Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

10 OCTOBER 2026 09:08 AM ISTമലയാളി വാര്‍ത്ത
പനാമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം. ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യ...

മൊസാദിനെവെച്ച് ഇസ്രായേൽ ഒരാളെ കൊല്ലുന്നത് ഇങ്ങനെയാണ്..! വാദി ഹദ്ദാദിയെ വേട്ടയാടിയ വഴി....

05 August 2024

പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധം അതിഭീകരമായി മുന്നേറിക്കൊണ്ടിരിക്...

പശ്ചിമേഷ്യ സംഘർഷ ഭീതിയിൽ; ആയുധങ്ങൾ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്സ് എയർലൈൻസ് വിമാനം തെഹ്റാനിൽ:- ഇസ്രയേലിനെതിരെ ഇറാന്റെയും ഹിസ്ബുള്ളയുടെയും ആക്രമണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സൂചന...

05 August 2024

ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മായിൽ ഹണി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യ വലിയ സംഘർഷ ഭീതിയിലാണ്. ഇസ്രയേലിനെതിരെ ഇറാന്റെയും ഹിസ്ബുള്ളയുടെയും ആക്രമണം ഇന്ന് മുതല്‍ ആരംഭിക്കുമെന്നാണ് യ...

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണെന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്ത തുര്‍ക്കി മാധ്യമങ്ങള്‍ക്ക് പിണഞ്ഞത് വന്‍ അമളി

05 August 2024

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണെന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്ത തുര്‍ക്കി മാധ്യമങ്ങള്‍ക്ക് പിണഞ്ഞത് വന്‍ അമളി. ഇന്ത്യയില്‍ വളരെ വ്യാപകമായി ഉപ...

റവന്യു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ദക്ഷിണമേഖല ഡിഐജി ആര്‍ നിശാന്തിനിയും ഉപരിപഠനത്തിന് അമേരിക്കയിലേക്ക്...

05 August 2024

റവന്യു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യവും ഭാര്യ, ദക്ഷിണമേഖല ഡിഐജി ആര്‍ നിശാന്തിനിയും ഉപരിപഠനത്തിന് അമേരിക്കയിലേക്ക്. 2025 ജൂണ്‍ 20 വരെയാണ് അവധി. ഇരുവരും ഏഴിന് അമേരിക്കയിലേക്ക് തിരിക്കും. യുഎസിലെ ...

വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പൗരന്‍മാരോട് ലബനന്‍ വിടാന്‍, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍: ഇറാനെ പ്രതിരോധിക്കാന്‍ സഹായവും പിന്തുണയും വേണമെന്ന് അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും ഇസ്രായേല്‍ :- നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ അറകള്‍...

05 August 2024

പൗരന്‍മാരോട് ലബനന്‍ വിടാന്‍ മുന്നറിയിപ്പ് നല്‍കി യുഎസ് അടക്കമുള്ള രാജ്യങ്ങള്‍. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം യുദ്ധത്തിലെത്താനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഈ നീക്കം. ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ ടെഹ്‌...

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ...

05 August 2024

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മഴയിലും ഉരുള്‍പൊട്ടലിലും നിരവധി പേര്‍ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാര്‍പ്പാപ്പ പ്രാര്‍ത്ഥനക്കിടെ അനുസ്മരിക്കുകയുണ്ടായ...

മൂന്നാം ലോക മഹായുദ്ധം നാളെ !!! ബാബ വംഗയ്ക്കൊപ്പം ഇന്ത്യന്‍ നോസ്ട്രഡാമസും ..പ്രവചനങ്ങൾ സത്യമാകുമോ?

04 August 2024

ലോകത്താകെ ഇപ്പോള്‍ രണ്ട് വലിയ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു . ഇസ്രായേലും പലസ്തീനും തമ്മിലും യുക്രൈനും റഷ്യയും തമ്മിലുമു ള്ളതാണ് ഈ യുദ്ധങ്ങള്‍. ഇറാൻ ഇസ്രായേലിനു എതിരായും അമേരിക്ക ഇസ്രായേലിനു അനുകൂ...

ഏതു നിമിഷവും യുദ്ധം തുടങ്ങും ? റോക്കറ്റുകൾ ചീറിപ്പായുന്നു.... ഇരു രാജ്യങ്ങൾക്കുമൊപ്പം അവരെ പിന്തുണയ്ക്കുന്ന സായുധസംഘങ്ങളും സഖ്യരാജ്യങ്ങളും കൂടി ചേർന്നാൽ വിനാശകരമായ ലോക മഹാ യുദ്ധത്തിലേയ്ക്ക് കാര്യങ്ങൾ വഴുതിവീണേക്കാം

04 August 2024

ഹമാസ്-ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകത്തിനും ഇറാന്റെ ഭീഷണിക്കും പിന്നാലെ പശ്ചിമേഷ്യ തിളച്ചുമറിയുകയാണ് . ഏതുനിമിഷവും ഇസ്രയേലും ഇറാനും തമ്മിലൊരു യുദ്ധം പൊട്ടിപ്പുറപ്പെടാം . ഇരു രാജ്യങ്ങൾക്കുമൊപ്പം അവരെ പി...

