INTERNATIONAL
എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി
അഗ്നിപര്‍വ്വത ഭീഷണിയെ തുടര്‍ന്ന് ഇന്തോനീഷ്യ വിമാനത്താവളങ്ങള്‍ അടച്ചു
10 July 2015
അഗ്നിപര്‍വ്വതത്തില്‍ നിന്ന് പുകപടലം ഉയരുന്ന സാഹചര്യത്തില്‍ ഇന്തോനീഷ്യ വിമാനസര്‍വീസ് നിര്‍ത്തിവച്ചു. ടൂറിസ്റ്റ് കേന്ദ്രമായ ബാലി അടക്കം അഞ്ചുവിമാനത്താവളങ്ങള്‍ അധികൃതര്‍ അടച്ചു. ഈസ്റ്റ് ജാവയിലെ മൗണ്ട് റ...
സ്ഥിരമായി ഫോട്ടോകളും പോസ്റ്റുകളും ഇട്ട് ശല്യം ചെയ്യുന്നവരെ ഇനി അണ്‍ഫ്രണ്ട് ചെയ്യാതെ അണ്‍ഫോളോ ചെയ്യാം
10 July 2015
ഫേസ് ബുക്കിലെ ശല്യക്കാരെ നിയന്ത്രിക്കാന്‍ കൂടുതല്‍ ഓപ്ഷനുകളുമായി സുക്കന്‍ ബര്‍ഗ്. ശല്യക്കാര്‍രെ നിയന്ത്രിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്കുന്ന ഒരു ബട്ടണ്‍കൂടി ഫേസ്ബുക്കില്‍ രംഗപ്രേവ...
ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി മസ്ക്കറ്റില്‍ ഇറക്കി
10 July 2015
ബോംബ് ഭീഷണിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേസ് വിമാനം അടിയന്തരമായി മസ്ക്കറ്റില്‍ ഇറക്കി. മുംബൈയില്‍ നിന്നും ഉച്ചയ്ക്ക് 12.45ഓടെ ദുബായിലേക്ക് പുറപ്പെട്ട ജെറ്റ് എയര്വെയ്ിസിന്റെ 9W 536 എന്ന വിമാനമാണ് ഒമാന്‍...
മ്യാന്മറില് പൊതുതെരഞ്ഞെടുപ്പ് നവംബര്‍ എട്ടിന്
09 July 2015
മ്യാന്മറില് നവംബര്‍ എട്ടിനു പൊതുതെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റംഗങ്ങള്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന്തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു. രാജ്യത്ത് ജനാധിപത...
മ്യാന്മാര് ഇനി ജനാധിപത്യത്തിലേക്ക് ; നവംബര്‍ എട്ടിന് തിരഞ്ഞെടുപ്പ്
09 July 2015
ഇരുപത്തിയഞ്ചു വര്‍ഷത്തിനിടെ പൊതു തിരഞ്ഞെടുപ്പിന് തയ്യാറാകുന്ന മ്യാന്മാര് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂര്‍ണ ജനാധിപത്യത്ത...
അള്‍ജീരിയയിലെ വംശീയ കലാപത്തില്‍ 22 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
09 July 2015
അള്‍ജീരിയയില്‍ അറബ് ബെര്‍ബര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 22 പേര് കൊല്ലപ്പെട്ടു. മരുപ്രദേശ നഗരമായ ഖര്‍ദായിയയുടെ 120 കിലോമീറ്റര്‍ തെക്കുള്ള ഗ്യൂറേറയിലാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ മൂന്ന്...
യു.എസില്‍ യുദ്ധവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
08 July 2015
അമേരിക്കയിലെ സൗത്ത് കരോലിനയില്‍ യു.എസ്. വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വ്യോമസേനയുടെ എഫ്16 വിമാനവും രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യനാവുന്ന സെസ്ന സ...
പന്ത് നെഞ്ചില്‍ കൊണ്ട് യുവ ക്രിക്കറ്റ് താരം മരണമടഞ്ഞു
08 July 2015
പന്ത് നെഞ്ചില്‍ കൊണ്ട് ശ്രീലങ്കന്‍ തമിഴ് വംശജനായ ക്രിക്കറ്റ് താരം ബ്രിട്ടനില്‍ മരണമടഞ്ഞു. മണിപായ് പാരിഷ് സ്പോര്‍ട്സ് ക്ലബിലെ ബ്രിട്ടീഷ് തമിഴ് ബാറ്റ്സ് മാനായ 24കാരന് ബാവലന്‍ പദ്മനാഥനാണ് ചൊവ്വാഴ്ച ...
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന് ഓര്‍മ്മയായി
07 July 2015
ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തച്ഛന് സകാരി മൊമോയ് ഓര്‍മ്മയായി. നൂറ്റിപന്ത്രണ്ട് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 1903 ഫെബ്രുവരിയില്‍ ഫുകുഷിമയിലാണ് മൊമോയ് ജനിച്ചത്. അദ്ധ്യാപകനായിരുന്ന മോമായ...
നൈജീരിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 44 പേര് കൊല്ലപ്പെട്ടു
07 July 2015
നൈജീരിയയിലെ ജോസ് സിറ്റിയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 44പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയില്‍ ഒരു റസ്റ്റൊറന്റിനുനേരയും മുസ്ലിംപള്ളിക്കു നേരെയുമാണ് ആക്രമണമുണ്ടായത്. റമസാന്‍ നോമ്പുതുറയുടെ ത...
യെമനിലെ ഏദനില്‍ സൗദി നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര് കൊല്ലപ്പെട്ടു
07 July 2015
യെമനിലെ ഏദനില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 45 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഏദനിലെ ഫയോഷിലാണ് ആക്രമണമുണ്ടായത്. ഇവിടെ ഒരു തിരക്കേറിയ മാര്‍ക്കറ്റില്‍...
നൈജീരിയന്‍ പള്ളിയില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര് മരിച്ചു
06 July 2015
നൈജീരിയയിലെ പള്ളിയില്‍ വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബൊക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണമായിരുന്നു ഇത്. രാജ്യത്തിന്റെ വടക്ക്കിഴക്കുള്ള യോബ് സംസ്ഥാനത്...
ലണ്ടനില്‍ നിന്നും സിറിയയിലേക്ക് കടന്ന പെണ്‍കുട്ടികള്‍ക്ക് ഐസ് ഭീകരര്‍ മാപ്പിളമാരായി
06 July 2015
ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കടന്ന കൗമാരക്കാരികളായ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ രണ്ടു പേരെ ഐസിസ് പോരാളികള്‍ വിവാഹം ചെയ്തു. കദീസ സുല്‍ത്താന(16), ഷാമിമ ബീഗം(15), അമീര അബേസ് (15) എന്നീ വിദ...
യെമനില്‍ സൗദി സഖ്യ സേനയുടെ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
06 July 2015
ഹൂതി വിമതര്‍ക്കു നേരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ യമനിലെ ഒരു ചന്തയിലാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തെ സാധാരണക്കാരാണ്...
ഗ്രീസ് യൂറേപ്യന്‍ യൂണിയന് പുറത്തേക്ക്, ജനങ്ങള്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു
06 July 2015
രാജ്യാന്തര വായ്പ ലഭിക്കാന്‍ കടുത്ത നിബന്ധനകള്‍ക്കു വഴങ്ങേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഗ്രീസിലെ ഇടതു സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനാഫലം സര്‍ക്കാരിന് അ നുകൂലമെന്നു ആദ്യ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. വോട്ടെണ...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്























