നിന്ന്‌ ആയുധധാരികള്‍ അജ്ഞാതസ്ഥലത്തേയ്‌ക്കു കൊണ്ടുപോയെന്നാണ്‌ റിപ്പോര്‍ട്ട്‌. വാര്‍ത്ത ...

ബംഗ്ലാദേശില്‍ വസ്‌ത്രനിര്‍മ്മാണ ശാലയില്‍ തീപിടിത്തം; 10 മരണം

09 October 2013

ബംഗ്ലാദേശില്‍ വസ്‌ത്രനിര്‍മ്മാണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസഖ്യ ഇനിയും ഉയ...

അവസരം കിട്ടിയാല്‍ മലാലയെ വീണ്ടും ആക്രമിക്കുമെന്ന്‌ താലിബാന്‍

08 October 2013

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല യൂസഫ്‌സായിയ്‌ക്ക്‌ വീണ്ടും താലിബാന്‍ ഭീഷണി. മലാല ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നതായും അതിനാല്‍ തന്നെ ഒരു അവസരം ലഭിച്ചാല്‍ മലാലയെ ആക്രമിക്കുമെന്നുമാ...

കോശ രഹസ്യം കണ്ടെത്തിയ ജയിംസ് റോത്ത്മാന്‍ , റാന്‍ഡി ഷെക്മാന്‍ , തോമസ് സുഥോഫ് എന്നിവര്‍ക്ക്‌ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം

07 October 2013

2013ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ശരീര കോശങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് പുരസ്‌കാരം. കോശങ്ങള്‍ രാസവസ്തുക്കള്‍ നിര്‍മിച്ച് കൃത്യസമയത്ത് ആവശ്യമായ സ്ഥലത്ത് എത്തിച്ചുകൊടുക...

വൈറ്റ്‌ ഹൗസിലേക്ക്‌ അതിവേഗത്തില്‍ കാറോടിച്ചു വന്ന യുവതിയെ പോലീസ്‌ വെടിവെച്ചുകൊന്നു

04 October 2013

അമേരിക്കയില്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്‌ ഹൗസിലെ ക്യാപിറ്റോള്‍ ഹില്ലിലേക്ക്‌ അമിതവേഗതയില്‍ കാറോടിച്ചു കയറ്റിയ യുവതിയെ പോലീസ്‌ വെടിവച്ചുകൊന്നു. സമീപത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത്‌ ഓട്ടം തുടങ്ങിയ കാര്...

പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

03 October 2013

വടക്കു-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പാക്‌ താലിബാനെതിരെ ശക്തമായ നടപടികളെടുക്കുന്ന ഗോത്ര നേതാവ്‌ നബി ഹഫ്‌നിയെ ലക്ഷ്യംവച്ചാണ്‌ ആക്രമണം നടന്നത്‌. വെടിവെപ്...

ഷോപ്പിംഗ്‌ സെന്ററിലുണ്ടായ തീവ്രവാദ ആക്രമണം; കെനിയന്‍ സര്‍ക്കാര്‍ അന്വോഷണത്തിന്‌ ഉത്തരവിട്ടു

02 October 2013

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ്‌ ഷോപ്പിംഗ്‌ സെന്ററിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ സൈന്യത്തിനും സുരക്ഷാസേനയ്‌ക്കും ഉണ്ടായ വീഴ്‌ചയെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ക...

വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍; ബംഗ്ലാദേശില്‍ ബി.എന്‍.പി നേതാവിന്‌ വധശിക്ഷ

02 October 2013

ബംഗ്ലാദേശില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പിയുടെ നേതാവും പാര്‍ലമെന്റംഗവുമായ സലാഹുദ്ദീന്‍ ഖ്വാദര്‍ ചൗധരിക്ക്‌ വധശിക്ഷ. ബംഗ്ലാദേശിലെ വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരിലാണ്‌ ചൗധരിയെ പ്രത്യേക ...

ലോക മുതലാളി പൊളിയുന്നു? അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ലാത്ത അവധി

01 October 2013

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ.   സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ വൈറ്റ് ഹൗസ് ഉത്തരവിട്ടു. ബജറ്റ്‌ പാസാകാത്തതിനെ തുടര്‍ന്നാണ്‌ അമേരിക്ക അടിയന്തരാവസ്ഥയിലേക്ക്‌ കൂപ്പുകുത്തിയത്‌.  പ്രസിഡന്‍...

ഇറാഖില്‍ സ്‌ഫോടനം; നാല്‍പതോളം പേര്‍ മരിച്ചു

30 September 2013

ഇറാഖില്‍ ഉണ്ടായ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ നാല്‍പതോളം പേര്‍ മരിച്ചു. തലസ്ഥാനമായ ബാഗ്‌ദാദിലാണ്‌ സ്‌ഫോടനമുണ്ടായത്‌. നൂറിലധികം പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഷിയ ഭൂരിപക്ഷ മേഖലകളിലെ വാണിജ്യകേന്ദ്രങ്ങള്‍...

Malayali Vartha Recommends