INTERNATIONAL
അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!
വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു
16 September 2015
വടക്കുകിഴക്കന്‍ നൈജീരിയയില്‍ ബൊക്കോ ഹറാം തീവ്രവാദികള്‍ ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചു. ശക്തമായ ആക്രമണത്തില്‍ ബോര്‍നോയില്‍ സംസ്ഥാനത്തെ ബൊക്കോ ഹറാം താവളങ്ങളെല്ലാം നശിപ്പിച്ചതായും സ...
മക്ക ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും സ്ഥിരമായ വൈകല്യം സംഭവിച്ചവര്‍ക്കും പത്തു ലക്ഷം റിയാല്‍ നഷ്ടപരിഹാരം
16 September 2015
മക്കയിലെ ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സൌദി റോയല്‍ കോര്‍ട്ട് പ്രഖ്യാപിച്ചു. സ്ഥിരമായ വൈകല്യം സംഭവിച്ചവര്‍ക്കും പത്തു ലക്ഷം റിയാല്‍ നല്...
ചാര്‍ളി ഹെബ്ദോയില്‍ ഐലാന്റെ കാര്‍ട്ടൂണ്‍; മാസിക വീണ്ടും വിവാദത്തില്‍
15 September 2015
പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് വിവാദത്തിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ച ഫ്രഞ്ച് ഹാസ്യമാസിക ചാര്‍ളി ഹെബ്ദോ വീണ്ടും വിവാദക്കുരുക്കില്‍. യൂറോപ്പിലേക്കു കടക്കുവാന്‍ ശ്രമിക്കുന്ന...
ഒബാമ ഉപേക്ഷിച്ച ഹോട്ടല്‍ വേണമെന്ന് മോഡി; നടപടി ചര്‍ച്ചയാക്കി മാധ്യമങ്ങള്‍
15 September 2015
വീണ്ടും മോഡി വാര്‍ത്തയില്‍. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നിഷേധിച്ച ഹോട്ടല്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശ്രമത്തിനായി തെരഞ്ഞെടുത്തതെന്തിന്. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടു...
യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വികസനം ചര്‍ച്ചക്ക്; ഇന്ത്യക്ക് പ്രതീക്ഷ
15 September 2015
യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് തുടക്കമാകുന്നു. സുരക്ഷാ കൗണ്‍സില്‍ അംഗത്വത്തിന് ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഇന്ത്യക്ക് ഈ നീക്കം പ്രതീക്ഷയേകുന്നു. ചൊവ്വാഴ്ച തുടങ്ങുന്ന ...
സിറിയയിലെ ഇരട്ട കാര്‍ബോംബ് സ്ഫോടനത്തില്‍ 20 പേര് മരിച്ചു, 40 പേര്‍ക്ക് പരിക്ക്
15 September 2015
സിറിയയിലെ വടക്കന്പട്ടണമായ ഹസാക്കയില്‍ തിങ്കളാഴ്ചയുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളില്‍ 20 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. കുര്‍ദ് സേനയെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനങ്ങളെന്ന് ബ്രിട്ടന് ആസ്ഥാനമാ...
വടക്കന്‍ കലിഫോര്ണിയിലുണ്ടായ കാട്ടുതീയില്‍ 400 വീടുകള്‍ കത്തിനശിച്ചു, തീ വ്യാപിക്കുന്നതിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത
15 September 2015
വടക്കന്‍ കലിഫോര്‍ണിയയില്‍ തുടരുന്ന കാട്ടുതീയില്‍ 400 വീടുകള്‍ കത്തിനശിച്ചു. കാട്ടു തീയില്‍ പൊള്ളലേറ്റു ഒരു സ്ത്രീ മരിച്ചു. കാട്ടുതീയില്‍ 61,000 ഏക്കര്‍ വനം വനഭൂമി കത്തിനശിച്ചു. സമീപ പ്രദേശങ്ങളിലേക്ക് ...
മാല്‍ക്കം ടേണ്‍ബല്‍ ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി
14 September 2015
കാന്‍ബെറ ന്മ മാല്‍ക്കം ടേണ്‍ബല്‍ ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയാകും. ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ടോണി ആബട്ടിനെ പത്ത് വോട്ടിന് തോല്‍പ്പിച്ചാണ് ടേണ്‍...
ഭീകരരെന്ന് തെറ്റിദ്ധരിച്ച് ഈജിപ്ഷ്യന്‍ സേന മെക്സിക്കന്‍ ടൂറിസ്റ്റുകളടക്കം 12 പേരെ വധിച്ചു
14 September 2015
ഈജിപ്ഷ്യന്‍ സേന മെകിസ്ക്കോയില് നിന്നുള്ള ടൂറിസ്റ്റുകളടക്കം 12 പേരെ കൊലപ്പെടുത്തി. ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. പ്രവേശനം നിരോധിച്ചിരുന്ന മേഖലയില്‍ പ്രവേശിച്ച ഇവരെ ഭീകരരെന്ന്...
ഈജിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 14 കുട്ടികള്‍ ഉള്‍പ്പെടെ 38 മരണം, നിരവധി പേരെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി
14 September 2015
അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി 14 കുട്ടികള്‍ ഉള്‍പ്പെടെ 38 മരണം. 30 പേര് നീന്തി രക്ഷപ്പെട്ടു. 68 പേരെ ഗ്രീസ് തീരസംരക്ഷണ സേന കരക്കെത്തിച്ചു. തുര്‍ക്കിയില്‍ നിന്ന് ഗ്രിസീലേക്ക് ...
മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി
14 September 2015
മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം പതിനൊന്നായി. ഒന്‍പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നലെ തിരിച്ചറിഞ്ഞു. നേരത്തെ രണ്ടു പേരുടെ മരണം സ്ഥിരീകര...
മക്കയിലെ ക്രെയിന്‍ അപകടത്തില്‍ ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി
14 September 2015
നവീകരണ ജോലികള്‍ നടന്നു കൊണ്ടിരുന്ന മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി....
ടോക്കിയോയില്‍ ഭൂകമ്പം; സുനാമി ഭീഷണിയില്ല
12 September 2015
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്നു പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. പ്രദേശിക സമയം പുലര്‍ച്ച...
മക്കയിലെ ക്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 107 ആയി, മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും
12 September 2015
സൗദി അറേബ്യയില്‍ തീര്‍ഥാടന കേന്ദ്രമായ മക്കയിലെ വലിയപള്ളിയിലേക്ക് (മസ്ജിദ് ഉല് ഹറം) ക്രെയിന്‍ പൊട്ടിവീണ് മരിച്ച തീര്‍ഥാടകരുടെ എണ്ണം 107 ആയി. മലയാളിയും ഉള്‍പ്പെടും. പാലക്കാട് കല്‍മണ്ഡപം മുഹമ്മദ് ഇസ്മൈ...
അഭയാര്‍ഥികളുടെ രൂപത്തില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കടന്നതായി റിപ്പോര്‍ട്ട്
11 September 2015
യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ മുതലെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. യുറോപ്യന്‍ മേഖലയിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഐസിസ് കടത്തിയതായിട്ടാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. സിറിയയിലെ ഒരു ഐ...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