പശ്ചിമേഷ്യയിൽ പിരിമുറുക്കം വർധിക്കുന്നു:- ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിന് മുമ്പ് അബ്രഹാം സഖ്യ രൂപീകരണത്തിന് സാധ്യത...

04 August 2024

ഇറാൻ- ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയിൽ കൊടുമ്പിരി കൊള്ളവേ അബ്രഹാം സഖ്യ രൂപീകരണത്തിനുള്ള സാധ്യത വർധിക്കുന്നതായി നിരീക്ഷണം. ഇറാൻ്റെ പ്രകോപനങ്ങൾക്ക് പിന്നാലെ യുഎസും, യുകെയുമായി സംസാരിക്കുകയാണെന്ന ഇസ്രായേലി ...

ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ഹ്രസ്വദൂര പ്രൊജക്‌ടൈൽ ഉപയോഗിച്ചെന്ന് ഇറാൻ; ആക്രമണത്തിന് കടുത്ത പ്രതികരണം ചെയ്യുമെന്ന് റെവല്യൂഷണറി ഗാർഡ്...

04 August 2024

ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയത് ഹ്രസ്വദൂര പ്രൊജക്‌ടൈൽ ഉപയോഗിച്ചെന്ന് ഇറാൻ. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആണ് കൊലപാതകം സംബന്ധിച്ച സുപ്രധാന വിവരം പുറത്തുവിട്ടത്. ടെഹ്...

ടെഹ്‌റാനില്‍ ചുവന്ന കൊടി ഉയര്‍ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം ! യുദ്ധ ടാങ്കുകളും പോര്‍വിമാനങ്ങളും തയ്യാറാക്കി സജ്ജരായി ഇസ്രയേലും ; പുറത്ത് നിന്ന് യുദ്ധം കൊഴുപ്പിക്കാനാണ് ചൈന-റഷ്യ നീക്കം ? ഹിസ്ബുള്ള-ഹൂതി സംഘ തലവന്മാര്‍ ടെഹ്‌റാനിലെത്തി...എന്തും സംഭവിക്കാം ഭീതിയുടെ നിമിഷങ്ങളെന്ന് ലോകരാജ്യങ്ങള്‍

04 August 2024

ചുവന്ന കൊടി ഉയര്‍ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം. ടാങ്കുകളും പോര്‍വിമാനങ്ങളും തയ്യാറാക്കി ജൂതപ്പട. പടക്കപ്പലുകള്‍ അയച്ച് ഉരുക്കുകോട്ട തീര്‍ക്കുന്ന അമേരിക്ക കൂടുതല്‍ സേന വിന്യാസം നടത്തുന്നു. സിഐഎ തലവന്‍ ഇ...

സാധ്യതാ പട്ടികയില്‍ ആറു പേര്‍.... ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത...

04 August 2024

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യത. ആറ് പേരാണ് നിലവില്‍ സാധ്യതാ പട്ടികയില്‍ ഉള്ളത...

ഹനിയെ താമസിക്കുന്ന കെട്ടിടത്തിലെ മൂന്ന് മുറികളില്‍ ബോംബ് വയ്ക്കാൻ നിയോഗിച്ചത് മൂന്ന് ഇറാന്‍ സുരക്ഷാഏജന്റുമാരെ:- വധത്തിന് പ്രതികാരം ചെയ്യുമെന്ന് ആയത്തുല്ല ഖമേനി...

03 August 2024

ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയെ വധിക്കാൻ ഇസ്രയേല്‍ ചാരസംഘടന മൊസാദ്, മൂന്ന് ഇറാന്‍ സുരക്ഷാഏജന്റുമാരെ വിലയ്‌ക്കെടുത്തതായി റിപ്പോര്‍ട്ട്. ഹനിയെ താമസിക്കുന്ന കെട്ടിടത്തിലെ മൂന്ന് മുറികളില്‍ ...

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിനുള്ള പദ്ധതി മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ നടത്തി; ‘ഒരു നേതാവു പോയാൽ, മറ്റൊരാൾ ഉയർന്നുവരും’ എന്ന് കൊല്ലപ്പെടും മുമ്പ് ഖമേനിയോട് ഹനിയ...

03 August 2024

ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിനുള്ള പദ്ധതി മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ നടത്തിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രണ്ടുമാസം മുൻപ് തന്നെ, ഹനിയയുടെ കൊലപാതകത്തിന് കാരണമായ...

ഇറാനിൽ നിന്ന് ഉയരുന്ന ഏതൊരു ഭീഷണികൾക്കെതിരെയും ഇസ്രായേലിനെ സംരക്ഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ; ഇസ്രായേൽപ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തി

02 August 2024

ഇസ്രായേൽ പ്രധാനമന്ത്രി  ബെഞ്ചമിൻ നെതന്യാഹുവുമായി ഫോൺ സംഭാഷണം നടത്തി ജോ ബൈഡൻ . ഇറാനിൽ നിന്ന് ഉയരുന്ന ഏതൊരു ഭീഷണികൾക്കെതിരെയും ഇസ്രായേലിനെ സംരക്ഷിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രായേലിനെത...

Malayali Vartha Recommends